"Schoolwiki:എഴുത്തുകളരി/99999" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe}} | {{Yearframe}} | ||
= പ്രവേശനോത്സവം 2026–27 = | = പ്രവേശനോത്സവം 2026–27 = | ||
[[പ്രമാണം:99999-Pravesanolsavam 2026 Song.jpg|ലഘുചിത്രം]] | |||
[[പ്രമാണം:37001-Prevesanolsavam2026.JPG|വലത്ത്|ചട്ടരഹിതം]] | [[പ്രമാണം:37001-Prevesanolsavam2026.JPG|വലത്ത്|ചട്ടരഹിതം]] | ||
ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ 2026–27 അധ്യയന വർഷത്തെ പ്രവേശനോത്സവം 2026 ജൂൺ 1-ന് സ്കൂൾ ഹാളിൽ വെച്ച് വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. പ്രാർത്ഥനാഗാനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. പരിപാടിക്ക് നേതൃത്വം നൽകിയത് സ്കൂൾ പ്രിൻസിപ്പൽ ശ്രീ. വർഗീസ് മാത്യു താരകനായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അഞ്ജലി ദേവി എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗതപ്രസംഗം നടത്തുകയും പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഹൃദ്യമായ സ്വാഗതം ആശംസിക്കുകയും ചെയ്തു. | ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ 2026–27 അധ്യയന വർഷത്തെ പ്രവേശനോത്സവം 2026 ജൂൺ 1-ന് സ്കൂൾ ഹാളിൽ വെച്ച് വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. പ്രാർത്ഥനാഗാനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. പരിപാടിക്ക് നേതൃത്വം നൽകിയത് സ്കൂൾ പ്രിൻസിപ്പൽ ശ്രീ. വർഗീസ് മാത്യു താരകനായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അഞ്ജലി ദേവി എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗതപ്രസംഗം നടത്തുകയും പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഹൃദ്യമായ സ്വാഗതം ആശംസിക്കുകയും ചെയ്തു. | ||