"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 614: | വരി 614: | ||
== '''കൊടുവള്ളി മുനിസിപ്പാലിറ്റി വിദ്യാർത്ഥി ഹരിതസേന സ്കോളർഷിപ്പ്''' (22/03/26) == | == '''കൊടുവള്ളി മുനിസിപ്പാലിറ്റി വിദ്യാർത്ഥി ഹരിതസേന സ്കോളർഷിപ്പ്''' (22/03/26) == | ||
മുനിസിപ്പാലിറ്റി വിദ്യാർത്ഥി ഹരിത സേന സ്കോളർഷിപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മികച്ച സ്കൂളായി ജിഎച്ച്എസ്എസ് കൊടുവള്ളിയെ തെരഞ്ഞെടുത്തു. കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ വിവിധ സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് ലഭിച്ചു. സ്കൂളിന്റെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി വരുന്നു . സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കിയത്, സ്കൂളിലും പരിസരങ്ങളിലും ഉള്ള മാലിന്യങ്ങൾ തരംതിരിച്ച് സംസ്കരിക്കാനും ഔഷധസസ്യത്തോട്ടം,പച്ചക്കറിത്തോട്ടം, പൂന്തോട്ടം ഇവ ഒരുക്കാൻ നേതൃത്വം നൽകി തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടത്തിവരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളിൽ ബോധവൽക്കരണം നടത്തുന്നതിന് ഇക്കോ ക്ലബ്ബിന്റെ രൂപവൽക്കരണം സഹായകമായി. സ്കൂളിലെ ഇക്കോ ക്ലബ് പ്രവർത്തനങ്ങൾക്ക് കൺവീനർമാരായ മിനി വി, ഷൈജ എന്നീ അധ്യാപകർ നേതൃത്വം നൽകുന്നു. | മുനിസിപ്പാലിറ്റി വിദ്യാർത്ഥി ഹരിത സേന സ്കോളർഷിപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മികച്ച സ്കൂളായി ജിഎച്ച്എസ്എസ് കൊടുവള്ളിയെ തെരഞ്ഞെടുത്തു. കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ വിവിധ സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് ലഭിച്ചു. സ്കൂളിന്റെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി വരുന്നു . സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കിയത്, സ്കൂളിലും പരിസരങ്ങളിലും ഉള്ള മാലിന്യങ്ങൾ തരംതിരിച്ച് സംസ്കരിക്കാനും ഔഷധസസ്യത്തോട്ടം,പച്ചക്കറിത്തോട്ടം, പൂന്തോട്ടം ഇവ ഒരുക്കാൻ നേതൃത്വം നൽകി തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടത്തിവരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളിൽ ബോധവൽക്കരണം നടത്തുന്നതിന് ഇക്കോ ക്ലബ്ബിന്റെ രൂപവൽക്കരണം സഹായകമായി. സ്കൂളിലെ ഇക്കോ ക്ലബ് പ്രവർത്തനങ്ങൾക്ക് കൺവീനർമാരായ മിനി വി, ഷൈജ എന്നീ അധ്യാപകർ നേതൃത്വം നൽകുന്നു. | ||
== '''മാഗസിൻ പ്രകാശനം(28/03/26)''' == | |||
കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ 2024 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ മുഹമ്മദ് മുസ്തഫ സാറാണ് ഡിജിറ്റൽ മാഗസിൻ '''അക്ഷരക്കൂട്''' പ്രകാശനം ചെയ്തത്. സ്കൂളിലെ അഞ്ചു മുതൽ 10 വരെയുള്ള വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രചനകൾ കോർത്തിണക്കിയ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയ വിദ്യാർത്ഥികളെ അധ്യാപകർ അനുമോദിച്ചു. സ്റ്റാഫ് സെക്രട്ടറി സുബൈദ ടീച്ചർ, വിജിത ടീച്ചർ എന്നിവർ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ഭാനു. കെ, റീഷ പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | |||