"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
                  
                  


[[ചിത്രം:St.Sebastians Gothuruth.jpg]]
[[ചിത്രം:St.Sebastians Gothuruth.jpg|250px]]





18:37, 3 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം



ആമുഖം

വിദ്യാലയ ചരിത്രം 1878 ല്ഒരു പ്രാഥമിക വിദ്യലയമായി നിലവില്‍ വന്ന ഈ സരസ്വതീക്ഷേത്രം 1920 ല് അപ്പര്‍ പ്രൈമറിയായും 1923 ല് ഹൈസ്ക്കൂളായും ഉയര്ത്തപ്പെട്ടു.1977 വരെ ഗോതുരുത്ത് ഇടവകയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനം 1977 ഓഗസ്റ്റില്‍ വരാപ്പുഴ അതിരുപതാ കോര്പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലും 1987 ഒക്ടോബര്4-)ം തീയതി കോട്ടപ്പുറം എഡ്യൂക്കേഷണല്‍ ഏജന്‍സി രൂപം കൊണ്ടതോടെ ആ ഏജന്സിയുടെ കീഴിലും ആയി.അതാതു കാലത്തെ ഈ വിദ്യയാലയത്തിന്റെ മാനേജരായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തികളുടെ നിസ്വാര്‍ത്ഥവും മികവുറ്റതുമായ സേവനം ഇതിന് താങ്ങും തണലുമായിരുന്നു.ഏതു രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്ന അദ്ധ്യാപക രക്ഷാകര്തൃ സംഘടന നിലവിലുണ്ട്.1997 ല്‍ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച ഈ വിദ്യാലയം ഹയര്സെക്കന്ററി സ്ക്കൂളായി ഉയര്ത്തപ്പെട്ടു. സാമൂഹ്യരംഗങ്ങളില്‍ ഉന്നതസ്ഥാനീയരായി സേവനമനുഷ്ഠിക്കുന്ന അനേകം പൂര്‍വ്വ വിദ്യാര്‍ത്ഥികളും തലമുറയ്ക്ക് പ്രചോദനമായി പരിലസിക്കുന്നു.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍