"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ (മൂലരൂപം കാണുക)
16:07, 11 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 50: | വരി 50: | ||
ശ്രീമതി ലക്ഷ്മിഭായി (പാറപ്പുറത്ത് എന്ന നോവല്‍ എഴുതിയ പ്രശസ്ത നോവലിസ്ററ്
| ശ്രീമതി ലക്ഷ്മിഭായി (പാറപ്പുറത്ത് എന്ന നോവല്‍ എഴുതിയ പ്രശസ്ത നോവലിസ്ററ്

പരേതനായ നാരായണഗുരുക്കളുടെ ഭാര്യ)ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്.
| പരേതനായ നാരായണഗുരുക്കളുടെ ഭാര്യ)ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്.

1949-ല്‍ ആററിങ്ങല്- ചിറയിന്‍കീഴ് റോഡില്‍ നാലുമുക്ക് എന്ന സ്ഥലത്തേക്ക് പ്രവര്‍ത്തനം മാററി.

റാണി ലക്ഷ്മിഭായി തമ്പുരാട്ടിയുടെ ഓര്‍മയ്ക്കായി എല്‍.ബി. ഗേള്‍സ് സ്ക്കൂള് എന്ന് നാമകരണം ചെയ്തു.

ഇക്കാലത്ത് സ്ക്കൂള് പ്രധാനമായുംപ്രവര്‍ത്തിച്ചിരുന്നത് തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളുടെ

മക്കളുടെ വിദ്യാഭ്യാസാവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു. പൊതുജനങ്ങള്‍ സ്ക്കൂളിനെ ഹൈസ്ക്കുളായി
| മക്കളുടെ വിദ്യാഭ്യാസാവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു. പൊതുജനങ്ങള്‍ സ്ക്കൂളിനെ ഹൈസ്ക്കുളായി

ഉയര്‍ത്തുവാനായി പരിശ്രമങ്ങള്‍ തുടങ്ങി. ആററിങ്ങലിലും പരിസരപ്രദേശങ്ങളിലും പെണ്‍കുട്ടികള്‍ക്ക്
| ഉയര്‍ത്തുവാനായി പരിശ്രമങ്ങള്‍ തുടങ്ങി. ആററിങ്ങലിലും പരിസരപ്രദേശങ്ങളിലും പെണ്‍കുട്ടികള്‍ക്ക്

മാത്രമായി ഒരു സ്ക്കൂള് ഇല്ലാതിരുന്നതാണ് കാരണം. അന്ന് നിലവിലുണ്ടായിരുന്ന ഠൗണ്‍ യു.പി.എസും
| മാത്രമായി ഒരു സ്ക്കൂള് ഇല്ലാതിരുന്നതാണ് കാരണം. അന്ന് നിലവിലുണ്ടായിരുന്ന ഠൗണ്‍ യു.പി.എസും

കുന്നുവാരം യു.പി.എസും പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ളതായിരുന്നില്ല. രാഷ്ട്രൂയ പ്രവര്‍ത്തകനും
| കുന്നുവാരം യു.പി.എസും പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ളതായിരുന്നില്ല. രാഷ്ട്രൂയ പ്രവര്‍ത്തകനും

മുന്‍ എം.എല്‍. എയുമായ ശ്രീമാന്‍ നീലകണ്ഠനും, ശ്രീമാന്‍ ആര് പ്രകാശവും,

ശ്രീമാന്‍ എം.ആര്. നാരായണപിള്ളയും നടത്തിയ ശ്രമങ്ങളുടെ ഫലമായി 1950-ല്‍
| ശ്രീമാന്‍ എം.ആര്. നാരായണപിള്ളയും നടത്തിയ ശ്രമങ്ങളുടെ ഫലമായി 1950-ല്‍

ഹൈസ്ക്കൂള് ആയി ഉയര്‍ത്തി. ശ്രീമതി പൊന്നമ്മ താണുപിള്ള ആയിരുന്നു ഹൈസ്ക്കുള്
| ഹൈസ്ക്കൂള് ആയി ഉയര്‍ത്തി. ശ്രീമതി പൊന്നമ്മ താണുപിള്ള ആയിരുന്നു ഹൈസ്ക്കുള്

ആയതിനുശേഷമുള്ള ആദ്യത്തെ ഹെഡ്മിസ്ട്രസ്. അന്ന് 98 കുട്ടികളാണുണ്ടായിരുന്നത്.
| ആയതിനുശേഷമുള്ള ആദ്യത്തെ ഹെഡ്മിസ്ട്രസ്. അന്ന് 98 കുട്ടികളാണുണ്ടായിരുന്നത്.

എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ലഭിച്ച ഉന്നത വിജയത്തിന്റെ ഫലമായി 1994-ല്‍

ആററിങ്ങല് വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല സര്‍ക്കാര്‍ സ്ക്കൂളിനുള്ള അവാര്‍ഡ് ലഭിച്ചു.

ഹൈസ്ക്കൂള്, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായി 2000ത്തോളം കുട്ടികള്‍ ഈ സ്ക്കൂളില്‍ പഠിക്കുന്നു.

2000-ല്‍ സ്ക്കൂളില്‍ ഹയര്‍സെക്കന്ററി അനുവദിച്ചു. പ്രശസ്ത സാമുഹ്യ പ്രവര്‍ത്തകനും നാടക നടനുമായ

ശ്രീ ഉണ്ണി ആറ്റിങ്ങല്‍ (കൃഷ്ണപിള്ള)1972 മുതല്‍ 2001 വരെ ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്നു.
| ശ്രീ ഉണ്ണി ആറ്റിങ്ങല്‍ (കൃഷ്ണപിള്ള)1972 മുതല്‍ 2001 വരെ ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്നു.

ഇദ്ദേഹത്തിന് മികച്ച അദ്ധ്യാപകനുള്ള ദേശീയ -സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
| ഇദ്ദേഹത്തിന് മികച്ച അദ്ധ്യാപകനുള്ള ദേശീയ -സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. യൂ.പി.

വിഭാഗത്തില്‍ 5ഉം എച്ച്.എസ് വിഭാഗത്തില്‍ 46ഉം 2സ്പെഷ്യല്‍ അധ്യാപകരുമുണ്ട്.

ശ്രീമതി. സി.വി. ജയദേവി ഹെഡ്മിസ്ടസും 2 ക്ലാര്‍ക്കുമാരുള്‍പ്പെടെ 6ഓഫീസ് ജീവനക്കാരുമുണ്ട്.

2 ക്ലാര്‍ക്കുമാരുള്‍പ്പെടെ 6ഓഫീസ് ജീവനക്കാരുമുണ്ട്. | ആകെ 2023 വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്നുണ്ട്. ഇതില്‍ 298 വിദ്യാര്‍ത്ഥിനികള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണ്. | ||
പഠിക്കുന്നുണ്ട്. ഇതില്‍ 298 വിദ്യാര്‍ത്ഥിനികള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണ്. | |||