"മാടപ്പള്ളി ഗവ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33351 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
33351 (സംവാദം | സംഭാവനകൾ)
praveshanolsavam 2026-27
വരി 61: വരി 61:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
         
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ മാടപ്പളളി സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്.  
== കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ മാടപ്പളളി സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്. ==<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
മാടപ്പള്ളി പ്രദേശത്തിൽ, അന്ന് വളരെ കുറച്ചു കുടുംബങ്ങളെ താമസിച്ചിരുന്നുള്ളൂ. നെല്ലും കപ്പയും കവുങ്ങും ഒക്കെ കൃഷി ചെയ്തിരുന്നു. നല്ലൊരുഭാഗം കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശം ആയിരുന്നു. കടുവ ഇറങ്ങുന്ന  സ്ഥലമായതിനാൽ കടുവക്കുഴി എന്നും ഈ ഭാഗം അറിയപ്പെട്ടിരുന്നു. സഞ്ചരിക്കുവാൻ വഴികളോ വാഹനങ്ങളോ ഉണ്ടായിരുന്നില്ല. ഊടുവഴികളിലൂടെയായിരുന്നു കാൽനടയാത്ര.

വരി 103: വരി 102:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
* [[മാടപ്പള്ളി ഗവ എൽ പി എസ്/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
* [[മാടപ്പള്ളി ഗവ എൽ പി എസ്/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
'''പ്രവേശനോത്സവം'''
2026-27 അധ്യായന വർഷത്തെ പ്രവേശനോത്സവം മാടപ്പള്ളി പഞ്ചായത്ത് തല പ്രവേശനോത്സവം ആയി  സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ചു നടന്നു .സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ആശടീച്ചർ സ്വാഗതം അറിയിച്ചു . ബഹുമാനപ്പെട്ട ചങ്ങനാശ്ശേരി M L A  ശ്രീ വിനു ജോബ്  കുഴിമണ്ണിൽ ഉത്‌ഘാടനം കർമം നിർവഹിച്ച യോഗത്തിൽ, മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനി മോൾ ചാക്കോ അധ്യക്ഷ പീഠം അലങ്കരിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലാലിമ്മ ടോമി മുഖ്യ പ്രഭാഷണം നടത്തി. ചങ്ങനാശ്ശേരി AEO ശ്രീമതി സുനിത K A  വിദ്യാഭ്യാസ സന്ദേശം  നടത്തി .
CM കിഡ്സ് വിജയികളായ കുട്ടികളെ യോഗത്തിൽ അനുമോദിച്ചു .സ്കൂളിലെ മുൻ അദ്ധ്യാപിക ആയിരുന്ന ശോശാമ്മ ടീച്ചറിന്റെ ഓർമയ്ക്കായി കുടുംബാംഗങ്ങൾ നൽകുന്ന ശോശാമ്മ മെമ്മോറിയൽ എൻഡോവ്മെന്റ് നൽകി.
കുട്ടികൾക്ക് മധുരപലഹാരവും പഠനോപകാരണവും നൽകി . CSUP  സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മഞ്ജുഷ PM  കൃതജ്ഞത അറിയിച്ചു .

"https://schoolwiki.in/മാടപ്പള്ളി_ഗവ_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്