"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 23: | വരി 23: | ||
റീഷ പി ആര്‍ (എം എ ,ബിഎഡ് മലയാളം) | റീഷ പി ആര്‍ (എം എ ,ബിഎഡ് മലയാളം) | ||
===പഴയകാല ഗ്രന്ഥശേഖരം=== | |||
{| class="wikitable" | |||
|- | |||
! colspan="10" style="text-align: center;" | എസ്.ഡി.പി.വൈ..ബി.എച്ച്.എസ്.ഗ്രന്ഥശാല | |||
|- | |||
! ക്രമനമ്പര്‍ !! ഗ്രന്ഥത്തിന്റെ പേര് !! വിഭാഗം !! ഗ്രന്ഥകര്‍ത്താവ് !! പ്രസിദ്ധീകരിച്ച വര്‍ഷം !! പ്രസിദ്ധീകരണശാല !! വില !! വിശദാംശങ്ങള്‍ | |||
|- | |||
| 1 || ചാട്ടവാര്‍ || കവിത || എന്‍ വി കൃഷ്ണവാരിയര്‍ || 1945 || - || ഒരു രൂപ || | |||
|- | |||
| 2 || വില്ലാളി || കവിത || പി ഭാസ്ക്കരന്‍ || 1946 || മംഗളോദയം ലിമിറ്റഡ് തൃശൂര്‍ || എട്ട് അണ || | |||
|- | |||
| 3 || ശ്രീ പാര്‍വതീ സ്വയംവരം(പാന)|| കവിത || കാഞ്ഞിരമ്പാറ രാമുണ്ണിനായര്‍ || 1948 || ഒറ്റപ്പാലം കമലാലയം പ്രസ്സ് || ഒരു ക.|| പാഠപുസ്തകം | |||
|- | |||
| 4 || പാടുന്ന പിശാച് || കവിത || ചങ്ങമ്പുഴ കൃഷ്ണപിള്ള || 1949 || മംഗളോദയം പ്രസ്സ്,തൃശ്ശൂര്‍ || രണ്ട് ക. || | |||
|- | |||
| 5 || ഇണപക്ഷികള്‍(ചൈനീസ് കാവ്യം) || കവിത || സര്‍ദാര്‍ കെ എം പണിക്കര്‍ || 1951 || തൃശൂര്‍ വള്ളത്തോള്‍ പ്രിന്റിംഗ് &പബ്ലിഷിംഗ് ഹൗസ് || ഒരു ക. നാല് അണ || വിവര്‍ത്തനം | |||
|- | |||
| 6 || നിറപറ || കവിത || പി കുഞ്ഞിരാമന്‍ നായര്‍ || 1952 || പി കെ ബ്രദേഴ്സ്,കോഴിക്കോട് || ഒരു രൂപ || | |||
|- | |||
| 7 || അന്തര്‍ദാഹം || കവിത || ജി ശങ്കരക്കുറുപ്പ് || 1953 || സാഹിത്യപ്രവര്‍ത്തക സഹകരണസംഘം || രണ്ട് ക || | |||
|- | |||
| 8 || ഉപോദ്ഘാതം || കവിതകള്‍ || ശ്രീ മാത്യു ഉലകംതറ || 1953 || ലിറ്റില്‍ ഫ്ലവര്‍ പ്രസ്സ് || എട്ടണ || | |||
|- | |||
| 9 || എനിക്ക് മരണമില്ല || കവിത || വയലാര്‍ രാമവര്‍മ്മ || 1955 || പ്രഭാതം പ്രിന്റിംഗ്&പബ്ലിഷിംഗ്കമ്പനി || ഒരു ക. || | |||
|- | |||
| 10 || മുളങ്കാട് || കവിത || വയലാര്‍ രാമവര്‍മ്മ || 1955 || പ്രഭാതം പ്രിന്റിംഗ്&പബ്ലിഷിംഗ് || ഒരു രൂപ ഇരുപത്തഞ്ചുപൈസ || | |||
|- | |||
| 11 || ചങ്ങമ്പുഴക്കവിത || കവിത || സമ്പാ:കവിതാസമിതി || 1956 || സാഹിത്യപ്രവര്‍ത്തകസഹകരണസംഘം || ഒരു ക. || 1955ലെ തിരു.കാവ്യോത്സവത്തില്‍ വായിച്ച പ്രബന്ധസമാഹാരം | |||
|- | |||
| 12 || ഭാവദര്‍പ്പണം || കവിതാസമാഹാരം || എന്‍ കൃഷ്ണപിള്ള || 1956 || വിദ്യോദയ പ്രസിദ്ധീകരണം || പതിനാലണ || പാഠപുസ്തകം | |||
|- | |||
| 13 || ചീത || സംഭാഷണഗാനം || ആനന്ദക്കുട്ടന്‍ എം എ || 1956 || വിദ്യോദയ പ്രസിദ്ധീകരണം || ആറണ || പാഠപുസ്തകം | |||
|- | |||
| 14 || ഇന്ത്യയുടെ കരച്ചില്‍ || കവിത || - || 1956 || തൃശൂര്‍ വള്ളത്തോള്‍ പ്രിന്റിംഗ് &പബ്ലിഷിംഗ് ഹൗസ് || ആറണ || | |||
|- | |||
| 15 || കേരളം വളരുന്നു || കവിതാസമാഹാരം || പാലാ നാരായണന്‍നായര്‍ || 1957 || സാഹിത്യപ്രവര്‍ത്തകസഹകരണസംഘം || ഒരു രൂപ || | |||
|- | |||
|} | |||