"സെറാഫിക് കോൺവെൻറ് സി ജിഎച്ച് എസ് പെരിങ്ങോട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

([[)
(്)
വരി 44: വരി 44:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനുംയു. പി വിഭാഗത്തിനും  വെവ്വേറെ കമ്പ്യൂട്ടര് ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ഉണ്ട്.വിദ്യാര്‍ത്ഥികളുടെ യാത്രാസൗകര്യത്തിനായി 4 സ്കൂള്‍ ബസ്സുകളുണ്ട്. 3 സ്മാര്‍ട്ട് ക്ലാസ് മുറികളുണ്ട്.കുുട്ടികളില്‍ സയസിനോടുളള സ്നേഹം വളര്‍ത്താനും പരിക്ഷണങ്ങള്‍  ചെയ്ത് കുുട്ടികളെ  പ്രോത്സാഹിപ്പിച്ച് ഭാവി ശാസ്ത്രജഞന്‍മാരായി തീര്‍ക്കാനുളള എല്ലുാം സൗകരങ്ങളുമുളള സയന്‍സ് ലാബ് സ്കൂളിലുണ്ട്.കുുട്ടികളില്‍ ആത്മീയചൈതന്യവും ദൈവവിശ്വാസവും വളര്‍ത്തുന്നതിന് സന്മാര്‍ഗക്കാസ്സുകള്‍ നടത്തിവരുന്നു.കൂടാതെ പളളിയും മാസാരംഭപ്രാര്‍ത്ഥനയും കുുട്ടികളെ ദൈവത്തോട് കൂടുതല്‍ അടുപ്പിക്കുന്നു.പ്രകൃതിയുമായി അകന്ന് നില്‍ക്കുന്ന പുതുതലമുറയെ മണ്ണിനോട് ചേര്‍ത്ത്നിര്‍ത്തുവാനും പ്രകൃതിസ്നേഹം വളര്‍ത്തുവാനുളള ലക്ഷത്തോടെ "ഹരിതസേന"എന്ന സംഘന പ്രവര്‍ത്തിച്ചുവരുന്നു.അതിന്‍െറ ഭാഗമായി പച്ചക്കറിതോട്ടം കുുട്ടികള്‍ ഉണ്ടാക്കുകയും അതില്‍ നിന്ന് ലഭിക്കുന്ന വിഷവിമുക്ത പച്ചക്കറികള്‍ ഉച്ചഭക്ഷണത്തിലെക്കായി ഉപയോഗിക്കുന്നു.ഉച്ചഭക്ഷണം കഴിക്കുന്നതിനായി കുുട്ടികള്‍ക്ക് പ്രത്യേകസൗകര്യങ്ങളുണ്ട്.കുുട്ടികളുടെ ആരോഗ്യം പുഷ്ടിപ്പെടുത്തുവാന്‍ വേണ്ടി ആഴ്ച്ച്ചയില്‍ മുട്ടയും പാലും വിതരണം ചെയ്യുന്നു.ജൈവ വൈവിധ്യ പാര്‍ക്ക് ഉണ്ട്.
ഹൈസ്കൂളിനും യു. പി വിഭാഗത്തിനും  വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ഉണ്ട്.വിദ്യാര്‍ത്ഥികളുടെ യാത്രാസൗകര്യത്തിനായി 4 സ്കൂള്‍ ബസ്സുകളുണ്ട്. 3 സ്മാര്‍ട്ട് ക്ലാസ് മുറികളുണ്ട്.കുുട്ടികളില്‍ സയസിനോടുളള സ്നേഹം വളര്‍ത്താനും പരിക്ഷണങ്ങള്‍  ചെയ്ത് കുുട്ടികളെ  പ്രോത്സാഹിപ്പിച്ച് ഭാവി ശാസ്ത്രജഞന്‍മാരായി തീര്‍ക്കാനുളള എല്ലുാം സൗകരങ്ങളുമുളള സയന്‍സ് ലാബ് സ്കൂളിലുണ്ട്.കുുട്ടികളില്‍ ആത്മീയചൈതന്യവും ദൈവവിശ്വാസവും വളര്‍ത്തുന്നതിന് സന്മാര്‍ഗക്കാസ്സുകള്‍ നടത്തിവരുന്നു.കൂടാതെ പളളിയും മാസാരംഭപ്രാര്‍ത്ഥനയും കുുട്ടികളെ ദൈവത്തോട് കൂടുതല്‍ അടുപ്പിക്കുന്നു.പ്രകൃതിയുമായി അകന്ന് നില്‍ക്കുന്ന പുതുതലമുറയെ മണ്ണിനോട് ചേര്‍ത്ത്നിര്‍ത്തുവാനും പ്രകൃതിസ്നേഹം വളര്‍ത്തുവാനുളള ലക്ഷത്തോടെ "ഹരിതസേന"എന്ന സംഘന പ്രവര്‍ത്തിച്ചുവരുന്നു.അതിന്‍െറ ഭാഗമായി പച്ചക്കറിതോട്ടം കുുട്ടികള്‍ ഉണ്ടാക്കുകയും അതില്‍ നിന്ന് ലഭിക്കുന്ന വിഷവിമുക്ത പച്ചക്കറികള്‍ ഉച്ചഭക്ഷണത്തിലെക്കായി ഉപയോഗിക്കുന്നു.ഉച്ചഭക്ഷണം കഴിക്കുന്നതിനായി കുുട്ടികള്‍ക്ക് പ്രത്യേകസൗകര്യങ്ങളുണ്ട്.കുുട്ടികളുടെ ആരോഗ്യം പുഷ്ടിപ്പെടുത്തുവാന്‍ വേണ്ടി ആഴ്ച്ച്ചയില്‍ മുട്ടയും പാലും വിതരണം ചെയ്യുന്നു.ജൈവ വൈവിധ്യ പാര്‍ക്ക് ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/376783" എന്ന താളിൽനിന്ന് ശേഖരിച്ചത്