"സെന്റ്. ജോർജ്ജ്സ് യു പി സ്ക്കൂൾ , പഴങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
സ്മാർട്ട്‌ക്ലാസ്‌റും | #സ്മാർട്ട്‌ക്ലാസ്‌റും | ||
വലിയ കളിസ്ഥലം | #വലിയ കളിസ്ഥലം | ||
ബയോഗ്യാസ് പ്ലാന്റെ | #ബയോഗ്യാസ് പ്ലാന്റെ | ||
വാര്ത്തയില് കുടിവെള്ളസാധ്യത | #വാര്ത്തയില് കുടിവെള്ളസാധ്യത | ||
എല്ലാ ക്ലാസ്സിലും ഫാൻ | #എല്ലാ ക്ലാസ്സിലും ഫാൻ | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |
11:08, 16 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്. ജോർജ്ജ്സ് യു പി സ്ക്കൂൾ , പഴങ്ങാട് | |
---|---|
വിലാസം | |
സെന്റ്. ജോര്‍ജ്ജ്സ് യു പി സ്ക്കൂള്‍ , പഴങ്ങാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-02-2017 | Pvp |
................................
ചരിത്രം
പമ്പ നദിയുടെ ദാനമാണ് കൊച്ചി തുറമുഖത്തിന്റെ തെക്കു ഭാഗത്തു ഇന്ന് കാണുന്ന കുമ്പളങ്ങി ദീപ്.ഇവിടെ ജീവിച്ചിരുന്നവരെല്ലാം ക്രിസ്ത്യാനികൾയിരുന്നു അന്നത്തെ ക്രിസ്ത്യാനികൾക്ക് തങ്ങളുടെ മതപരമായ കാര്യങ്ങൾ നിർവഹിക്കുവാൻ ഇടക്കൊച്ചി സെന്റ് ലോറെൻസ് പള്ളിയിൽ പോകണമായിരുന്നു വിദ്യാലയമൊന്നും തന്നെ ഉണ്ടായിരുന്നില്ല എഴുത്താശാന്മാരായിരുന്നു വിദ്യ അഭ്യസിപ്പിച്ചിരുന്നത് അത് തന്നെ പണമുള്ളവർക്കും മേൽ ജാതിക്കാർക്കും മാത്രമായി ഒതുണിയിരുന്നു പള്ളിയോടൊപ്പം പള്ളിക്കൂടവും എന്ന ആശയം പ്രവർത്തികമാക്കിക്കൊണ്ടു 1890 ൽഎൽ പി സ്ക്കൂൾ സ്ഥ പിക്കുകയുണ്ടായി കുമ്പളങ്ങിയിലെ ജനങ്ങൾ തന്നെയാണ് കല്ലുചുമന്നും മണൽ ചുമന്നും സ്‌കൂൾ പണി പൂർത്തിയാക്കിയത് തറ ചാണകം മെഴുകിയതായിരുന്നു അന്നും എഴുപുന്ന -അരൂർ ഭാഗങ്ങളിലെ കുട്ടികൾ വിദ്യ അഭ്യസിച്ചിരുന്നു അധികം പേര്ദാരിദ്രം മൂലം നാലാം ക്ലാസ്സു വരെ കഷിട്ടിച്ചു പേടിച്ചു പഠനം നിർത്തുകയിരുന്നു പതിവ് അതിനു പരിഹാരമായി എൽ .പി സ്ക്കൂളിന്റെ പിൻവശം പുതിയൊരു സ്‌കൂൾ തുടഞ്ഞകയുണ്‌ടായതെ 1922 ൽ ആരംഭിച്ച സ്‌കൂൾ പണി പൂർത്തിയാകാത്ത അവസ്ഥയിൽ തന്നെ2008 വരെ തുടരുകയാണ് ഉണ്ടായത് ജാതി മത ഭേതമെന്നെ ഒത്തിരി കുട്ടികളെ വിദ്യ അഭ്യസിപ്പിച്ചു കുമ്പളങ്ങിയുടെ അഭിമാനമായി തലയെടുപ്പോടെ നിൽക്കുന്നു
ഭൗതികസൗകര്യങ്ങള്‍
- സ്മാർട്ട്‌ക്ലാസ്‌റും
- വലിയ കളിസ്ഥലം
- ബയോഗ്യാസ് പ്ലാന്റെ
- വാര്ത്തയില് കുടിവെള്ളസാധ്യത
- എല്ലാ ക്ലാസ്സിലും ഫാൻ
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വൃദ്ധസദനം സന്നർശനം
- ഖോ -ഖോ പരിശീലനം
- പച്ചക്കറിക്കൃഷി
- ബാഡ്മിന്റൺ ,ചെസ്സ് പരിശീലനം
- ട്രൈഡേ
- ടോയ്‌ലറ്റ് ശുചിത്വസേന
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ.നെൽസൻ ലൂയിസ്
- അലക്‌സാണ്ടർ എടേഴത്തു പിതാവ്
- സുഗനാണ് വക്കിൽ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.861838, 76.291702 |zoom=13}}