"സെന്റ് ആന്റണീസ് എൽ പി എസ് കൂട്ടമാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് പഞ്ചായത്തിൽ ആണ് ഈ വിദ്യാലയം.

ആനിക്കാട്  സൈന്റ്റ്  മേരീസ് പള്ളി  വികാരി  ആയിരുന്ന  ബഹു  ജോസഫ്  കോയിത്തറ അച്ഛന്റെ  നേതൃത്വത്തിൽ ഈ പ്രദേശത്തുള്ള  ഗ്രാമവാസികൾ  ഒത്തുചേർന്നാണ്  ഈ  വിദ്യാലയത്തിന്റെ  നിര്മിതിക്കും പ്രവർത്തനാംഗീകാരത്തിനും പരിശ്രമിച്ചത് .ഈ  സ്കൂളിന്റെ  വളർച്ചയിൽ  ജാതിമത  ഭേതമന്യേ  സ്ഥലവാസികൾ സർവതാത്മാ  സഹകരിച്ചിട്ടുണ്ട് . ഈ  സ്കൂളിലെ  ആദ്യത്തെ  ഹെഡ്മാസ്റ്റർ  വാഴൂർ  സ്വദേശി  ശ്രീ  . കെ  ഗോപാല പിള്ളയായിരുന്നു തുടർന്ന്  എ.ഓ ഉമ്മൻ , ഓ.ടി  ഫ്രാൻസിസ്  ,വി.ആർ  മാധവൻ  പിള്ള , പി.എ കോശി ,ടി.വി ത്രേസ്യ , ടി.എം  മത്തായി , ടി.ടി വർഗീസ് , റ്റി. റ്റി തോമസ് , കെ ഐ ചാക്കോ ,കെ .എസ് ദേവസ്യ , പി. എം  സേവ്യർ  എന്നിവർ ഹെഡ്മാസ്റ്റർമാരായി സേവനം അനുഷ്ടിച്ചു . 2000 മുതൽ  ശ്രീമതി പൊന്നമ്മ സെബാസ്റ്റ്യൻ പ്രധാനാധ്യാപികയായി  സേവനം ചെയ്യുന്നു .

പൂർവവിദ്യാർഥികളിൽ പലരും  സമൂഹത്തിൽ വിവിധ നിലകളിൽ ഉന്നത സ്ഥാനീയരാണ്  . സേവനത്തിന്റെ നാനാ രംഗങ്ങളിൽ കർമനിരതരായ  ധാരാളം ആളുകൾ ഇവിടത്തെ  പൂർവ്വവിദ്യാർഥികളിൽ ഉൾപ്പെടുന്നു 
ഇപ്പോൾ ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ്  മാനേജ്മെന്റിന്റെ  കീഴിലാണ്  സ്കൂൾ പ്രവർത്തിക്കുന്നത് . പുളിക്കൽകവല  സെയ്ന്റ്  മേരീസ്  പള്ളിയുടെ  വികാരിയാണ്  സ്കൂളിന്റെ ലോക്കൽ മാനേജർ .റവ. ഫാ .ജെയിംസ്  പഴയമഠത്തിൽ  ആണ് ഇപ്പോൾ  സ്കൂൾ മാനേജർ  . ശ്രീമതി പൊന്നമ്മ സെബാസ്റ്റ്യൻ  പ്രധാനാധ്യാപികയായും , ശ്രീമതി ജസി സേവ്യർ , ശ്രീമതി ബിന്ദു ജേക്കബ് എന്നിവർ  അധ്യാപികമാരായും ജോലി  ചെയ്യുന്നു .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/299305" എന്ന താളിൽനിന്ന് ശേഖരിച്ചത്