"ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 40: | വരി 40: | ||
[[പ്രമാണം:42070 roboticfest poster1.jpeg|ലഘുചിത്രം|226x226px|ഇടത്ത്]] | [[പ്രമാണം:42070 roboticfest poster1.jpeg|ലഘുചിത്രം|226x226px|ഇടത്ത്]] | ||
[[പ്രമാണം:42070 roboticfestposter4.jpeg|ലഘുചിത്രം|185x185px]][[പ്രമാണം:42070 roboticfestposter2.jpeg|ലഘുചിത്രം|220x220px|നടുവിൽ]] | [[പ്രമാണം:42070 roboticfestposter4.jpeg|ലഘുചിത്രം|185x185px]][[പ്രമാണം:42070 roboticfestposter2.jpeg|ലഘുചിത്രം|220x220px|നടുവിൽ]] | ||
== '''രണ്ടാംഘട്ട AIപരിശീലനം''' == | |||
11:45, 7 ഏപ്രിൽ 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
42070 ജനത എച്ച് എസ് എസ് തേമ്പാമൂട് റോബോട്ടിക് ഫെസ്റ്റ് 2025
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 07-04-2026 | Haseenabeevi1976 |
നൂതന ആശയങ്ങൾ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തേമ്പാമൂട് ജനത ഹയർ സെക്കൻഡറി സ്കൂളിൽ 21/2/2025 ൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു . ഈ ഫെസ്റ്റ് ബഹുമാനപ്പെട്ട എച്ച് എം ഉദ്ഘാടനം ചെയ്തു.
ഡാൻസിങ് ലൈറ്റ്,ബ്ലിങ്കിങ് ലൈറ്റ്,ട്രാഫിക് സിഗ്നൽ,സെൻസറിങ് ഹെൻ എന്നീ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു.
2023_26 ബാച്ചിലെ കുട്ടികളാണ് നേതൃത്വം നല്കിയത്. മുഹമ്മദ് അജ്മൽ,തമീം,അസ്ന,ഫർസാന,ശ്രീഹരി ഇവർ 6,7,8 ക്ലാസിലെ കുട്ടികൾക്ക് പ്രവർത്തനങ്ങൾ വിശദമായി പരിചയപ്പെടുത്തി.2023_26 ബാച്ചിലെ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു.



