"ദാറുസലാം എൽ പി എസ് തൃക്കാക്കര/ കാർഷിക ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കാര്‍ഷികം) |
No edit summary |
||
വരി 1: | വരി 1: | ||
കൃഷി നിത്യ ജീവിതത്തിന്റെ ഭാഗമാണ് എന്ന വസ്‌തുത കുട്ടികളുടെ ജീവിതത്തിൽ പകർത്താൻ വിദ്യാലയത്തിൽ ഒരു കൃഷി കൂട്ടായ്മ പ്രവർത്തിക്കുന്നു.തൃക്കാകര കൃഷിഭവന്റെ സഹായത്തോടെ ഒരു പച്ചകറിത്തോട്ടം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. | കൃഷി നിത്യ ജീവിതത്തിന്റെ ഭാഗമാണ് എന്ന വസ്‌തുത കുട്ടികളുടെ ജീവിതത്തിൽ പകർത്താൻ വിദ്യാലയത്തിൽ ഒരു കൃഷി കൂട്ടായ്മ പ്രവർത്തിക്കുന്നു.തൃക്കാകര കൃഷിഭവന്റെ സഹായത്തോടെ ഒരു പച്ചകറിത്തോട്ടം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. | ||
ഇതിൽ നിന്ന് ലഭിക്കുന്ന പയർ,വെണ്ട, കൂർക്ക,ചീര, വഴുതന തുടങ്ങിയവ കുട്ടികൾക്ക് തന്നെ പാചകം ചെയ്തു നൽകുന്നു.ഇരുപതോളം കുട്ടികൾ ഈ ക്ലബിൽ അംഗങ്ങളാണ്. | ഇതിൽ നിന്ന് ലഭിക്കുന്ന പയർ,വെണ്ട, കൂർക്ക,ചീര, വഴുതന തുടങ്ങിയവ കുട്ടികൾക്ക് തന്നെ പാചകം ചെയ്തു നൽകുന്നു.ഇരുപതോളം കുട്ടികൾ ഈ ക്ലബിൽ അംഗങ്ങളാണ്. | ||
[[പ്രമാണം:P23.jpg|thumb|പച്ചക്കറികള്‍ ]] | |||
[[പ്രമാണം:Pachakari.jpg|thumb|വിളവെടുപ്പ്]] |
01:03, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കൃഷി നിത്യ ജീവിതത്തിന്റെ ഭാഗമാണ് എന്ന വസ്‌തുത കുട്ടികളുടെ ജീവിതത്തിൽ പകർത്താൻ വിദ്യാലയത്തിൽ ഒരു കൃഷി കൂട്ടായ്മ പ്രവർത്തിക്കുന്നു.തൃക്കാകര കൃഷിഭവന്റെ സഹായത്തോടെ ഒരു പച്ചകറിത്തോട്ടം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ഇതിൽ നിന്ന് ലഭിക്കുന്ന പയർ,വെണ്ട, കൂർക്ക,ചീര, വഴുതന തുടങ്ങിയവ കുട്ടികൾക്ക് തന്നെ പാചകം ചെയ്തു നൽകുന്നു.ഇരുപതോളം കുട്ടികൾ ഈ ക്ലബിൽ അംഗങ്ങളാണ്.