"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lasithak (സംവാദം | സംഭാവനകൾ)
No edit summary
Lasithak (സംവാദം | സംഭാവനകൾ)
No edit summary
 
വരി 95: വരി 95:

ഉബുണ്ടു 22.04 ഇൻസ്റ്റലേഷൻ ക്യാമ്പോട് കൂടിയാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ഏകദിന ക്യാമറ ട്രെയിനിങ്, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ടെക്ക് ഫോർ ഓൾ, പ്രിലിമിനറി ക്യാമ്പ്, സ്കൂൾതല ക്യാമ്പ്, സോഫ്റ്റ്‌വെയർ സ്വതന്ത്രദിനാചരണം തുടങ്ങിയവ സംഘടിപ്പിച്ചു. റോബോട്ടിക്സ് പരിശീലനത്തിനായി ടെക്ക് ബോട്സ് എന്ന പേരിൽ  ഒൻപത്, പത്ത് ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പരിശീലനം നൽകി.പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിലെ മുഴുവൻ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് പരിശീലനം നൽകി. എന്റെ സ്കൂൾ എന്റെ അഭിമാനം എന്ന പേരിൽ സംസ്ഥാനതലത്തിൽ കൈറ്റ് സംഘടിപ്പിച്ച റീൽ മത്സരത്തിൽ 5000 രൂപ ക്യാഷ് അവാർഡ് നേടാനും യൂണിറ്റിനു കഴിഞ്ഞു. രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷാ ബോധവൽക്കരണം, എ ഐ പരിശീലന ക്ലാസുകൾ, സമീപ സ്കൂളുകളിൽ നൽകുന്ന റോബോട്ടിക്സ് പരിശീലനം തുടങ്ങിയവ അവാർഡ് നേടാൻ യൂണിറ്റിന് സഹായകരമായി.

[[പ്രമാണം:18032-lk award 3.jpg|ഇടത്ത്‌|ലഘുചിത്രം|കൈറ്റ് - ലിറ്റിൽ കൈറ്റ്സ് അവാർഡിൽ തിളങ്ങി രാജാസ് കോട്ടക്കൽ.]]
{| class="wikitable"
|+
|[[പ്രമാണം:18032-lk award 4.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അവാർഡ്]]
|[[പ്രമാണം:18032-lk award 3.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അവാർഡ്]]
|}
----
----