"ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്വായ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിലെ മണിമലയാറിന്റെ തീരത്തുള്ള ഒരു കൊച്ചുഗ്രാമമാണ് കീഴ്വായ്പൂര്.സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസആവശ്യങ്ങള് സാധ്യമാക്കൂന്നതിനവേണ്ടിസ്ഥാപിച്ച ഒരു സരസ്വതി ക്ഷേത്രമാണിത്. | |||
== ചരിത്രം == | == ചരിത്രം == |
20:07, 8 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്വായ്പൂർ | |
---|---|
വിലാസം | |
പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-12-2009 | Jesletxaviour |
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിലെ മണിമലയാറിന്റെ തീരത്തുള്ള ഒരു കൊച്ചുഗ്രാമമാണ് കീഴ്വായ്പൂര്.സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസആവശ്യങ്ങള് സാധ്യമാക്കൂന്നതിനവേണ്ടിസ്ഥാപിച്ച ഒരു സരസ്വതി ക്ഷേത്രമാണിത്.
ചരിത്രം
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
ഏകദേശം 2 ഏക്കറോളം ചുറ്റളവിലാണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളില്‍ 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും വൊക്കേഷണല്ഹയര് സെക്കണ്ടറിക്ക് 2കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 24 കമ്പ്യൂട്ടറുകളുണ്ട്.4 ലാപ്ടോപ്പുകളും 3 ഡി.എല്‍.പി കളുമുണ്ട് രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഏയ്റോബിക്സ്
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഇതൊരു സര്‍ക്കാര്‍ സ്കൂളാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | റവ. ടി. മാവു | ||||||
1913 - 23 | (വിവരം ലഭ്യമല്ല) | ||||||
1923 - 29 | മാണിക്യം പിള്ള | ||||||
1929 - 41 | കെ.പി. വറീദ് | ||||||
1941 - 42 | കെ. ജെസുമാന്‍ | ||||||
1942 - 51 | ജോണ്‍ പാവമണി | ||||||
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ | ||||||
1955- 58 | പി.സി. മാത്യു | ||||||
1958 - 61 | ഏണസ്റ്റ് ലേബന്‍ | ||||||
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ | ||||||
1972 - 83 | കെ.എ. ഗൗരിക്കുട്ടി | ||||||
1983 - 87 | അന്നമ്മ കുരുവിള | ||||||
1987 - 88 | എ. മാലിനി | ||||||
1989 - 90 | എ.പി. ശ്രീനിവാസന് | ||||||
1990 - 92 | സി. ജോസഫ് | ||||||
1992-01 | സുധീഷ് നിക്കോളാസ് | ||||||
2001 - 02 | ജെ. ഗോപിനാഥ് | ||||||
2002- 04 | ലളിത ജോണ്‍ | ||||||
2004- 05 | വല്‍സ ജോര്‍ജ് | ||||||
2005 - 08 | സുധീഷ് നിക്കോളാസ് | 2007-08 | അന്നമ്മ | 2008-09 | പ്രഭാകരന് & വിനോദ് കുമാര്‍.എം.ആര് | 2009-10 | അരവിന്ദാക്ഷന്.ആര്.സി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- കുരുവിള
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
11.071469, 76.077017, MMET HS Melmuri </googlemap> <googlemap version="0.9" lat="9.513402" lon="76.676331" type="terrain" zoom="11"> (G) 9.419258, 76.651611, GVHSS KEEZHVAIPUR </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.