"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ഇ-വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aysha Rehna (സംവാദം | സംഭാവനകൾ)
Aysha Rehna (സംവാദം | സംഭാവനകൾ)
വരി 105: വരി 105:
                                         '''8 C'''                                                                                            '''8 C'''   
                                         '''8 C'''                                                                                            '''8 C'''   


***
[[ചിത്രം:anamika.jpg]]                   
'''അനാമിക'''                                                                             
  '''10 - I''' 
'''"പേടി'''"
ഞാന്‍ പത്രം
വായിക്കാറേയില്ല
മടിയായിട്ടല്ല
പേടിയാണ്
കറുകറുത്ത വാര്‍ത്തകള്‍
ഉള്ളു പൊള്ളിക്കുന്നു
കണ്ണു നനയിക്കുന്നു
ചോര തിളയ്ക്കുന്നു
ഈ മനുഷ്യരെന്താണിങ്ങനെ
ലോകത്തിനെന്താണു രോഗം
'''"മഴ'''"
മഴക്കിന്ന് കരയാനേ അറിയൂ
അന്ന് ഞാല്‍ കാരണം
പെയ്തൊഴിഞ്ഞത്
ഒരുപാട് സ്വപ്നങ്ങളായിരുന്നു
മഴക്കിന്ന് പൊറുക്കാനേ അറിയൂ
അന്ന് ഞാല്‍ കാരണം
നഷ്ടമായത്
ഒരുപാട് പ്രതീക്ഷകളായിരുന്നു
മഴക്കിന്ന് ഓര്‍ക്കനേ അറിയൂ
അന്ന് ഞാല്‍ കാരണം
ചേതനയറ്റത്
ഒരുപാട് ജീവിതങ്ങളായിരുന്നു
മഴക്കിന്ന് വികാരങ്ങളേയില്ല
അന്ന് ഞാല്‍ കാരണം
കരഞ്ഞു തീര്‍ത്തത്
മഴയുടെ വികാരങ്ങളായിരുന്നു
'''"പ്രകൃതി'''" 
പൂമണം വീശിടും
കുളിര്‍ക്കാറ്റുകൊണ്ടു ഞാന്‍
നറുതേന്‍ നുകരുന്ന
ശലഭത്തെ കണ്ടു ഞാന്‍
മധുവൂറും മണമുള്ള
പൂക്കളെ തൊട്ടു ഞാന്‍
കളകളമൊഴുകുന്ന
പുഴകളില്‍ നീന്തി ഞാന്‍
പാട്ടുകള്‍ പാടീടും
കിളികളെ കേട്ടു ഞാന്‍
ഈ നല്ല പ്രകൃതിയെ
കണ്ടു രസിച്ചു ഞാന്‍
'''"മണ്ടത്തരം'''"
കുട്ടപ്പന്‍ ചേട്ടന്റെ തട്ടുകടക്കുള്ളില്‍
കള്ളന്‍മാര്‍ രാത്രിയില്‍ പാഞ്ഞുകേറി
ചായയുണ്ടാക്കീട്ട്  ചായേം കുടിച്ചീട്ട്
കാശവിടെ വെച്ചീട്ട് ഓടിപ്പോയി
'''"നീ'''"
ഒരു കുളിര്‍ക്കാറ്റായ്
അരികത്തണഞ്ഞു
മധുകണമായ്  നീ
മനസ്സില്‍ നിറഞ്ഞു
ഒരു സ്വപ്നത്തില്‍
അറിയാതെയൊഴുകി


***
***