ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42037 (സംവാദം | സംഭാവനകൾ)
No edit summary
42037 (സംവാദം | സംഭാവനകൾ)
No edit summary
വരി 40: വരി 40:
}}
}}
<!-- <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[ചിത്രം:4203747.jpg]]<br>
<!-- <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[ചിത്രം:4203747.jpg]]<br>
ഗവ:വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ മഞ്ച  തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്നഗരസഭയിലെ ഇരുപത്തിയഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്നു .8 മുതല്‍ 12  വരെ ക്ലാസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്.
'''ഗവ:വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ മഞ്ച  തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്നഗരസഭയിലെ ഇരുപത്തിയഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്നു .8 മുതല്‍ 12  വരെ ക്ലാസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്.'''<big>വലിയ എഴുത്ത്</big>
== ചരിത്രം ==
== ചരിത്രം ==
1968 - ൽ ആരംഭിച്ച നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ ആൺകുട്ടികൾക്ക് മാത്രമായുള്ള ഏക വിദ്യാലയം  6 ഏക്കറിനുള്ളിൽ സ്ഥിതി ചെയ്യുന്നു .സ്കൂളിൽ 8  മുതൽ 10  വരെ ഹൈ സ്കൂൾ വിഭാഗത്തിലും 11 -12  വി എച് എസ് ഇ വിഭാഗത്തിലും പഠിക്കുന്നുണ്ട് .പ്രഥമ അദ്ധ്യാപകന്റെ കാഴ്ചപ്പാടും നൂതന ആശയങ്ങളും പ്രവർത്തന ശൈലിയും അദ്ധ്യാപകരുടെ സന്നദ്ധതയും പി  റ്റി  എ , തദ്ദേശ സ്വയം ഭരണ സ്ഥാപനം എന്നിവയുടെ  സജീവമായ ഇടപെടലും കൊണ്ട് എസ് എസ് എൽ സി ക്ക്‌ തുടർച്ചയായ അഞ്ചു വർഷവും നൂറു ശതമാനം വിജയം നേടാൻ കഴിഞ്ഞു.

13:53, 30 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്
വിലാസം
നെടുമങ്ങാട്

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
30-08-201742037

ഗവ:വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ മഞ്ച തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്നഗരസഭയിലെ ഇരുപത്തിയഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്നു .8 മുതല്‍ 12 വരെ ക്ലാസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്.വലിയ എഴുത്ത്

ചരിത്രം

1968 - ൽ ആരംഭിച്ച നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ ആൺകുട്ടികൾക്ക് മാത്രമായുള്ള ഏക വിദ്യാലയം 6 ഏക്കറിനുള്ളിൽ സ്ഥിതി ചെയ്യുന്നു .സ്കൂളിൽ 8 മുതൽ 10 വരെ ഹൈ സ്കൂൾ വിഭാഗത്തിലും 11 -12 വി എച് എസ് ഇ വിഭാഗത്തിലും പഠിക്കുന്നുണ്ട് .പ്രഥമ അദ്ധ്യാപകന്റെ കാഴ്ചപ്പാടും നൂതന ആശയങ്ങളും പ്രവർത്തന ശൈലിയും അദ്ധ്യാപകരുടെ സന്നദ്ധതയും പി റ്റി എ , തദ്ദേശ സ്വയം ഭരണ സ്ഥാപനം എന്നിവയുടെ സജീവമായ ഇടപെടലും കൊണ്ട് എസ് എസ് എൽ സി ക്ക്‌ തുടർച്ചയായ അഞ്ചു വർഷവും നൂറു ശതമാനം വിജയം നേടാൻ കഴിഞ്ഞു.

ഭൗതികസൗകര്യങ്ങള്‍

സ്കൂളിനോട് ചേർന്ന് ബി എഡ് കോളേജ് പ്രവർത്തിക്കുന്നു.സ്കൂളിന് വിശാലമായ കളിസ്ഥലമുണ്ട്.സ്കൂളിനു ചുറ്റുമതിലുണ്ട് . ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് റൂം , ഇന്റർനെറ്റ് സൗകര്യം എന്നിവയുണ്ട് .ഇരുനില കെട്ടിട മുൾപ്പെടെ 4 കെട്ടിടങ്ങൾ നിലവിലുണ്ട്.അടുക്കളയോട് ചേർന്ന് വിശാലമായ ഡൈനിങ്ങ് ഹാളുണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എൻ എസ്സ് എസ്സ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഗാന്ധിദർശൻ

ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/ ഗാന്ധിദർശൻ

  • എനർജി ക്ലബ്
  • ലഹരി വിരുദ്ധ ക്ലബ്
  • ഐറ്റി ക്ലബ്

ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/ ഹായ് സ്കൂൾ കുട്ടിക്കൂട്ടം

മാനേജ്മെന്റ്

ഗവണ്‍മെന്‍റ്

മുന്‍ പ്രധാന അദ്ധ്യാപകർ

ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/ മുന്‍ പ്രധാന അദ്ധ്യാപകർ നിലവിലുള്ള എച്ച് എം ശ്രീമതി .എൽ .ശശികല

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/ പൂർവ വിദ്യാർത്ഥികൾ

അദ്ധ്യാപകരും സ്ററാഫ് അംഗങ്ങളും

അദ്ധ്യാപകർ
  • ജ്യോതിലക്ഷ്മി

ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/ ഹിന്ദി അദ്ധ്യാപിക

  • സജയകുമാർ.എസ്

ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/ സാമൂഹ്യശാസ്ത്ര അദ്ധ്യാപകൻ

  • ഷാജി.ഇ

ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/ ഗണിത അദ്ധ്യാപകൻ

  • അമ്പിളി.എസ്

ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/ ജീവശാസ്ത്രം അദ്ധ്യാപിക

  • പുഷ്പകുമാരി.പി.കെ

ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/ മലയാളം അദ്ധ്യാപിക

  • നിഷ.റ്റി .വി

ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/ ഇംഗ്ലീഷ് അദ്ധ്യാപിക

  • ഇന്ദിര.കെ
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/  കായിക   അദ്ധ്യാപിക    
ഓഫീസ്‌ സ്റ്റാഫ്
  • ബിജുകൃഷ്ണ
  • സുമ.എസ്
  • സെൽവരെത്നൻ .ആർ
സ്കൂള്‍ ഐ.റ്റി.കോ- ഓര്‍ഡിനേറ്റര്‍
  • സജയകുമാർ.എസ്

ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/ എസ്. ഐ. റ്റി. സി.

  • ഷാജി.ഇ
വിദ്യാലയ മികവുകൾ

ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/ വിദ്യാലയ മികവുകൾ

ഞങ്ങളുടെ ഫെയ്‌സ് ബുക്ക് പേജ്
https://www.facebook.com/bhsnedumangad/
ഞങ്ങളുടെ ബ്ലോഗ്
http:// http://kuttikurumbu.blogspot.in/

പ്രാർത്ഥന
സ്വാഗതം എച്ച് എം ശ്രീമതി ശശികല.എൽ
വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റുവിതരണം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം

ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം

പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം

ഹായ് സ്കൂള്‍ കുട്ടികൂട്ടം

ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/സ്റ്റുഡൻറ് ഐ റ്റി കോ- ഓര്‍ഡിനേറ്റര്‍മാർ

പ്രവേശനോത്സവം 2017

ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/ പ്രവേശനോത്സവം

വഴികാട്ടി