"സെന്റ് ജോസഫ് എച്ച് എസ് പടപ്പക്കര/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 29: വരി 29:
=== ""ഓണാഘോഷം 2017"" ===
=== ""ഓണാഘോഷം 2017"" ===
[[പ്രമാണം:St1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:St1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:St2.jpg|ലഘുചിത്രം]]
[[പ്രമാണം:St2.jpg|center|ലഘുചിത്രം]]

13:27, 2 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടി ശബ്ദം

01-06-2017 === സ്കൂള്‍ പ്രവേശനോത്സവം - 2017-18 ===
2017-18 വര്‍ഷത്തെ സ്കൂള്‍ പ്രവേശനോത്സവം വര്‍ണ്ണാഭമായി ആഘോഷിച്ചു.

ജൂണ്‍ -5 പരിസ്ഥിതി ദിനാഘോഷം

വൃക്ഷത്തെനടില്‍, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, റാലി, ബോധവത്കരണ ക്ലാസ്, ക്വിസ് മത്സരം എന്നിവ
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തി. പ്രഥമധ്യാപകന്‍ ജോയ്. എന്‍, ക്ലബ്ബ് കണ്‍വീനര്‍ ശ്രീ.ജോസ്.കെ.എസ്, എന്നിവര്‍ നേതൃത്വം നല്കി.

alt text







21-07-2017 === ലഹരിവിരുദ്ധ സെമിനാര്‍ ===  

കുണ്ടറ മദ്യവിരുദ്ധ ജനകീയ സമരസമിതിയുടേയും കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ പടപ്പക്കര സെന്റ്. ജോസഫ്‌സ് ഹൈസ്കൂളില്‍ ലഹരിവിരുദ്ധ ബോധവത്കരണ സെമിനാര്‍ നടത്തി. ലോക്കല്‍ മാനേജര്‍ ഫാ. ആല്‍ഡ്രിന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ഹെഡ്‌മാസ്റ്റര്‍ ജോയി. എന്‍ അധ്യക്ഷത വഹിച്ചു. കൊല്ലം എക്സ്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ. ആന്‍ഡ്രൂസ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. മദ്യവിരുദ്ധ ജനകീയ സമരസമിതി ജില്ല വൈസ് പ്രസിഡന്റ് എ. ജെയിംസ്, ലഹരി വിരുദ്ധ ക്ലബ്ബ് കണ്‍വീനര്‍ ശ്രീ. ജോസ്. കെ.എസ്., വി. ആന്റണി എന്നിവര്‍ സംസാരിച്ചു.

""ഓണാഘോഷം 2017""