"സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 192: | വരി 192: | ||
ശ്രീ തോമസ് ജേക്കബ് തൈപ്പറമ്പിൽ ,മലയാള മനോരമ(He was the Chairman of Kerala Press Academy[1] and is currently working as the Editorial Director of Malayala Manorama daily newspaper)Award for Thomas Jacob | ശ്രീ തോമസ് ജേക്കബ് തൈപ്പറമ്പിൽ ,മലയാള മനോരമ(He was the Chairman of Kerala Press Academy[1] and is currently working as the Editorial Director of Malayala Manorama daily newspaper)Award for Thomas Jacob | ||
By Express News Service | Published: 10th December 2016 01:23 AM | | By Express News Service | Published: 10th December 2016 01:23 AM | | ||
Last Updated: 10th December 2016 03:04 AM | A+A A- | | Last Updated: 10th December 2016 03:04 AM | A+A A- | http://www.newindianexpress.com/states/kerala/2016/dec/10/award-for-thomas-jacob-1547467.html | ||
THIRUVANANTHAPURAM: Malayala Manorama editorial director Thomas Jacob has been selected for the state government’s Swadeshabhimani-Kesari award for 2015. | THIRUVANANTHAPURAM: Malayala Manorama editorial director Thomas Jacob has been selected for the state government’s Swadeshabhimani-Kesari award for 2015. |
17:59, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ | |
---|---|
വിലാസം | |
ഇരവിപേരൂര്‍ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | ജുണ് - ജുണ് - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം&ഇംഗീഷ് |
അവസാനം തിരുത്തിയത് | |
29-01-2017 | 37010 |
ഇരവിപേരൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോണ്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. തിരുവിതാംകുുറിലെ ആദ്യ സ്കൂളിലൊന്നാണ്.സെന്റ് ജോണ്‍സ്സ് സ്കൂള്‍എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1910-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഇംഗ്ലിഷ് വിദ്യാലയമാണ്.
ചരിത്രം
1910 മെയില്‍ ഒരു മിഡില്‍ സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ശ യായ ലാണ് വിദ്യാലയം സ്ഥാപിച്ചത്.ശ്രീi. സി.പി തോമസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1910-ല്‍ ഇതൊരു സ്കൂളായി. 1910-ല്‍ മിഡില്‍ സ്കൂളായും 1923-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീi. സി.പി . തോമസന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിൽ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. എന്‍.സി.സി.യി ലെ rഓൾ ഇന്ത്യ ബെസ്റ് എൻ സി സി കേഡറ്റ് മാസ്റ്റർ . ഈശോ എ ജോൺ ഈ വിദ്യാലയത്തിന്റെ പൂര്‍വവിദ്യാര്‍ത്ഥിയണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി
- കായികം
- ക്ലാസ് മാഗസിന്‍.
- ജൂനിയർ റെഡ് ക്രോസ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
I* സയൻസ് ക്ലബ്
- ഐ റ്റി ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്,
- ഇക്കോ ക്ലബ്,
- മാത്തമാറ്റിക്സ് ക്ലബ്
== മാനേജ്‌മെന്റ് =:
- സ്ഥാപകർ
- Late.Oommen Kochummen ,Sankaramangalam Karikkattu
- Late.Chacko Varkey,Sankaramangalam Thannikkal
- Late.kuruvilla oommen,sankaramangalam thengumannil
Board of Directors: ശ്രീ iകെ ഒ ജോൺ, ശ്രീ .കെവി ഉമ്മൻ ശ്രീ റ്റി സി എബ്രഹാം ശ്രീ .ഉമ്മൻ വർക്കി ( ട്രഷറർ )
മാനേജ്‌മെന്റ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 3 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട് ശ്രീ റ്റി സി എബ്രഹാം മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ ശ്രീ സാബൂ ജോസഫ്ഉം ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീമതി അന്നമ്മ രഞ്ജിനി ചെറിയാനുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. ശ്രീi. സി.പി തോമസ് ശ്രീഎം ജി ജോർജ് ശ്രീ.ഓ ഐയ്‌പ് ശ്രീ എ എം ജോർജ് ശ്രീ കെ കെ സക്കറിയ ശ്രീ ഐ എം മാത്യു . ശ്രീ കെ സി.മാത്യു ശ്രീമതി ലീലാമ്മഎബ്രഹാം. ശ്രീമതി മേരി കുരുവിള ശ്രീ.ഐയ്‌പ് ശ്രീ.പി.എം.മാത്യു ലീലാമ്മ എബ്രഹാം ശ്രീമതി ബേബി വർഗീസ് ശ്രീപി ഐ ചാക്കോ ശ്രീi.ചെറിയാൻ പി ചെറിയാൻ ശ്രീമതി .അന്നമ്മ ജോർജ് ശ്രീമതി .മറിയാമ്മ വർക്കി ശ്രീമതി K.വല്‍സ വർഗീസ് ശ്രീ ജേക്കബ് മാത്യു ശ്രീമതി റോസാ ജോബ് ശ്രീമതി സൂസമ്മ കെ എബ്രഹാം ശ്രീമതി ചേച്ച ജോണ്‍ ശ്രീ പി റ്റി ജോൺ ശ്രീ സാബു ജോസഫ് |
1942 - 51 | ജോണ്‍ |
1951 - 55 | എ എം ജോർജ് |
1955- 58 | കെ കെ സക്കറിയ |
1958 - 61 | |
1961 - 72 | 1972-81 |
1982 - 84 | ഉമ്മൻ ഐപ്പ് |
1983 - 86 | ഫാദർ പി എം മാത്യു |
1986- 89 | ലീലാമ്മ എബ്രഹാം |
1989 - 94 | ബേബി വർഗീസ് |
1994 - 95 | പി ഐ ചാക്കോ |
1994-1995 | പി ഐ ചാക്കോ |
1995-96 | ചെറിയാൻ പി ചെറിയാൻ |
1996-97 | അന്നമ്മ ജോർജ് |
1997-98 | മറിയാമ്മ വർക്കി |
2001 - 03 | വത്സ വർഗീസ് |
2003- 03 | ജേക്കബ് മാത്യു |
2004- 05 | റോസാ ജോബ് |
2008 - 14 | ചേച്ച ജോണ്‍
2014-2016 പി റ്റി ജോൺ |
2016-2017 | സാബു ജോസഫ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
'*'ഡോക്ടർ ഫിലിപ്പോസ് മാർ ക്രിസോസ്റ്റും വലിയ മെത്രാപോലിത്ത -"സുവർണ നാവുകാരൻ ". A man with Golden Tonguehttp://www.schoolwiki.in/images/thumb/1/14/Marthoma.jpeg/91px-Marthoma.jpeg
Drബെനഡിക്ട് മാർ ഗ്രീഗോറിയോസ്
<Wiki.jpeg200*150>
സി എ മാത്യു
വർഗീസ് ജോർജ്
Dr.വർഗീസ് ജോർജ്
Dr.എം എൻ ജോർജ്
ശ്രീ രാജൻ വർഗീസ്,Pro.Vice Chancellor
ശ്രീമതി എലീ കുരുവിള
ശ്രീ തോമസ് ജേക്കബ് തൈപ്പറമ്പിൽ ,മലയാള മനോരമ(He was the Chairman of Kerala Press Academy[1] and is currently working as the Editorial Director of Malayala Manorama daily newspaper)Award for Thomas Jacob By Express News Service | Published: 10th December 2016 01:23 AM | Last Updated: 10th December 2016 03:04 AM | A+A A- | http://www.newindianexpress.com/states/kerala/2016/dec/10/award-for-thomas-jacob-1547467.html
THIRUVANANTHAPURAM: Malayala Manorama editorial director Thomas Jacob has been selected for the state government’s Swadeshabhimani-Kesari award for 2015.
Chief Minister Pinarayi Vijayan telephoned him to announce the award and congratulated him. The award carries a cash prize of `1 lakh, a citation and sculpture.
A jury comprising Kerala Media Academy chairman R S Babu, columnist and former Additional Chief Secretary D Babu Paul, journalists S R Sakthidharan and M G Radhakrishnan unanimously selected Jacob for the sixth edition of the award.
Earlier recipients of the award include T Venugopalan, Sasikumar, B R P Bhaskar, V P Ramachandran and K M Roy.It was pointed out in the jury’s reference that Jacob, who is completing 50 years in Malayala Manorama, made immense contributions during his career and played a major role in the progress of Malayalam journalism, which made an immense leap in circulation as well as technical advancement during the period.
ശ്രീ ജോൺ ശങ്കരമംഗലം -നിർമ്മാതാവും സംവിധായകനും കഥാകൃത്തുമായിരുന്നു.പൂനായിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു തിരക്കഥയെഴുത്തിനും സംവിധാനത്തിനുമുള്ള ഡിപ്ലോമ നേടി.
ഈപ്പൻ വർഗീസ്(ചീഫ് ടൌൺ പ്ലാനർ)
ഡോക്ടർ മാത്യു കുരുവിള ,ശ്രീചിത്തിരതിരുനാൾ ഹോസ്‌പിറ്റൽ തിരുവനന്തപുരം
സിനിമ നടൻ -കൈലാഷ് (സിബി വർഗീസ് )
.
==
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.384045, 76.640628| zoom=15}}