"എസ്. സി. വി. ബി. എച്ച്. എസ്. ചിറയിൻകീഴ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9746692756 (സംവാദം | സംഭാവനകൾ) (ചെ.) → Activities |
9746692756 (സംവാദം | സംഭാവനകൾ) (ചെ.) AI |
||
| വരി 159: | വരി 159: | ||
ലിറ്റിൽ കൈറ്റ്സ് 2024-27 , 2025-28 ബാച്ച് കുട്ടികളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് സ്കൂൾ ലാബിൽ വച്ച് AI പരിശീലനം നൽകി. AI യുടെ പ്രാധാന്യം , വിവിധ AI ടൂളുകൾ എന്നിവ പരിചയപ്പെടുത്തി. മെറ്റാ AI യുടെ ഉപയോഗം വിശദമാക്കി. നിത്യജീവിതത്തിൽ ഗൂഗിൾ ലെൻസ് എങ്ങിനെ പ്രയോജനപ്പെടുത്താമെന്നു മനസ്സിലാക്കികൊടുത്തു.യാഥാർഥ്യവും മിഥ്യയും വേർതിരിച്ചറിയാനുള്ള കഴിവ് നമുക്കുണ്ടാകണമെന്ന്നും എന്തും വിശ്വസിക്കുന്നതിനു മുൻപ് അത് പരിശോധിക്കാൻ തയ്യാറാകണമെന്നും വിശദീകരിച്ചു.വ്യാജവാർത്തകൾ എങ്ങിനെ തിരിച്ചറിയുമെന്ന് വിശദമാക്കി. Ai ഉപയോഗിക്കാതിരിക്കുകയല്ല വേണ്ടതെന്നും അത് കരുതലോടെയും സുരക്ഷിതമായും ഉപയോഗിക്കണമെന്നും ബോധ്യപ്പെടുത്തി. | ലിറ്റിൽ കൈറ്റ്സ് 2024-27 , 2025-28 ബാച്ച് കുട്ടികളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് സ്കൂൾ ലാബിൽ വച്ച് AI പരിശീലനം നൽകി. AI യുടെ പ്രാധാന്യം , വിവിധ AI ടൂളുകൾ എന്നിവ പരിചയപ്പെടുത്തി. മെറ്റാ AI യുടെ ഉപയോഗം വിശദമാക്കി. നിത്യജീവിതത്തിൽ ഗൂഗിൾ ലെൻസ് എങ്ങിനെ പ്രയോജനപ്പെടുത്താമെന്നു മനസ്സിലാക്കികൊടുത്തു.യാഥാർഥ്യവും മിഥ്യയും വേർതിരിച്ചറിയാനുള്ള കഴിവ് നമുക്കുണ്ടാകണമെന്ന്നും എന്തും വിശ്വസിക്കുന്നതിനു മുൻപ് അത് പരിശോധിക്കാൻ തയ്യാറാകണമെന്നും വിശദീകരിച്ചു.വ്യാജവാർത്തകൾ എങ്ങിനെ തിരിച്ചറിയുമെന്ന് വിശദമാക്കി. Ai ഉപയോഗിക്കാതിരിക്കുകയല്ല വേണ്ടതെന്നും അത് കരുതലോടെയും സുരക്ഷിതമായും ഉപയോഗിക്കണമെന്നും ബോധ്യപ്പെടുത്തി. | ||
[[പ്രമാണം:AI TRNG.jpg|പകരം=42013-AI Yraining|ലഘുചിത്രം|42013-AI Training]] | |||