"എസ് .എൻ. വി .എൽ. പി .എസ്. തുമ്പോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 32: വരി 32:




== ചരിത്രം ==
== ചരിത്രം ==കല്ലറ പഞ്ചായത്തില്‍ സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് എല്‍.പി.സ്കൂളുകളില്‍ ഒന്നാണ്.തുമ്പോട് മംഗലശ്ശേരി വീട്ടില്‍ എന്‍.നടേശന്‍ 1964 ല്‍ സ്ഥാപിച്ചതാണ് ഈ സ്കൂള്‍.ആദ്യ പ്രഥമഅദ്ധ്യാപകന്‍ കടകപ്പാടുവീട്ടില്‍ അപ്പുക്കുട്ടന്‍നായര്‍.ആദ്യവിദ്യാര്‍ത്ഥി എന്‍.വിമല.തുമ്പോട് നിവാസികളെ സംബന്ധിച്ച് പ്രാഥമിക വിദ്യാഭ്യാസത്തിന് കാല്‍നടയായി വളരെ ദൂരം സഞ്ചരിച്ച് സ്കൂളില്‍ ഏത്തണമായിരുന്നു.ഈ പ്രശ്നം പരിഹരിക്കാന്‍ സ്ഥാപിച്ച സ്കൂളാണ് ഇത്.
 


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

13:59, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ് .എൻ. വി .എൽ. പി .എസ്. തുമ്പോട്
വിലാസം
തുന്വോട് കല്ലറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
06-02-201742631





== ചരിത്രം ==കല്ലറ പഞ്ചായത്തില്‍ സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് എല്‍.പി.സ്കൂളുകളില്‍ ഒന്നാണ്.തുമ്പോട് മംഗലശ്ശേരി വീട്ടില്‍ എന്‍.നടേശന്‍ 1964 ല്‍ സ്ഥാപിച്ചതാണ് ഈ സ്കൂള്‍.ആദ്യ പ്രഥമഅദ്ധ്യാപകന്‍ കടകപ്പാടുവീട്ടില്‍ അപ്പുക്കുട്ടന്‍നായര്‍.ആദ്യവിദ്യാര്‍ത്ഥി എന്‍.വിമല.തുമ്പോട് നിവാസികളെ സംബന്ധിച്ച് പ്രാഥമിക വിദ്യാഭ്യാസത്തിന് കാല്‍നടയായി വളരെ ദൂരം സഞ്ചരിച്ച് സ്കൂളില്‍ ഏത്തണമായിരുന്നു.ഈ പ്രശ്നം പരിഹരിക്കാന്‍ സ്ഥാപിച്ച സ്കൂളാണ് ഇത്.

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര്‍ 5 സെന്‍് പുരയിടം . ഓഫീസ് കംപ്യൂട്ടര്‍ റൂം ഉള്‍പ്പെടുന്ന ഒരു കെട്ടിടം , എല്‍.കെ.ജി മുതല്‍ നാലാം ക്ലാസ്സ് ഉള്‍പ്പെടുന്ന ഒരു കെട്ടിടം, അടുക്കള,ബാത്ത് റൂം, വിശാലമായ കളിസ്ഥലം ,മാവ്,പുളി,ആല്‍മരം തുടങ്ങിയ ധാരളം മരങ്ങള്‍...എല്ലാക്ലാസിലും ഫാന്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മാനേജര്‍-സിന്ധുലാല്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മികവുകള്‍

പാലോടേ് ഉപജില്ല സ്കൂള്‍ സാമൂഹ്യശാസ്ത്ര കളക്ഷനില്‍ കുുറച്ചു വര്‍,ഷങ്ങളായി ഒന്നാം സ്ഥാനം..പാലോട് ഉപജില്ല സ്കുൂള്‍ യുവജനോത്സവത്തില്‍ അറബികലോത്സവത്തില്‍ മൂന്നാം സ്ഥാനം...യുറീക്ക പരീക്ഷയില്‍ മേഖലതലത്തില്‍ വിജയി...മറ്റ് നിരവധി വിജയികള്‍..

വഴികാട്ടി