"മാടപ്പള്ളി ഗവ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33351 (സംവാദം | സംഭാവനകൾ)
praveshanolsavam 2026-27
33351 (സംവാദം | സംഭാവനകൾ)
praveshanolsavam 2026-27
 
വരി 105: വരി 105:
'''പ്രവേശനോത്സവം'''  
'''പ്രവേശനോത്സവം'''  


2026-27 അധ്യായന വർഷത്തെ പ്രവേശനോത്സവം മാടപ്പള്ളി പഞ്ചായത്ത് തല പ്രവേശനോത്സവം ആയി  സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ചു നടന്നു .സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ആശടീച്ചർ സ്വാഗതം അറിയിച്ചു . ബഹുമാനപ്പെട്ട ചങ്ങനാശ്ശേരി M L A  ശ്രീ വിനു ജോബ്  കുഴിമണ്ണിൽ ഉത്‌ഘാടനം കർമം നിർവഹിച്ച യോഗത്തിൽ, മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനി മോൾ ചാക്കോ അധ്യക്ഷ പീഠം അലങ്കരിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലാലിമ്മ ടോമി മുഖ്യ പ്രഭാഷണം നടത്തി. ചങ്ങനാശ്ശേരി AEO ശ്രീമതി സുനിത K A  വിദ്യാഭ്യാസ സന്ദേശം  നടത്തി .
2026-27 അധ്യായന വർഷത്തെ പ്രവേശനോത്സവം മാടപ്പള്ളി പഞ്ചായത്ത് തല പ്രവേശനോത്സവം ആയി  സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ചു നടന്നു .CSUP സ്കൂളും പ്രവേശനോത്സവത്തിൽ പങ്കാളി ആയി .സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ആശടീച്ചർ സ്വാഗതം അറിയിച്ചു . ബഹുമാനപ്പെട്ട ചങ്ങനാശ്ശേരി M L A  ശ്രീ വിനു ജോബ്  കുഴിമണ്ണിൽ ഉത്‌ഘാടനം കർമം നിർവഹിച്ച യോഗത്തിൽ, മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനി മോൾ ചാക്കോ അധ്യക്ഷത വഹിച്ചു .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലാലിമ്മ ടോമി മുഖ്യ പ്രഭാഷണം നടത്തി. ചങ്ങനാശ്ശേരി AEO ശ്രീമതി സുനിത K A  വിദ്യാഭ്യാസ സന്ദേശം  നൽകി.


CM കിഡ്സ് വിജയികളായ കുട്ടികളെ യോഗത്തിൽ അനുമോദിച്ചു .സ്കൂളിലെ മുൻ അദ്ധ്യാപിക ആയിരുന്ന ശോശാമ്മ ടീച്ചറിന്റെ ഓർമയ്ക്കായി കുടുംബാംഗങ്ങൾ നൽകുന്ന ശോശാമ്മ മെമ്മോറിയൽ എൻഡോവ്മെന്റ് നൽകി.
CM കിഡ്സ് വിജയികളായ കുട്ടികളെ യോഗത്തിൽ അനുമോദിച്ചു .സ്കൂളിലെ മുൻ അദ്ധ്യാപിക ആയിരുന്ന ശോശാമ്മ ടീച്ചറിന്റെ ഓർമയ്ക്കായി കുടുംബാംഗങ്ങൾ നൽകുന്ന ശോശാമ്മ മെമ്മോറിയൽ എൻഡോവ്മെന്റ് നൽകി.
"https://schoolwiki.in/മാടപ്പള്ളി_ഗവ_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്