"സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /ഗാന്ധിദർശൻ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്കൂളിലെ ഏറ്റവും ശക്തമായ സാനിധ്യമാണ് ഗാന്ധി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
സ്കൂളിലെ ഏറ്റവും ശക്തമായ സാനിധ്യമാണ് ഗാന്ധിദര്‍ശന്‍ ക്ലബ്ബ്. ഗാന്ധിയന്‍ തത്വങ്ങളും ചിന്തകളും കുട്ടികളില്‍ വളര്‍ത്തുന്നതിലും, ഗാന്ധിജിയെക്കുറിച്ചുള്ള അറിവുകള്‍ പകര്ന്നുകൊടുക്കുന്നതിനും ക്ലബ്ബ് അംഗങ്ങള്‍ നിരന്തരം പ്രയത്നിക്കുന്നു. ഗാന്ധിജിയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ശേഖരിച്ചു പരസ്പരം കൈമാറ്റം ചെയ്തു വായിക്കുന്നു. എല്ലാ മാസവും ഗാന്ധി ക്വിസ് നടത്തുന്നു. 2016-17 വര്‍ഷത്തില്‍ കുട്ടികള്‍ ഒന്നുചേര്‍ന്നു ഒരു വൃദ്ധമന്ദിരം സന്ദര്‍ശിക്കുവാന്‍ തീരുമാനിക്കുകയും വസ്ത്രങ്ങളും, പണവും ശേഖരിക്കുകയും, അധ്യാപകരുടെ നേതൃത്വത്തില്‍ നിലംബൂര്‍ ഒരു വൃദ്ധസദനം സന്ദര്‍ശിക്കുകയും ചെയ്തു.

[[പ്രമാണം:48476gandhi.JPG|thumb|visit]]

11:35, 1 ഫെബ്രുവരി 2017-നു നിലവിലുള്ള രൂപം

visit