ഉള്ളടക്കത്തിലേക്ക് പോവുക

"വയനകം വി എച്ച് എസ് എസ് ‍ഞക്കനാൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Vayanakam hs (സംവാദം | സംഭാവനകൾ)
Vayanakam hs (സംവാദം | സംഭാവനകൾ)
 
വരി 55: വരി 55:
പ്രമാണം:41095-niyama class25-26).jpg
പ്രമാണം:41095-niyama class25-26).jpg
പ്രമാണം:41095-niyama class 25-26.jpg
പ്രമാണം:41095-niyama class 25-26.jpg
</gallery>അമൃതം മലയാളം
</gallery>


കുട്ടികളിൽ വായനശീലം വളർത്തുന്നതിനായി അമൃതം മലയാളം പദ്ധതിപ്രകാരം സ്കൂളിൽ ഓരോ ക്ലാസ്സിലേക്കും പത്രം നൽകുകയുണ്ടായി .വാ‌ർത്ത വായന ശീലം വളർത്താൻ ഇത് പ്രയോജനപ്പെട്ടു.സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീമതി.ശ്രീജ അശോക് പത്രം  എച്ച് എം ശ്രീമതി പ്രീത എം ഉണ്ണിത്താന് നൽകി ഉത്ഘാടനം നിർവഹിച്ചു.<gallery>
== '''''അമൃതം മലയാളം'''''  കുട്ടികളിൽ വായനശീലം വളർത്തുന്നതിനായി അമൃതം മലയാളം പദ്ധതിപ്രകാരം സ്കൂളിൽ ഓരോ ക്ലാസ്സിലേക്കും പത്രം നൽകുകയുണ്ടായി .വാ‌ർത്ത വായന ശീലം വളർത്താൻ ഇത് പ്രയോജനപ്പെട്ടു.സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീമതി.ശ്രീജ അശോക് പത്രം  എച്ച് എം ശ്രീമതി പ്രീത എം ഉണ്ണിത്താന് നൽകി ഉത്ഘാടനം നിർവഹിച്ചു. ==
<gallery>
പ്രമാണം:41095-PATHRAM 25-26 1.jpg
പ്രമാണം:41095-PATHRAM 25-26 1.jpg
പ്രമാണം:41095 PATHRAM-25-26 -2.jpg
പ്രമാണം:41095 PATHRAM-25-26 -2.jpg
</gallery><gallery>
</gallery><gallery>
</gallery>
</gallery>

11:52, 23 ഏപ്രിൽ 2026-നു നിലവിലുള്ള രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവം വളരെ സമുചിതമായി ആഘോഷിച്ചു.നവാഗതരെ ഘോഷയാത്രയുടെ അകമ്പടിയോട്കൂടി സ്വീകരിച്ചു.സ്കൂൾ പിടിഎ.പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഓച്ചിറ ഗ്രാമപ‍‍‍ഞ്ചായത്ത് പ്രസി‍ഡന്റ് ശ്രീമതി .ശ്രീദേവി അവറുകൾ നി‍ർവഹിച്ചു. യോഗത്തിന് സ്വാഗതം സ്കൂൾ എച്ച് എം ശ്രീമതി പ്രീത എം ഉണ്ണിത്താൻ ആശംസിച്ചു. ശ്രീ.അരുണോദയൻ( റിട്ടയർഡ് എസ് ഐ ) മുഖ്യപ്രഭാഷണവും സ്കൂൾ മാനേജർ ശ്രീ ആർ പ്രസന്നകുമാർ കഴിഞ്ഞവർഷത്തെ മികച്ച വിജയം കരസ്തമാക്കിയവരെ അനുമോദിച്ചു. കഴിഞ്ഞവർഷം പഠിച്ചിറങ്ങിയ കുട്ടികൾ ഇപ്പോഴുള്ള കുട്ടികൾക്ക് അക്ഷരദീപം കൈമാറി. ക്ഷണിക്കപെട്ട അതിഥികൾ ആശ്സകൾ അർപ്പിച്ചു.തുടർന്ന് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ നടന്നു ചടങ്ങിന് സിന്ധു ടീച്ച‍ർ നന്ദിയും അർപ്പിച്ചു.

തെളിവാനം വരയ്കുന്നവർ

മയക്ക്മരുന്ന് ,ലഹരി ഇവയ്ക്ക് എതിരെ കുട്ടികളിൽ പൊതുധാരണ നൽകുന്നതിനായി സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി ഒരു ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി.ക്ലാസ് നയിച്ചത് എക്സൈസ് പ്രിവെന്റീവ് ഓഫിസറായ ശ്രീ .ഷിഹാസ് എച്ച് ആയിരുന്നു. കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തുന്നതിനും,ലഹരി ,മയക്ക്മരുന്ന് എന്നിവയുടെ ഉപയോഗം കൊണ്ടുള്ള ദോഷവശങ്ങളെക്കുറിച്ചും വളരെ വിശദമായ ചർച്ചകൾ നടന്നു. ജീവിതമാണ് ലഹരി എന്നതും വായന ,പഠനം,സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയിലേക്ക് കുട്ടികളെ നയിക്കുന്നതിന് പ്രചോദനം ആകുന്നതായിരുന്നു ക്ലാസ്.

വായനാദിനം

ജൂൺ 19 വായനാദിനം വളരെ സമുചിതമായി ആചരിച്ചു.ആർ.എസ് വാര്യർ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ ശില്പശാല നടത്തുകയുണ്ടായി. "കുമാരനാശാൻ കവിതകൾ -ഒരു ആസ്വാദനം "എന്ന വിഷയം ആസ്പദമാക്കി കുട്ടികളുമായി ഗ്രന്ഥശാല പ്രവർത്തകനും അദ്ധ്യാപകനും സംവംദിച്ചു. കവിതാസ്വദനത്തിൻ്റെ വിവിധ തലങ്ങളെക്കുറിച്ച് വിദ്യാരംഗം കൺവീനറും അദ്ധ്യാപകനും ആയിരുന്ന ശ്രീ . വത്സൻ വിശദീകരിച്ചു. കവിത രചനയുടെ അന്തർതലങ്ങളെക്കുറിച്ച് പ്രശ്സ്ത കവി ശ്രീ ബിജു സംസാരിച്ചു. പുസ്തക വായന, ക്വിസ്, ആസ്വാദന കുറിപ്പ് ,പ്രസംഗം, കഥ രചന, കവിത രചന എന്നിവ സ്കൂളിൽ നടത്തപ്പെട്ടു. അടുത്തുള്ള ഗ്രന്ഥശാല സന്ദർശിച്ചു. ഇതെല്ലാം കുട്ടികളിൽ വായനയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന് സാധിച്ചു.

പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനം ജൂൺ 5 ന് വളരെ വിപുലമായി ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞയെടുക്കുകയും സന്ദേശം കൈമാറുകയും ചെയ്തു.പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിൽ വൃക്ഷത്തൈകൾ നട്ടു. പോസ്റ്റർ രചന, ക്വിസ്,ഉപന്യാസ രചന,പച്ചക്കറി തൈ നടീൽ എന്നിവ നടത്തുകയുണ്ടായി.സ്കൂൾ എച്ച് എം ശ്രീമതി പ്രീത എം ഉണ്ണിത്താൻ പരിസ്ഥിതി ക്ലബ് ഉത്ഘാടനം നിർവഹിച്ചു.ക്ലബ് അംഗങ്ങളെയും ലീഡർമാരേയും തെരഞ്ഞെടുത്തു.ചടങ്ങിന് ക്ലബ് കോർഡിനേറ്ററായ ശ്രീമതി .സന്ധ്യ കൃതജ്ഞതയുമർപ്പിച്ചു.

യോഗാദിനം

ഈ വ‌‌ർഷവും അന്താരാഷ്ട്ര യോഗദിനം സമുചിതമായി ആഘോഷിച്ചു.ഒരു യോഗമാസ്റ്ററുടെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരശീലനം നൽകുകയുണ്ടായി .

ചാന്ദ്രദിനം

സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം ആഘോഷിച്ചു. പ്രത്യേക അസംബ്ലി നടത്തുകയുണ്ടായി . ക്വിസ്, പോസ്ററർ നിർമ്മാണം , ഉപന്യാസ രചന, വീഡിയോ പ്രദർശനം എന്നിവ നടത്തുകയുണ്ടായി. ഇത് കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിന് വളരെ സഹായകമായിരുന്നു.


നിയമം അറിഞ്ഞ് പഠിക്കാം

ലഹരി വിരുദ്ധ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നിയമബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. പ്രസ്തുത ക്ലാസ് അഡ്വ; ശ്രീ രാജീവ് രാജധാനിയാണ് നയിച്ചത്. പോക്സൊ,റാഗിംഗ്, ലഹരി എന്നിവയുംമായി ബന്ധപ്പെട്ട ക്ലാസായിരുന്നു. കുട്ടികൾക്ക് നിയമബോധമുണ്ടാക്കൻ ഈ ക്ലാസ് പ്രയോജനപ്പെട്ടു.

അമൃതം മലയാളം കുട്ടികളിൽ വായനശീലം വളർത്തുന്നതിനായി അമൃതം മലയാളം പദ്ധതിപ്രകാരം സ്കൂളിൽ ഓരോ ക്ലാസ്സിലേക്കും പത്രം നൽകുകയുണ്ടായി .വാ‌ർത്ത വായന ശീലം വളർത്താൻ ഇത് പ്രയോജനപ്പെട്ടു.സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീമതി.ശ്രീജ അശോക് പത്രം എച്ച് എം ശ്രീമതി പ്രീത എം ഉണ്ണിത്താന് നൽകി ഉത്ഘാടനം നിർവഹിച്ചു.