"സെന്റ് മാർഗരേറ്റ് ഗേൾസ് എച്ച് എസ് കാഞ്ഞിരകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==  
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==  
# J.R.C:-ആരോഗ്യംഅഭിവൃദ്ധിപ്പെടുക , പരോപകാരപ്രവര്‍ത്തനം ചെയ്യുക, അന്താരാഷ്ട്രസൗഹൃദംസംപുഷ്ടമാക്കല്‍ എന്നീ ലക്ഷ്യ‍ങ്ങളെ മുന്‍നിര്‍ത്തി പ്ര‍വര്‍ത്തിക്കുന്ന സംഘടനയാണ് ജെ.ആര്‍.സി. യു പി തലത്തില്‍30 ഉം എച്ച്.എസ് തലത്തില്‍ 60ഉം കുട്ടികളാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്.
# J.R.C:-ആരോഗ്യംഅഭിവൃദ്ധിപ്പെടുക , പരോപകാരപ്രവര്‍ത്തനം ചെയ്യുക, അന്താരാഷ്ട്രസൗഹൃദംസംപുഷ്ടമാക്കല്‍ എന്നീ ലക്ഷ്യ‍ങ്ങളെ മുന്‍നിര്‍ത്തി പ്ര‍വര്‍ത്തിക്കുന്ന സംഘടനയാണ് ജെ.ആര്‍.സി. യു പി തലത്തില്‍30 ഉം എച്ച്.എസ് തലത്തില്‍ 60ഉം കുട്ടികളാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്.
# '''സ്കൗട്ട് & ഗൈഡ്സ്:''' ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ നേത്യത്വത്തില്‍ രണ്ടു യൂണിറ്റുകള്‍ ഈ സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്നു. രാജ പുരസ്ക്കാര്‍ പരീക്ഷയിലും സ്ക്കൂളിലെ കുട്ടികളെ പരിശീലിപ്പിച്ച് പങ്കെടുപ്പിച്ചു വരുന്നു.
# '' ഗൈഡ്സ്:''' കുുട്ടികളുടെ സമഗ്രവികസനം മുന്നില്‍ കണ്ട് മൂല്യബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായി 32 കുട്ടികള്‍ അടങ്ങുന്ന ഗൈഡ്സിന്റെ യൂണിറ്റ് പ്രവര്‍ത്തിച്ചു വരുന്നു. എല്ലാ വെള്ളിയാഴ്ചയും ഒരു മണിക്ക് മീറ്റിംഗ് നടത്തപ്പെടുന്നു. സെമിനാറുകള്‍, റാലികള്‍, ക്യാമ്പുകള്‍, എന്നിവ സംഘടിപ്പിക്കുവാന്‍ കഴിഞ്ഞു, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. സിസ്റ്റര്‍ മേരിഗ്രേസിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രത്വം നല്‍കുന്നത്.  
# '''എന്‍.സി.സി''': കുുട്ടികളില്‍ വ്യക്തിത്വ വികസനം, പരസ്പരസഹായം, അച്ചടക്കം, സമഭാവന, സാഹസികത,രാജ്യസ്നേഹം, ദേശീയോദ് ഗ്രഥനം തുടങ്ങിയ ഗുണങ്ങള്‍ വളര്‍ത്താന്‍ സഹായിക്കുന്ന എന്‍.സി.സി.യൂണിറ്റിന്‍െറ പ്രവര്‍ത്തനങ്ങള്‍ 2017 ജൂണില്‍ ആരംഭിച്ചു. അസോസിയേറ്റ് എന്‍.സി.സി. ഓഫീസര്‍ ക‌‌ൊളാസ്റ്റിക്കയുടെ നേതൃത്വത്തില്‍ ആണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.8,9 ക്ലാസുകളില്‍ നിന്നായി 100 കുട്ടികള്‍ ഇതില്‍ പങ്കെടുക്കുന്നു. ഈ വര്‍ഷം പരിസ്ഥിതിദിനം, യോഗാദിനം, ഡങ്കിപ്പനിയെക്കുറിച്ചുള്ള ബോധവത്ക്കരണക്ലാസ് എന്നിവ ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടത്തപ്പെട്ടു.
# '''എന്‍.സി.സി''': കുുട്ടികളില്‍ വ്യക്തിത്വ വികസനം, പരസ്പരസഹായം, അച്ചടക്കം, സമഭാവന, സാഹസികത,രാജ്യസ്നേഹം, ദേശീയോദ് ഗ്രഥനം
തുടങ്ങിയ ഗുണങ്ങള്‍ വളര്‍ത്താന്‍ സഹായിക്കുന്ന എന്‍.സി.സി.യൂണിറ്റിന്‍െറ പ്രവര്‍ത്തനങ്ങള്‍ 2017 ജൂണില്‍ ആരംഭിച്ചു. അസോസിയേറ്റ് എന്‍.സി.സി. ഓഫീസര്‍ ക‌‌ൊളാസ്റ്റിക്കയുടെ നേതൃത്വത്തില്‍ ആണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.8,9 ക്ലാസുകളില്‍ നിന്നായി 100 കുട്ടികള്‍ ഇതില്‍ പങ്കെടുക്കുന്നു. ഈ വര്‍ഷം പരിസ്ഥിതിദിനം, യോഗാദിനം, ഡങ്കിപ്പനിയെക്കുറിച്ചുള്ള ബോധവത്ക്കരണക്ലാസ് എന്നിവ ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടത്തപ്പെട്ടു.






# '''ബാന്റ് ട്രൂപ്പ്.''' ജില്ലയിലെ ഏറ്റവും നല്ല ബാന്റ് ട്രൂപ്പ് ഈ സ്ക്കൂളിന് സ്വന്തമാണ്.
# '''ബാന്റ് ട്രൂപ്പ്.'''  
# ക്ലാസ് മാഗസിന്‍.
# ക്ലാസ് മാഗസിന്‍.
# വിദ്യാരംഗം കലാ സാഹിത്യ വേദി.
# വിദ്യാരംഗം കലാ സാഹിത്യ വേദി.
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/371834" എന്ന താളിൽനിന്ന് ശേഖരിച്ചത്