"ജി.എച്ച്.എസ്.എസ്. എരഞ്ഞിമങ്ങാട്/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
എരഞ്ഞിമങ്ങാട് ഹയര്‍ സെക്കന്ററി സ്കൂളില്‍ 8,9,10 ക്ലാസുകളിലായി. 60 JRC കേഡറ്റുകളുണ്ട്.വിദ്യാലയത്തിന്റെ പാഠ്യ പാഠ്യേതര മേഖലകളില്‍ JRC യൂണിറ്റ് സജീവ സാന്നിദ്ധ്യമാണ്. | എരഞ്ഞിമങ്ങാട് ഹയര്‍ സെക്കന്ററി സ്കൂളില്‍ 8,9,10 ക്ലാസുകളിലായി. 60 JRC കേഡറ്റുകളുണ്ട്.വിദ്യാലയത്തിന്റെ പാഠ്യ പാഠ്യേതര മേഖലകളില്‍ JRC യൂണിറ്റ് സജീവ സാന്നിദ്ധ്യമാണ്. | ||
''' | ''' | ||
പരിസ്ഥിതിദിനാചരണം''' | '''പരിസ്ഥിതിദിനാചരണം'''''' | ||
June 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി JRC യൂണിറ്റ് വൃക്ഷത്തൈ നടലും പരിസ്ഥിതി സംരക്ഷണ സന്ദേശയാത്രയും സംഘടിപ്പിച്ചു.ക്യാംപസില്‍ 36-ഓളം വൃക്ഷത്തൈകള്‍ നടുകയും പ്ലക്കാര്‍ഡുകളുമായി ജനസമ്പര്‍ക്ക മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തു. | June 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി JRC യൂണിറ്റ് വൃക്ഷത്തൈ നടലും പരിസ്ഥിതി സംരക്ഷണ സന്ദേശയാത്രയും സംഘടിപ്പിച്ചു.ക്യാംപസില്‍ 36-ഓളം വൃക്ഷത്തൈകള്‍ നടുകയും പ്ലക്കാര്‍ഡുകളുമായി ജനസമ്പര്‍ക്ക മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തു. |
14:20, 26 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എരഞ്ഞിമങ്ങാട് ഹയര്‍ സെക്കന്ററി സ്കൂളില്‍ 8,9,10 ക്ലാസുകളിലായി. 60 JRC കേഡറ്റുകളുണ്ട്.വിദ്യാലയത്തിന്റെ പാഠ്യ പാഠ്യേതര മേഖലകളില്‍ JRC യൂണിറ്റ് സജീവ സാന്നിദ്ധ്യമാണ്. പരിസ്ഥിതിദിനാചരണം'
June 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി JRC യൂണിറ്റ് വൃക്ഷത്തൈ നടലും പരിസ്ഥിതി സംരക്ഷണ സന്ദേശയാത്രയും സംഘടിപ്പിച്ചു.ക്യാംപസില്‍ 36-ഓളം വൃക്ഷത്തൈകള്‍ നടുകയും പ്ലക്കാര്‍ഡുകളുമായി ജനസമ്പര്‍ക്ക മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തു.
ഒാഗസ്റ്റ് 6,9- ഹിരോഷിമ-നാഗസാക്കി
അനുസ്മരണ യൂദ്ധവിരുദ്ധ റാലി
യുദ്ധവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ JRC കേഡറ്റുകള്‍ മാര്‍ച്ച് സംഘടിപ്പിക്കുകയും വിദ്യാലയത്തില്‍ 'പോസ്റ്റര്‍ പ്രദര്‍ശനം' സംഘടിപ്പിക്കുകയും ചെയ്തു.
“ലോക എയ്ഡ്സ് ദിനം"
എയ്ഡ്സ് എന്ന മാരക രോഗത്തെ ചെറുക്കുക എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് "എയ്ഡ്സ് ദിനത്തില്‍ സന്ദേശ യാത്ര സംഘടിപ്പിച്ചു. തുടര്‍ന്ന് സ്കൂള്‍ കൗണ്‍സലര്‍ അമല ടീച്ചര്‍, സ്കൂള്‍ നഴ്സ് ലീലാമ്മടീച്ചര്‍ എന്നിവരുടെ നേതൃത്വത്തില്‍ 'എയ്ഡ്സ് ബോധവല്‍ക്കരണ ക്ലാസ്സ് 'സംഘടിപ്പിച്ചു.
കുട്ടി ഡോക്ടര്‍
JRC കുട്ടി ഡോക്ടര്‍മാരുടെ സേവനം വിദ്യാലയത്തുണ്ട്. 8-ാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ അതുല്‍. പി, ലയ.എസ്. ട്രീസ എന്നിവരാണ് JRC ക്യാംപ് പരിശീലനത്തിനു ശേഷം കുട്ടി ഡോക്ടര്‍ ചുമതല നിര്‍വ്വഹിക്കുന്നത്.സ്കൂളിലെ 'ഫസ്റ്റ് എയ്ഡ്' ബോക്സ് കൈകാര്യം ചെയ്യുന്നതിലും സ്കൂള്‍ നഴ്സിനെ സഹായിക്കാനും ഇവരുടെ സേവനം വളരെ മുതല്‍കൂട്ടാണ്. കഴിഞ്ഞ വര്‍ഷം 10-ാം തരത്തില്‍ 4 വിദ്യാര്‍ത്ഥികള്‍ (J R C കേഡറ്റ്സ്) മുഴുവന്‍ വിഷയങ്ങളിലും A+ വാങ്ങി സ്കൂളിന്റെ അഭിമാനമായി മാറി.