"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) →എഐ ബോധവൽക്കരണ ക്ലാസ് |
||
| വരി 42: | വരി 42: | ||
ലിറ്റിൽ കൈറ്റ്സ് രണ്ടായിരത്തിഇരുപത്തിനാല്-ഇരുപത്തേഴ് ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് രണ്ടായിരത്തിഇരുപത്തഞ്ച് മെയ് ഇരുപത്തെട്ടാം തീയതി ബുധനാഴ്ച രാവിലെ ഒമ്പതരമണിക്ക് എസ്ഡിപിവൈ ബിഎച്ച്എസ് ൽ വച്ച് നടക്കുകയുണ്ടായി.ഇരുപത്തിനാല് കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.കൈറ്റ് മിസ്‌ട്രസ്സ് ബീന ഒ ആർ,സുനിത പി എസ്,മിനിമോൾ കെ വി എന്നിവരാണ് ക്ലാസ് നയിച്ചത്.സോഷ്യൽമീഡിയ ആപ്ലിക്കേഷനുകളുടെ പേര് കണ്ടെത്തുന്ന ഒരു ക്വിസിലൂടെ കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു.തുടർന്ന് ഓരോ ഗ്രൂപ്പുകളോടും ആശയവിനിമയമാധ്യമം എന്ന രീതിയിൽ റീലുകൾ (വിവിധ ആശയങ്ങളിലൂടെ)നിർമ്മിക്കാൻ ആവശ്യപ്പെട്ടു.അവ ക്യാമ്പിൽ അവതരിപ്പിക്കുകയും കൂടുതൽ മികവാർന്ന വീഡിയോകൾക്കായുള്ള നിർദ്ദേശങ്ങളും നൽകുകയുണ്ടായി.പ്രൊമോഷണൽ വീഡിയോയിൽ സ്ക്രിപ്റ്റിനുള്ള പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കി.വീഡിയോ ചിത്രീകരണത്തിൽ ക്യാമറ ഉപയോഗിക്കുന്ന വിധം,സൗണ്ട് എഫക്ട് എന്നിവയെ കുറിച്ച് ചർച്ച ചെയ്തു.കൈറ്റ് മാസ്റ്റർട്രെയിനർമാരായ ദീപ കെ,റസീന എന്നിവർ ക്യാമ്പ് സന്ദർശിച്ച് വിലപ്പെട്ട നിർദ്ദേശങ്ങൾ നൽകുകയുണ്ടായി.ഉച്ചഭക്ഷണത്തിനുശേഷം കെഡെൻ ലൈവ് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ വീഡിയോ എഡിറ്റിങ്ങിന്റെ വിവിധ ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി.വൈകുന്നേരം നാല് മണിക്ക് ക്യാമ്പ് അവസാനിച്ചു. | ലിറ്റിൽ കൈറ്റ്സ് രണ്ടായിരത്തിഇരുപത്തിനാല്-ഇരുപത്തേഴ് ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് രണ്ടായിരത്തിഇരുപത്തഞ്ച് മെയ് ഇരുപത്തെട്ടാം തീയതി ബുധനാഴ്ച രാവിലെ ഒമ്പതരമണിക്ക് എസ്ഡിപിവൈ ബിഎച്ച്എസ് ൽ വച്ച് നടക്കുകയുണ്ടായി.ഇരുപത്തിനാല് കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.കൈറ്റ് മിസ്‌ട്രസ്സ് ബീന ഒ ആർ,സുനിത പി എസ്,മിനിമോൾ കെ വി എന്നിവരാണ് ക്ലാസ് നയിച്ചത്.സോഷ്യൽമീഡിയ ആപ്ലിക്കേഷനുകളുടെ പേര് കണ്ടെത്തുന്ന ഒരു ക്വിസിലൂടെ കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു.തുടർന്ന് ഓരോ ഗ്രൂപ്പുകളോടും ആശയവിനിമയമാധ്യമം എന്ന രീതിയിൽ റീലുകൾ (വിവിധ ആശയങ്ങളിലൂടെ)നിർമ്മിക്കാൻ ആവശ്യപ്പെട്ടു.അവ ക്യാമ്പിൽ അവതരിപ്പിക്കുകയും കൂടുതൽ മികവാർന്ന വീഡിയോകൾക്കായുള്ള നിർദ്ദേശങ്ങളും നൽകുകയുണ്ടായി.പ്രൊമോഷണൽ വീഡിയോയിൽ സ്ക്രിപ്റ്റിനുള്ള പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കി.വീഡിയോ ചിത്രീകരണത്തിൽ ക്യാമറ ഉപയോഗിക്കുന്ന വിധം,സൗണ്ട് എഫക്ട് എന്നിവയെ കുറിച്ച് ചർച്ച ചെയ്തു.കൈറ്റ് മാസ്റ്റർട്രെയിനർമാരായ ദീപ കെ,റസീന എന്നിവർ ക്യാമ്പ് സന്ദർശിച്ച് വിലപ്പെട്ട നിർദ്ദേശങ്ങൾ നൽകുകയുണ്ടായി.ഉച്ചഭക്ഷണത്തിനുശേഷം കെഡെൻ ലൈവ് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ വീഡിയോ എഡിറ്റിങ്ങിന്റെ വിവിധ ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി.വൈകുന്നേരം നാല് മണിക്ക് ക്യാമ്പ് അവസാനിച്ചു. | ||
=== | === ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ് ബോധവൽക്കരണ ക്ലാസ്=== | ||
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പൊതുജന എ ഐ ബോധവൽക്കരണ ക്ലാസ് എസ് ഡി പി വൈ ബോയ്സ് ഹൈസ്കൂൾ ഐടി ലാബിൽ വെച്ച് രണ്ടായിരത്തി ഇരുപത്തഞ്ച് ഏപ്രിൽ ഇരുപത്തിനാല് വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് നടക്കുകയുണ്ടായി. ഹെഡ്മിസ്ട്രസ് കെ പി പ്രിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആധുനിക ജീവിതത്തിൽ ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസിന്റെ പ്രാധാന്യവും സാധ്യതകളും ടീച്ചർ സൂചിപ്പിക്കുകയുണ്ടായി.ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ 9ാം ക്ലാസ് വിദ്യാർത്ഥികളായ ഗൗരിഷ് ശങ്കർ കെ എൽ,ശ്രേയസ് ഇ പി ,മുഹമ്മദ് റയ്ഹാൻ സി എ എന്നിവരാണ് ക്ലാസ് നയിച്ചത്.മറ്റ് അംഗങ്ങൾ ക്ലാസ് പ്രവർത്തനങ്ങളിൽ രക്ഷിതാക്കളെ സഹായിച്ചു.അനുദിനം വികസിച്ചു വരുന്ന ഒരു ആധുനിക സാങ്കേതിക മേഖലയാണ് ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ്.ഇത് സമയവും ശ്രമവും ലാഘവപ്പെടുത്തുക മാത്രമല്ല സങ്കീർണ പ്രശ്നങ്ങൾക്ക് കൂടുതൽ കൃത്യതയോടെ പരിഹാരം കാണുന്നതിനും സഹായിക്കുന്നു.മാനുഷിക മൂല്യങ്ങളും നിയന്ത്രണവും നഷ്ടപ്പെടുത്താതെ പുതിയ സാങ്കേതിക വിദ്യയോട് സഹകരിച്ച് മുന്നോട്ട് പോവുകയെന്നതാണ് നാം ചെയ്യേണ്ടത് എന്ന ആശയവും കുട്ടികൾ പങ്കുവെച്ചു. രക്ഷിതാക്കൾ സജീവമായി ക്ലാസിൽ പങ്കെടുത്തു. ഏകദേശം പതിനൊന്നരയോടെ ക്ലാസ് അവസാനിച്ചു. | ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പൊതുജന എ ഐ ബോധവൽക്കരണ ക്ലാസ് എസ് ഡി പി വൈ ബോയ്സ് ഹൈസ്കൂൾ ഐടി ലാബിൽ വെച്ച് രണ്ടായിരത്തി ഇരുപത്തഞ്ച് ഏപ്രിൽ ഇരുപത്തിനാല് വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് നടക്കുകയുണ്ടായി. ഹെഡ്മിസ്ട്രസ് കെ പി പ്രിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആധുനിക ജീവിതത്തിൽ ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസിന്റെ പ്രാധാന്യവും സാധ്യതകളും ടീച്ചർ സൂചിപ്പിക്കുകയുണ്ടായി.ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ 9ാം ക്ലാസ് വിദ്യാർത്ഥികളായ ഗൗരിഷ് ശങ്കർ കെ എൽ,ശ്രേയസ് ഇ പി ,മുഹമ്മദ് റയ്ഹാൻ സി എ എന്നിവരാണ് ക്ലാസ് നയിച്ചത്.മറ്റ് അംഗങ്ങൾ ക്ലാസ് പ്രവർത്തനങ്ങളിൽ രക്ഷിതാക്കളെ സഹായിച്ചു.അനുദിനം വികസിച്ചു വരുന്ന ഒരു ആധുനിക സാങ്കേതിക മേഖലയാണ് ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ്.ഇത് സമയവും ശ്രമവും ലാഘവപ്പെടുത്തുക മാത്രമല്ല സങ്കീർണ പ്രശ്നങ്ങൾക്ക് കൂടുതൽ കൃത്യതയോടെ പരിഹാരം കാണുന്നതിനും സഹായിക്കുന്നു.മാനുഷിക മൂല്യങ്ങളും നിയന്ത്രണവും നഷ്ടപ്പെടുത്താതെ പുതിയ സാങ്കേതിക വിദ്യയോട് സഹകരിച്ച് മുന്നോട്ട് പോവുകയെന്നതാണ് നാം ചെയ്യേണ്ടത് എന്ന ആശയവും കുട്ടികൾ പങ്കുവെച്ചു.രക്ഷിതാക്കൾ സജീവമായി ക്ലാസിൽ പങ്കെടുത്തു. ഏകദേശം പതിനൊന്നരയോടെ ക്ലാസ് അവസാനിച്ചു. | ||
[[പ്രമാണം:26056 AI 1.jpg|thumb|250px|left|ഉദ്ഘാടനം നിർവ്വഹിക്കുന്ന പ്രധാനഅധ്യാപിക]] | |||
[[പ്രമാണം:26056 AI 2.jpg|thumb|250px|right|ക്ലാസ് നയിക്കുന്ന ലിറ്റിൽ കൈറ്റ് അംഗങ്ങൾ]] | |||