"സേക്ര‍ഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്നേഹസ്പര്‍ശം)
(അഗ്രികള്‍ച്ചര്‍ ക്ലബ്)
വരി 1: വരി 1:
== അഗ്രികള്‍ച്ചറല്‍ ക്ലബ് ==
കൃിഷി പരിചയം വിദ്യാലയങ്ങളില്‍ ക൪ഷക ദിനമായ ചിങ്ങം ഒന്നിന്
സ്കൂള്‍ കാ൪ഷിക ക്ലബ് രുപികരിച്ചു. അന്നേ ദിവസം വയനാ‌ട് സോയില്‍
ഇറോഷന്‍ അസിസ്റ്റന്റ് ഡയറക്ട൪ ആയിഷ മേഡം കുട്ടികള്‍ക്ക് എങ്ങനെ മണ്ണൊലിപ്പ് തടയാം എന്നതിനെ കുറിച്ച് ക്ലസ്സെടുത്തു. ഹരിത കേരളതയുടെ പ്രാധാന്യത്തെ പറ്റി ച൪ച്ച സംഘടിപ്പിച്ചു. എടവക ഗ്രാമപ‍‍‍ഞ്ചയത്തുമായി ചേ൪ന്ന് സ്കൂളില്‍ പച്ചക്കറി തോട്ടം രുപികരിക്കുകയും ശൃിമതി അംബു ജാക്ഷി ഉദ്ഘാടനം നി൪വയിക്കുകയും ചെയ്തു‌. കുട്ടികളിള്‍ കൃഷിയെക്കുറിച്ചുള്ള അറിവും താല്‍പര്യവും നല്ല ആരോഗ്യവും എന്ന ചിന്തയും അവരില്‍ ജനിപ്പിക്കാന്‍ സഹായിച്ചു.
  ==
==
<big><big><big>'''സ്നേഹസ്പര്‍ശം''</big>'</big></big>
<big><big><big>'''സ്നേഹസ്പര്‍ശം''</big>'</big></big>



15:43, 15 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

അഗ്രികള്‍ച്ചറല്‍ ക്ലബ്

കൃിഷി പരിചയം വിദ്യാലയങ്ങളില്‍ ക൪ഷക ദിനമായ ചിങ്ങം ഒന്നിന് സ്കൂള്‍ കാ൪ഷിക ക്ലബ് രുപികരിച്ചു. അന്നേ ദിവസം വയനാ‌ട് സോയില്‍ ഇറോഷന്‍ അസിസ്റ്റന്റ് ഡയറക്ട൪ ആയിഷ മേഡം കുട്ടികള്‍ക്ക് എങ്ങനെ മണ്ണൊലിപ്പ് തടയാം എന്നതിനെ കുറിച്ച് ക്ലസ്സെടുത്തു. ഹരിത കേരളതയുടെ പ്രാധാന്യത്തെ പറ്റി ച൪ച്ച സംഘടിപ്പിച്ചു. എടവക ഗ്രാമപ‍‍‍ഞ്ചയത്തുമായി ചേ൪ന്ന് സ്കൂളില്‍ പച്ചക്കറി തോട്ടം രുപികരിക്കുകയും ശൃിമതി അംബു ജാക്ഷി ഉദ്ഘാടനം നി൪വയിക്കുകയും ചെയ്തു‌. കുട്ടികളിള്‍ കൃഷിയെക്കുറിച്ചുള്ള അറിവും താല്‍പര്യവും നല്ല ആരോഗ്യവും എന്ന ചിന്തയും അവരില്‍ ജനിപ്പിക്കാന്‍ സഹായിച്ചു.

 ==
==

'സ്നേഹസ്പര്‍ശം'

സ്കൂളില്‍ സഹജരേടുള്ള സ്നേഹവും ആദരവും സഹായ തല്‍പരതയും വളര്‍ത്തുന്നതിനും വര്‍ദ്ദിപ്പിക്കുന്നതിനായി ഈ വര്‍ഷത്തെ സ്നേഹസ്പര്‍ശം പദ്ധതി 9-6-2017-ന് ഉദ്ഘാടനം ചെയ്തു. ഓരോ ക്ലാസിലെയും കുട്ടികളുടെ നേതൃത്വത്തില്‍ തങ്ങളുടെ ചെറു സമ്പാദ്യങ്ങളില്‍ നിന്നും പാവപ്പെട്ടവര്‍ക്കായി പങ്കുവെയ്ക്കുന്നതിനുള്ള പദ്ദതിയാണിത്. ഓരോ ക്ലാസിലെയും സമ്പാദ്യം ശേഖരിക്കുന്നതിനായി ക്ലാസ് ലീഡര്‍ക്ക് സ്നേഹക്കുടുക്ക നല്‍കിക്കൊണ്ട് ഹെഡ്മിസ്ട്രസ് മോളി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഉപവി പ്രവര്‍ത്തനങ്ങലുടെ ആവശ്യതയെക്കുറിച്ച് സി.റോസ്ന സംസാരിച്ചു.