"ജി.എച്ച്.എസ്. കരിപ്പൂർ /ഹായ് സ്കൂൾ കുട്ടിക്കൂട്ടം ഏകദിന പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('<big><big><font color=red>ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ഏകദിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
ഫിസിക്കല്‍ ഇലക്ട്രോണിക്സ് എന്ന വിഷയം പരിചയപ്പെടുത്തിയത് പനവൂര്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ +2 വിദ്യാര്‍ത്ഥിയായ അമിത് ആണ്.ഉപകരണങ്ങളില്‍ ഇലക്ട്രിക്കല്‍ ഇലക്ട്രോണിക് വേര്‍തിരിവ് മാഞ്ഞുകൊണ്ടിരിക്കുന്ന ടെക്നോളജിയുടെ പുതിയ കാലം അപാരമായ സാധ്യതകളുടേയും കാലമാണെന്ന് അമിത് പറഞ്ഞു.ക്ലാപ് സ്വിച്ച്,ബര്‍ഗ്ലര്‍ അലാറം,ഡാന്‍സിംഗ് ലൈറ്റ്,ലൈറ്റ് സെന്‍സിംഗ് സ്വിച്ച് എന്നീ പ്രോജക്ടുകളുടെ വീഡിയോകളും അമിത് പരിചയപ്പെടുത്തി.നമുക്ക് ഭ്രാന്തമെന്നു തോന്നുന്ന ആശയങ്ങള്‍ പോലും റാസ്ബറിപൈൈ പ്രോജക്ടിലൂടെ സാക്ഷാല്‍ക്കരിക്കാന്‍ കഴിയുമെന്നാണവന്‍ കുട്ടികളോട് പറഞ്ഞത്.

അനിമേഷന്‍ നിര്‍മാണം,ഭാഷാ കമ്പ്യൂട്ടിംഗ് ,ഹാര്‍ഡ്‌വെയര്‍എന്നീ വിഭാഗങ്ങള്‍ സ്കൂള്‍ ഐ റ്റി കോര്‍ഡിനേറ്റര്‍മാരായ ഷീജാബീഗം,ബിന്ദു റ്റി എസ് എന്നിവര്‍ പരിചയപ്പെടുത്തി.

[[പ്രമാണം:42040 kutty.jpg|thumb|ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ഏകദിന പരിശീലനം ഉദ്ഘാടനം]]
4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/349302" എന്ന താളിൽനിന്ന് ശേഖരിച്ചത്