"സെന്റ് അഗസ്റ്റിൻസ് എൽ പി എസ് കാടുകുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 36: | വരി 36: | ||
== ചരിത്രം == | == ചരിത്രം == | ||
തൃശ്ശൂര്‍ ജില്ലയുടെ ഏതാണ്ട് തെക്ക് ഭാഗത്തായി കല്ലൂര്‍ വടക്കുമുറി വില്ലേജില്‍ മൂന്നുവശവും ചാലക്കുടിപുഴയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതിരമണീയമായ ഒരു ഭൂപ്രദേശമാണ് കാടുകുറ്റി ഗ്രാമം. ഒരു കാലത്ത് ടിപ്പുസുല്‍ത്താന്‍റെ കോട്ടകൊത്തളങ്ങളാല്‍ പരിലസിച്ചിരുന്ന ഈ ഗ്രാമം ഇന്ന് അതെല്ലാം നിരത്തി ആളുകള്‍ വീടുവച്ചിരിക്കുകയാണ്. | |||
നാനാജാതിമതസ്ഥര്‍ ഇവിടെ ഒത്തൊരുമയോടെ സസ്നേഹം പാര്‍ക്കുന്നു. 'നാനാത്വത്തില്‍ ഏകത്വം' ഇവിടെ അന്വര്‍ത്ഥമാകുന്നു. തിരുനാളുകളും ഉത്സവങ്ങളും എല്ലാവരും ഒന്നിച്ചാഘോഷിക്കുന്നു. | |||
1895 - ല്‍ ആണ് സ്കൂള്‍ സ്ഥാപിച്ചത്. അതിനുമുന്‍പ് ആശാന്‍ പള്ളിക്കൂട സമ്പ്രദായം തുടങ്ങിയിരുന്നു. ആശാന്‍റെ കീഴില്‍ എല്ലാവര്‍ക്കും വിദ്യ അഭ്യസിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പുതിയ സ്കൂള്‍ ആരംഭിച്ചതിനുശേഷം എല്ലാ വിഭാഗകാര്‍ക്കും വിദ്യ അഭ്യസിക്കുവാന്‍ സാധിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
22:08, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് അഗസ്റ്റിൻസ് എൽ പി എസ് കാടുകുറ്റി | |
---|---|
വിലാസം | |
കാടുകുറ്റി | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-02-2017 | 23542 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂര്‍ ജില്ലയുടെ ഏതാണ്ട് തെക്ക് ഭാഗത്തായി കല്ലൂര്‍ വടക്കുമുറി വില്ലേജില്‍ മൂന്നുവശവും ചാലക്കുടിപുഴയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതിരമണീയമായ ഒരു ഭൂപ്രദേശമാണ് കാടുകുറ്റി ഗ്രാമം. ഒരു കാലത്ത് ടിപ്പുസുല്‍ത്താന്‍റെ കോട്ടകൊത്തളങ്ങളാല്‍ പരിലസിച്ചിരുന്ന ഈ ഗ്രാമം ഇന്ന് അതെല്ലാം നിരത്തി ആളുകള്‍ വീടുവച്ചിരിക്കുകയാണ്. നാനാജാതിമതസ്ഥര്‍ ഇവിടെ ഒത്തൊരുമയോടെ സസ്നേഹം പാര്‍ക്കുന്നു. 'നാനാത്വത്തില്‍ ഏകത്വം' ഇവിടെ അന്വര്‍ത്ഥമാകുന്നു. തിരുനാളുകളും ഉത്സവങ്ങളും എല്ലാവരും ഒന്നിച്ചാഘോഷിക്കുന്നു. 1895 - ല്‍ ആണ് സ്കൂള്‍ സ്ഥാപിച്ചത്. അതിനുമുന്‍പ് ആശാന്‍ പള്ളിക്കൂട സമ്പ്രദായം തുടങ്ങിയിരുന്നു. ആശാന്‍റെ കീഴില്‍ എല്ലാവര്‍ക്കും വിദ്യ അഭ്യസിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പുതിയ സ്കൂള്‍ ആരംഭിച്ചതിനുശേഷം എല്ലാ വിഭാഗകാര്‍ക്കും വിദ്യ അഭ്യസിക്കുവാന്‍ സാധിച്ചു.