"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 139: | വരി 139: | ||
{|class="wikitable" | {|class="wikitable" | ||
|- | |- | ||
|ഇലക്ട്രോണിക്സ് ||അനിമേഷന്‍ ||ഹാര്‍ഡ് വെയര്‍ ||മലയാളംകമ്പ്യൂട്ടിംഗ് | |ഇലക്ട്രോണിക്സ് ||അനിമേഷന്‍ ||ഹാര്‍ഡ് വെയര്‍ ||മലയാളംകമ്പ്യൂട്ടിംഗ്&സൈബര്‍ സേഫ്റ്റി | ||
|- | |- | ||
|സെന്റ് സെബാസ്റ്റ്യന്സ്എച്ച്എസ്,തോപ്പുംപടി||എസ് ഡി പി വൈ ഗേള്സ്എച്ച്എസ്,പള്ളുരുത്തി||ഔവര്‍ലേഡീസ് സി ജിഎച്ച്എസ്,തോപ്പുംപടി||സെന്റ്പീറ്റേഴ്സ്എച്ച്എസ്,കുമ്പളങ്ങി | |സെന്റ് സെബാസ്റ്റ്യന്സ്എച്ച്എസ്,തോപ്പുംപടി||എസ് ഡി പി വൈ ഗേള്സ്എച്ച്എസ്,പള്ളുരുത്തി||ഔവര്‍ലേഡീസ് സി ജിഎച്ച്എസ്,തോപ്പുംപടി||സെന്റ്പീറ്റേഴ്സ്എച്ച്എസ്,കുമ്പളങ്ങി | ||
|- | |- | ||
|} | |} |
19:08, 6 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ഒന്നാം ഘട്ട പരിശീലനം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേയും ഹൈടെക് സ്കൂള്‍ പദ്ധതിയുടേയും ഭാഗമായി ഹൈസ്കൂള്‍ കുട്ടികളുടെ എെ.സി.ടി. അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി പൊതുവിദ്യാലയങ്ങളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കുട്ടികളുടെ കൂട്ടായ്മ; 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതി' യുടെ ആദ്യഘട്ട ഒത്തുചേരല്‍ 10/03/2017 രാവിലെ പത്തുമണിക്ക് മള്‍ട്ടിമീഡിയാ ലാബില്‍ വെച്ച് നടക്കുകയുണ്ടായി.ഹെഡ്മാസ്റ്ററും പി.ടി.എ പ്രസിഡന്റും പങ്കെടുത്ത ചടങ്ങില്‍, തെരെഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ചു കുട്ടികളില്‍ ഇരുപത്തൊന്നു പേര് ഹാജരായി. പദ്ധതിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ സ്കൂള്‍ എെ.ടി.കോ-ഒാഡിനേറ്റര്‍ സ്ളൈഡ് പ്രസന്റേഷനിലൂടെ കുട്ടി കള്‍ക്ക് മനസ്സിലാക്കി കൊടുത്തു.മികച്ച പ്രതികരണമായിരുന്നു കുട്ടികളില്‍ നിന്നു ലഭിച്ചത്.അഞ്ചു മേഖലകളില്‍ ഓരോരുത്തരുടെ അഭിരുചിക്കിണങ്ങിയ മേഖല അവര്‍ സ്വയം കണ്ടെത്തി. അതനുസരിച്ചുള്ള മാറ്റങ്ങള്‍ എെ.ടി.@സ്കൂളിന്റെ ട്രെയിനിംഗ് മാനേജ്മെന്റ് സിസ്റ്റത്തില്‍ വരുത്തുകയും അതോടൊപ്പം ഹാജര്‍നിലയും രേഖപ്പെടുത്തി പന്ത്രണ്ടരമണിയോടെ മീറ്റിംഗ് അവസാനിക്കുകയും ചെയ്തു.
ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം രണ്ടാം ഘട്ട പരിശീലനം
2017 ഏപ്രില്‍ മാസത്തില്‍ സെന്റ്.പീറ്റേഴ്സ് ,കുമ്പളങ്ങി സ്കൂളില്‍ വെച്ച് നടന്ന ഹായ് സ്കൂള്കുട്ടിക്കൂട്ടത്തിന്റെ രണ്ടാംഘട്ട പരിശീലനത്തില്‍ ഈ സ്കൂളിലെ പതിനൊന്ന് കുട്ടിക്കൂട്ടം അംഗങ്ങള്‍ക്ക് വിദഗ്ധരായ അധ്യാപകരില്‍ നിന്ന് പരിശീലനം ലഭിക്കുകയുണ്ടായി. അഞ്ചു മേഖലകളിലായി രണ്ടു ദിവസം നീണ്ടു നിന്ന പരിശീലനമാണ് കുട്ടികള്‍ക്ക് ലഭിച്ചത്.
സ്കൂള്‍ കുട്ടിക്കൂട്ടം അംഗങ്ങള്‍ 2017-2018
30
ക്രമനമ്പര്‍ | പേര് | ക്ലാസ് | ഡിവിഷന് |
---|---|---|---|
1 | വിവേക് ടി എം | 10 | സി |
2 | അബ്ദുള്‍ റാസിക് എം ബി | 9 | സി |
3 | നവനീത് സി എസ് | 9 | ബി |
4 | മുഹമ്മദ് ഖായിസ് എ.എന്‍ | 9 | |
5 | ബാസില്‍ ഷാജി | 9 | എ |
6 | അശ്വിന് കൃഷ്ണ വി എസ് | 9 | ഡി |
7 | ജിഷ്ണു പി എം | 9 | സി |
8 | അരുണ്‍ ജയപ്രകോശ് | 9 | |
9 | അശ്വിന്‍കുമാര്‍ കെ എ | 9 | എ |
10 | അഭിനവ് കെ എസ് | 9 | ഡി |
11 | അമീര്‍ഷാ അന്‍വര്‍ | 9 | |
12 | ദില്‍ജിത്ത് പി ഗിരീഷ് | 9 | എ |
13 | ജയദേവന് സി എം | 9 | എ |
14 | പ്രിയദര്ശന് പി | 9 | എ |
15 | തൗഫീഖ് എം എച്ച് | 9 | |
16 | അതുല്‍ ബൈജു | 9 | |
17 | അഭിലാഷ് വി പി | 9 | |
18 | അഫീസ് എ എ | 9 | എ |
19 | അബ്ദുള്‍ റസാഖ് എം സ് | 9 | ബി |
20 | അര്ജുന് കെ എസ് | 9 | |
21 | അലന് ബെന്നി | 8 | ഇ |
22 | അലന് യേശുദാസ് | 8 | സി |
23 | ആഷിഖ് കെ ബി | 8 | ബി |
24 | അതുല്‍ കൃഷ്ണന് കെ എസ് | 8 | സി |
25 | ഗോകുലകൃഷ്ണന്‍ പി ആര് | 8 | എ |
26 | മൊഹമ്മദ് അമീര്‍ | 8 | ബി |
27 | മൊഹമ്മദ് സാഹില്‍ ബി എസ് | 8 | ഡി |
28 | പ്രണവ് പ്രകാശന് | 8 | എ |
29 | മൊഹമ്മദ് റംസില്‍ | 8 | ഡി |
30 | അല്അമീന് വി ജെ | 8 | ഇ |
ഹായ് സ്കൂള്‍കുട്ടിക്കൂട്ടം രണ്ടാം ബാച്ച് പരിശീലനം
ഹായ് സ്കൂള്‍ കുട്ടിക്കൂട്ടത്തിന്റെ രണ്ടാം ബാച്ചിന്റെ ദ്വിദിന പരിശീലനം 2017 ജൂലൈ മാസം എട്ട് , ഒമ്പത് തീയതികളിലായി ഈ സ്കൂളിലെ എെ.ടി.ലാബില്‍ വെച്ച് നടക്കുകയുണ്ടായി. ഒന്നാം ഘട്ട പരിശീലനത്തില്‍ അവസരം കിട്ടാതെ പോയവര്ക്കുവേണ്ടിയുള്ളതായിരുന്നു ഈ പരിശീലനം.വിദഗ്ധ പരിശീലനം നേടിയ കുട്ടിക്കൂട്ടം അംഗങ്ങളുടെ സഹായത്തോടെ സ്കൂള്‍ എെ.ടി.കോഡിനേറ്ററുടെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്.രാവിലെ പത്തുമുതല്‍ വൈകിട്ട് നാലുമണി വരെ ആയിരുന്ന പരിശീലനത്തില്‍ ഈ സ്കൂളിലെ പത്തുകുട്ടികളും ഗവ.എച്ച്.എസ്.വില്ലിംഗ്ടണ്‍ എെലന്റിലെ ആറുകുട്ടികളും പങ്കെടുത്തു.ഒന്നാം ദിവസത്തെ ആദ്യ ഭാഗത്തില്‍ സൈബര്‍ സുരക്ഷയും ഹാര്‍ഡ് വെയറുമായിരുന്നു പരിശീലന മേഖലകള്‍. എങ്ങനെ സുരക്ഷിതമായ രീതിയില്‍ ഇന്റര്‍നെറ്റ് കൈകാര്യം ചെയ്യാമെന്നും പകര്‍പ്പവകാശനിയമം ലംഘിക്കപ്പെടാതെ എങ്ങനെ ചിത്രങ്ങള്‍ ഡൗണ്‍ ലോഡ് ചെയ്യാമെന്നും ഫേക്ക് വീഡിയോകള്‍ എങ്ങനെ തിരിച്ചറിയാമെന്നും മനസ്സിലാക്കി.സ്ളൈഡ് പ്രസന്റേഷനിലൂടെ മനസ്സിലാക്കിയ ഹാര്ഡ്വെയര്കള് നേരിട്ട് കണ്ട് അവയുടെ ഘടന മനസ്സിലാക്കാനും എങ്ങനെ അവയെ ഘടിപ്പിച്ചിരിക്കുന്നുവെ ന്നും സ്വയം ചെയ്തുനോക്കി മനസ്സിലാക്കാനുള്ള അവസരം നല്കി. ഉച്ചയ്ക്ക് ശേഷം അനിമേഷന്‍ പരിശീലനമാണ്നടന്നത്.ടുപി ടുഡി യും ജിമ്പും പരിചയപ്പെട്ടു.രണ്ടാം ദിവസത്തെ പരിശീലനം മലയാളം കമ്പ്യൂട്ടിങ്ങോടെ ആരംഭിച്ചു. ഏറെ താല്പര്യം പ്രകടിപ്പിച്ച മേഖലകളിലൊന്നായിരുന്നു ഇത്.ഇവിടെ സ്കൂള്‍ വിക്കിയും വിക്കി ഗ്രന്ഥശാല,വിക്കിപീഡിയ തുടങ്ങിയ സംരഭങ്ങള്‍ പരിചയപ്പെടുത്തി.ഉച്ചയ്ക്ക് ശേഷം ഇലക്ട്രോണിക്സായിരുന്നു പരിശീലന മേഖല.ഈ കാലഘട്ടത്തില്‍ ഇലക്ട്രോണിക്സിന്റെ പ്രാധാന്യം മനസ്സിലാക്കി. ഇലക്ട്രോണിക് കിറ്റിന്റെ സഹായത്തോടെ നിത്യജീവിതത്തില്‍ ഇലക്ട്രോണിക്സിന്റെ സ്വാധീനം എത്രമാത്രമാണെന്ന വസ്തുത മനസ്സിലാക്കാന്‍ ഏറെക്കുറെ സാധിച്ചു.വിവിധ തരം ചിപ്പുകള്‍ എങ്ങനെ പ്രവര്‍ത്തി പ്പിക്കാമെന്നും അവയുടെ ഘടന മനസ്സിലാക്കുവാനുമുള്ള അവസരം ഓരോ കുട്ടിക്കും നല്കി.
ഇ-@ഉത്സവ്
കുട്ടിക്കൂട്ടം മൂന്നാംഘട്ട പരിശീലനം(തെരെഞ്ഞെടുക്കപ്പെട്ട മേഖലകളില്‍)
(സെപ്റ്റംബര്‍ ഏഴ്, എട്ട് തീയതികളില്‍ നടക്കുന്നു)
പങ്കെടുക്കുന്നവര്‍
ഇലക്ട്രോണിക്സ് | അനിമേഷന്‍ | ഹാര്‍ഡ് വെയര്‍ | മലയാളംകമ്പ്യൂട്ടിംഗ് | സൈബര്‍ സേഫ്റ്റി |
നവനീത് സി എസ് | അമീര്‍ഷാ അന്‍വര്‍ | ജിഷ്ണു പി എം | അശ്വിന്‍കുമാര്‍ കെ എ | അബ്ദുള്‍ റാസിക് എം ബി |
ബാസില്‍ ഷാജി | അശ്വിന്‍കൃഷ്ണ വി എസ് | മുഹമ്മദ് ഖയിസ് എ എന്‍ | അഭിനവ് കെ എസ് | അര്ജ്ജുന് ജയപ്രകാശ് |
പരിശീലനകേന്ദ്രങ്ങള്‍
ഇലക്ട്രോണിക്സ് | അനിമേഷന്‍ | ഹാര്‍ഡ് വെയര്‍ | മലയാളംകമ്പ്യൂട്ടിംഗ്&സൈബര്‍ സേഫ്റ്റി |
സെന്റ് സെബാസ്റ്റ്യന്സ്എച്ച്എസ്,തോപ്പുംപടി | എസ് ഡി പി വൈ ഗേള്സ്എച്ച്എസ്,പള്ളുരുത്തി | ഔവര്‍ലേഡീസ് സി ജിഎച്ച്എസ്,തോപ്പുംപടി | സെന്റ്പീറ്റേഴ്സ്എച്ച്എസ്,കുമ്പളങ്ങി |