"സെന്റ്.ആന്റണീസ് എൽ പി എസ് മറ്റൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25451 (സംവാദം | സംഭാവനകൾ)
No edit summary
9495028519 (സംവാദം | സംഭാവനകൾ)
വരി 97: വരി 97:


'''<u><big>ഭിന്നശേഷി ദിനം</big></u>'''
'''<u><big>ഭിന്നശേഷി ദിനം</big></u>'''
'''<big>ഭിന്നശേഷി ദിനത്തിൽ പൂർവ്വ വിദ്യാർത്ഥിയായ അഡ്വക്കേറ്റ് ആൻഡ് വിനെ വിദ്യാലയത്തിലേക്ക് ക്ഷണിച്ചു. ഇരുകൈകളും ഇല്ലാത്ത അദ്ദേഹത്തിന്റെ ജീവിത അനുഭവങ്ങളും നേട്ടങ്ങളും കുട്ടികൾക്ക് ഏറെ പ്രചോദരമായിരുന്നു. പോസ്റ്റർ നിർമ്മാണം, തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.</big>'''
'''<u><big>താങ്ങായി തണലായി</big></u>'''
<big>'''അവശരെയും നിരാലംബരായ വരെയും സഹായിക്കാനും ചേർത്തു പിടിക്കാനും ഉള്ള മനോഭാവം കുട്ടികളിൽ വളർത്തുന്നതിന് വേണ്ടി പാറപ്പുറം ദൈവദാസൻ മന്ദിരം സന്ദർശിച്ചു .അവർക്ക് ആവശ്യമായ നിത്യോപക സാധനങ്ങളും, ഭക്ഷണസാധനങ്ങളും നൽകി .അവരോടൊപ്പം കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷിച്ചു .ചെറിയ കലാപരിപാടികളും അവതരിപ്പിച്ചു.'''</big>
'''<u><big>ക്രിസ്തുമസ്</big></u>'''
'''<big>ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങൾ കുരുന്നു മനസ്സിൽ നിറയ്ക്കാൻ ഉതുങ്ങുന്നതായിരുന്നു ക്രിസ്തുമസ് ആഘോഷം .കരോൾ, ക്രിസ്തുമസ് കാർഡ് നിർമ്മാണം, സ്റ്റാർ നിർമ്മാണം ,ക്രിസ്മസ് ഫ്രണ്ട് തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി .കേക്ക് വിതരണവും നടത്തി .മാനേജർ ,വാർഡ് മെമ്പർമാർ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി .പുതിയ വാർഡ് മെമ്പർ ശ്രീ കെ ഡി വർക്കി സന്നിഹിതനായിരുന്നു.</big>'''