"എസ് .എൻ. വി .എൽ. പി .എസ്. തുമ്പോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 59: വരി 59:
==മികവുകള്‍ ==
==മികവുകള്‍ ==
പാലോടേ് ഉപജില്ല സ്കൂള്‍ സാമൂഹ്യശാസ്ത്ര കളക്ഷനില്‍ കുുറച്ചു വര്‍,ഷങ്ങളായി ഒന്നാം സ്ഥാനം..പാലോട് ഉപജില്ല സ്കുൂള്‍ യുവജനോത്സവത്തില്‍ അറബികലോത്സവത്തില്‍ മൂന്നാം സ്ഥാനം...യുറീക്ക പരീക്ഷയില്‍ മേഖലതലത്തില്‍ വിജയി...മറ്റ് നിരവധി വിജയികള്‍..പാലോട് ഉപജില്ലാ സ്പോട്സില്‍ നിരവധി വിജയികള്‍

പൊതുവിദ്യാഭ്യാസസംരക്ഷണയ‍ഞ്ജം

==വഴികാട്ടി==
==വഴികാട്ടി==

13:47, 17 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ് .എൻ. വി .എൽ. പി .എസ്. തുമ്പോട്
വിലാസം
തുന്വോട് കല്ലറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
17-02-201742631

ചരിത്രം

കല്ലറ പഞ്ചായത്തില്‍ സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് എല്‍.പി.സ്കൂളുകളില്‍ ഒന്നാണ്.തുമ്പോട് മംഗലശ്ശേരി വീട്ടില്‍ എന്‍.നടേശന്‍ 1964 ല്‍ സ്ഥാപിച്ചതാണ് ഈ സ്കൂള്‍.ആദ്യ പ്രഥമഅദ്ധ്യാപകന്‍ കടകപ്പാടുവീട്ടില്‍ അപ്പുക്കുട്ടന്‍നായര്‍.ആദ്യവിദ്യാര്‍ത്ഥി എന്‍.വിമല.തുമ്പോട് നിവാസികളെ സംബന്ധിച്ച് പ്രാഥമിക വിദ്യാഭ്യാസത്തിന് കാല്‍നടയായി വളരെ ദൂരം സഞ്ചരിച്ച് സ്കൂളില്‍ ഏത്തണമായിരുന്നു.ഈ പ്രശ്നം പരിഹരിക്കാന്‍ സ്ഥാപിച്ച സ്കൂളാണ് ഇത്.

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര്‍ 5 സെന്‍റ് പുരയിടം . ഓഫീസ് കംപ്യൂട്ടര്‍ റൂം ഉള്‍പ്പെടുന്ന ഒരു കെട്ടിടം , എല്‍.കെ.ജി മുതല്‍ നാലാം ക്ലാസ്സ് ഉള്‍പ്പെടുന്ന ഒരു കെട്ടിടം, അടുക്കള,ബാത്ത് റൂം, വിശാലമായ കളിസ്ഥലം ,മാവ്,പുളി,ആല്‍മരം തുടങ്ങിയ ധാരളം മരങ്ങള്‍...എല്ലാക്ലാസിലും ഫാന്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.-മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.അഴ്ചയില്‍ ഒരു ദിവസം കവിത ചൊല്ലല്‍,കഥ പറയല്‍,വിവിധ വിഷയങ്ങളില്‍ പ്രസംഗം,,കഥാരചന,കവിതാ രചന,തുടങ്ങി നിരവധി മത്സരങ്ങള്‍ നടത്തുന്നു.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.ഹെല്‍ത്ത് ക്ലബ്ബ്-24 കുട്ടികള്‍അംഗങ്ങള്‍.ഒരോ ആഴ്ചയും അംഗങ്ങള്‍ കുട്ടികളുടെ ആരോഗ്യകാര്യങ്ങള്‍-കൈകഴുകല്‍,നഖം വെട്ടല്‍,ശാരീരശുചിത്വം,തുടങ്ങിയവ പരിശോധിക്കുന്നു.സ്കൂള്‍ പരിസരം വൃത്തിയ്ക്കുന്നു.ആഹാര അവശിഷ്ടങ്ങള്‍ പാത്രങ്ങളില്‍ നിഷേപിക്കല്‍ തുടങ്ങിയവ ശ്രദ്ധിക്കുന്നു.വേനല്‍ കാലങ്ങളില്‍ ജലസംരക്ഷണം,കുടിവെളളം പാഴാക്കികളയുന്നത് തടയല്‍ തുടങ്ങിയവയില്‍ ശ്രദ്ധിക്കുന്നു.
  • പരിസ്ഥിതി ക്ലബ്ബ്-സ്കൂളിലെ ചെടികളും വൃക്ഷങ്ങളും പരിപാലിക്കുന്നു.അവയ്ക്ക് വെളളം ഒഴിക്കുന്നു.മറ്റു കുട്ടികള്‍ അവനശിപ്പിക്കാതെ നോക്കുന്നു.പച്ചക്കറികള്‍ നടുന്നു.അവപരിപാലിക്കുന്നു.സമയാസമയങ്ങളില്‍ വളം, വെളളം ഒഴിക്കുന്നു.20 അംഗങ്ങള്‍ ഉണ്ട്.
  • ഗാന്ധി ദര്‍ശന്‍
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്-100,50,മീറ്റര്‍ഒാട്ടം,ലോഗ് ജെമ്പ്,ഹൈ ജെമ്പ് എന്നിവ പ്രാക്റ്റീസ് ചെയ്യിക്കുന്നു.ഷട്ടില്‍ ബാറ്റ് കളിക്കാനും അവസരം കൊടുക്കുന്നു.എല്ലാ ക്ലാസിലെ കുട്ടികള്‍ക്കും അവസരം..

മാനേജ്മെന്റ്

മാനേജര്‍-സിന്ധുലാല്‍.ശ്രീലക്ഷമി ചെമ്പഴന്തി.

മുന്‍ സാരഥികള്‍

അപ്പുക്കുട്ടന്‍ നായര്‍,സുശീല,കൊച്ചുനാരായണപിള്ള,രാധ,ഗോപിനാഥന്‍,ഗോപാലപിള്ള,ശ്രീരഞ്ജിനി,പത്മാവതി അമ്മ,സരസ്വതി,ഒാമന,പുളിമാത്ത് ഗോപി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ആകാശവാണി ‍ഡല്‍ഹിയിലെ ന്യൂസ് എഡിറ്ററായ സുധാകരന്‍.വിമന്‍സ് കോളേജിലെ ലക്ചറര്‍ ശ്രീമതി സുജാത.ഡി.വൈ.എസ്.പി.റഫീഖ്.

മികവുകള്‍

വഴികാട്ടി