"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 136: വരി 136:

       [[ചിത്രം:guiiifhhh.JPG]]                              [[ചിത്രം:fhgui17.jpg]]   

                      2016-17                                               2015-16
                        2016-17                                                                       2015-16
നമ്മുടെ സ്കൂളില്‍ ല്‍ നിന്ന് ഈ വര്‍ഷം (2016-17) 12 കുട്ടികള്‍ രാജപുരസ്കാരിന് അര്‍ഹരായി. കഴിഞ്ഞ വര്‍ഷം (2015-16) 8 വിദ്യാര്‍ത്ഥിനികള്‍  രാജപുരസ്കാരിന് നേടിയിരുന്നു.

വരി 149: വരി 149:
'''ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍'''
'''ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍'''

  [[ചിത്രം:vkkkkvck.jpg]] [[ചിത്രം:kuttykutty.jpg]] [[ചിത്രം:kassim.jpg]] [[ചിത്രം:teacretf.jpg]]
  [[ചിത്രം:vkkkkvck.jpg]]           [[ചിത്രം:kuttykutty.jpg]]           [[ചിത്രം:teacretf.jpg]]

ഫാറൂഖ് കോളേജ് : മലബാറിലെ വിദ്യാഭ്യാസ നവോത്ഥാനത്തിന് മുഖ്യ പങ്കുവഹിച്ച ഫാറൂഖ് ഹയര്‍ സെക്കന്ററി സ്കൂളുലെ പ്രിയ ഗുരുവര്യര്‍ക്ക് കലാലയത്തിന്റെ സ്നേഹാദരം. ഫാറൂഖ് ഹൈസ്കൂളില്‍ സേവനം ചെയ്ത് വിരമിച്ച 75 വയസ്സ് പൂര്‍ത്തീകരിച്ച കാസിം വാടാനപ്പള്ളി, ശ്രീധരമേനോന്‍, വേലായുധന്‍ മാസ്റ്റര്‍, ബാലന്‍ മാസ്റ്റര്‍,രജ്ഞിനി ടീച്ചര്‍, ശശികല ടീച്ചര്‍ എന്നിവരെയാണ് ആദരിച്ചത്.വി. കെ. സി. മമ്മദ് എം.എല്‍. എ. ഉത്ഘാടനം ചെയ്തു. മുന്‍ പ്രധാനാധ്യാപിക കെ. എം. സുഹ്റ അദ്ധ്യക്ഷത വഹിച്ചു.മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടി മുഖ്യ പ്രഭാഷണം നടത്തി. മാനേജര്‍ കെ. കു‍ഞ്ഞലവി ഉപഹാരം നല്‍കി.ഫറോക്ക് മുനിസിപ്പാലിറ്റി വൈസ് പ്രസിഡണ്ട് വി. മുഹമ്മദ് ഹസ്സന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡണ്ട് സി.പി.കു‍ഞ്ഞഹമ്മദ്, മാനേജിങ്ങ് കമ്മറ്റി പ്രസിഡണ്ട് പ്രൊഫ:കുട്ട്യാലികുട്ടി, സെക്രട്ടറി എന്‍. കെ.മുഹമ്മദലി, ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ഹാഷിം,ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ എം.എ. നജീബ്, എല്‍. പി. സ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ കെ.മുഹമ്മദ് കുട്ടി, ഹൈസ്കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ സി. ആലിക്കോയ, ഹയര്‍ സെക്കന്ററി സ്കൂള്‍ മുന്‍ പ്രിന്‍സിപ്പാള്‍ കെ.പി. കു‍ഞ്ഞഹമ്മദ്, പി. ടി. എ. വൈസ് പ്രസിഡണ്ട് യു. കെ. അഷ്റഫ്, മൗലവി മുഹമ്മദ് കുട്ടശ്ശേരി, മാനേജിങ്ങ് കമ്മറ്റി അംഗങ്ങളായ, പി മെഹ്ബൂബ്, ഒ. മുഹമ്മദ്കോയ, ഹൈസ്കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ കെ.കോയ മാസ്റ്റര്‍,മുന്‍ അധ്യാപകന്‍ എന്‍.സി. അബൂബക്കര്‍ മാസ്റ്റര്‍, ശശീധരന്‍ പിള്ള,എന്‍.ആര്‍. അബ്ദുറസാഖ് എന്നിവര്‍ സംസാരിച്ചു.

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/342811" എന്ന താളിൽനിന്ന് ശേഖരിച്ചത്