ഉള്ളടക്കത്തിലേക്ക് പോവുക

"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/സ്കൗട്ട്&ഗൈഡ്സ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15024 (സംവാദം | സംഭാവനകൾ)
15024 (സംവാദം | സംഭാവനകൾ)
 
വരി 25: വരി 25:

== '''WOVHSS MUTTIL SCOUT UNIT 2025-26''' ==
== '''WOVHSS MUTTIL SCOUT UNIT 2025-26''' ==
2025 -26 അധ്യായന വർഷം 2 യൂണിറ്റുകളിലായി  64 വിദ്യാർത്ഥികൾ നമ്മുടെ വിദ്യാലയത്തിൽ സ്കൗട്ട് വിഭാഗത്തിൽ പ്രവർത്തിച്ചുവരുന്നു.യൂണിറ്റ് ക്യാമ്പ്, ഹൈക്ക് യാത്ര , ദ്വിതീയ സോപാൻ, ത്രിതീയ സോപാൻ, രാജ്യപുരസ്കാർ , ജില്ലാ സ്കൗട്ട് ഗൈഡ് സംഗമം എന്നീ പരിപാടികളിൽ പങ്കെടുക്കുവാനും മികവ് പുലർത്തുവാനും നമ്മുടെ വിദ്യാർത്ഥികൾക്ക് സാധിച്ചു.ഈ വർഷം രാജ്യപുരസ്കാർ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും ഗ്രേസ് മാർക്കിന് അർഹരായി തീരുകയും ചെയ്തു.9 10 ക്ലാസുകളിലായി 23 രാജ്യപുരസ്കാർ ജേതാക്കൾ നമ്മുടെ വിദ്യാലയത്തിൽ ഇപ്പോൾ ഉണ്ട്.നമ്മുടെ സ്കൂളിൽ നിന്നും അഫ്സൽ സാർ പുതുതായി ബേസിക് കോഴ്സ് പൂർത്തിയാക്കുകയും പ്രസ്ഥാനത്തിൻറെ ഭാഗമായി തീരുകയും ചെയ്തു. വിദ്യാലയത്തിലെ പൊതു പരിപാടികളിലും സ്കൂളിൻറെ ദൈനംദിന അച്ചടക്കം നിലനിർത്തുന്നതിലും സ്കൗട്ട് വിദ്യാർത്ഥികൾ മറ്റു സേവന ഗ്രൂപ്പുകളോട് ചേർന്ന് പ്രവർത്തിച്ച് വരുന്നു.             
[[പ്രമാണം:Scout 15024 1.jpg|ലഘുചിത്രം|scout unit 2025-26]]
രാജ്യത്തിൻറെ 77 -ാം റിപ്പബ്ലിക് ഡേ സമുചിതമായി എസ് കെ എം ജെ ഗ്രൗണ്ടിൽ വയനാട് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ആഘോഷിച്ചു.നമ്മുടെ സ്കൗട്ട് വിദ്യാർത്ഥികൾ സ്കൂളിനെ പ്രതിനിധീകരിച്ച് പരേഡിൽ പങ്കെടുത്തു. സ്കൗട്ട് വിഭാഗത്തിലെ പരേഡിൽ മികച്ച പ്രകടനത്തിനുളള രണ്ടാം സ്ഥാനവും ട്രോഫിയും നമ്മുടെ സ്കൗട്ട് യൂണിറ്റ് നേടിയെടുത്തു.സ്ഥാപനത്തിലെ സ്കൗട്ട് അധ്യാപകരായ അഫ്സൽ സാർ, റഷീദ് സാർ , നൗഫൽ സാർ എന്നിവർ  പരേഡ് പ്രാക്ടീസിന് സ്കൂളിൽ നേതൃത്വം നൽകി

19:32, 31 മാർച്ച് 2026-നു നിലവിലുള്ള രൂപം

WOVHSS MUTTIL GUIDES UNIT 2025-26

PREPARATION FOR T S TEST 25-26
പ്രമാണം:WhatsApp Image 2026-03-01 at 9.16.16 PM.jpeg
WAITING FOR GOLD CUP
A HIKE TO MUTTIL MALA
INDEPENDENCE DAY PARADE TEAM OF WOVHSS,MUTTIL
A FRIENDLY TALK WITH SCOUTMASTERS
UNIT CAMP 2025
RAJYAPURASKAR TEST HELD IN MOOLANKAVU,BATHERY 2025
RAJYAPURASKAR WINNERS 2024

WOVHSS MUTTIL ഹൈസ്കൂളിൽ Scout and Guide പ്രസ്ഥാനത്തിന്റെ GC മാരായി ശ്രീമതി. ബിൻസി, ശ്രീമതി സിoന ജോസ്, ശ്രീമതി സൗദത്ത്. ടി എന്നിവരും ടM ആയി ശ്രീ. അബ്ദുൽ റഷീദ്, ശ്രീ. നൗഫൽ എന്നിവരും പ്രവർത്തിക്കുന്നു.

    ദ്വിതീയ സോപാൻ, തൃതീയ സോപാൻ, രാജ്യ പുരസ്കാർ നിലവാരത്തിലുള്ള 155 കുട്ടികളാണ് ഈ രണ്ടു പ്രസ്ഥാനത്തിലുമായി ഉള്ളത്.

  ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾ യൂണിഫോമിലെത്തികമ്പനി മീറ്റിംഗ് നടത്താറുണ്ട്. എല്ലാവർഷവും ത്രിദിന ക്യാംപ് നടത്താറുണ്ട്. സ്കൂളിലെ അച്ചടക്ക കാര്യങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം ഉണ്ടാകാറുണ്ട്.

പ്രമാണം:WhatsApp Image 2026-03-02 at 8.40.14 PM.jpeg
NATIONAL JAMBOREE 2025 IN LUCKNOW
LONG SERVICE AWARD 2025

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കുട്ടികൾ മാസ്ക്ക് , ഹാൻഡ് വാഷ്  തുടങ്ങിയവ നിർമ്മിച്ച്‌ സ്ക്കൂളിലേക്ക് സംഭാവന ചെയ്തു. കൂടാതെ ഓൺലൈൻ പഠനത്തിനായി ഒരു വിദ്യാർത്ഥിക്ക് ഫോൺ വാങ്ങിച്ചു നൽകുകയും ചെയ്തു. സ്ക്കൂളിനകത്തും പുറത്തുമുള്ള സാമൂഹീക സേവന പ്രവർത്തങ്ങളിൽ ഗൈഡ് സ്കൗട്ട് വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഉണ്ടാകാറുണ്.

WOVHSS MUTTIL SCOUT UNIT 2025-26

2025 -26 അധ്യായന വർഷം 2 യൂണിറ്റുകളിലായി  64 വിദ്യാർത്ഥികൾ നമ്മുടെ വിദ്യാലയത്തിൽ സ്കൗട്ട് വിഭാഗത്തിൽ പ്രവർത്തിച്ചുവരുന്നു.യൂണിറ്റ് ക്യാമ്പ്, ഹൈക്ക് യാത്ര , ദ്വിതീയ സോപാൻ, ത്രിതീയ സോപാൻ, രാജ്യപുരസ്കാർ , ജില്ലാ സ്കൗട്ട് ഗൈഡ് സംഗമം എന്നീ പരിപാടികളിൽ പങ്കെടുക്കുവാനും മികവ് പുലർത്തുവാനും നമ്മുടെ വിദ്യാർത്ഥികൾക്ക് സാധിച്ചു.ഈ വർഷം രാജ്യപുരസ്കാർ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും ഗ്രേസ് മാർക്കിന് അർഹരായി തീരുകയും ചെയ്തു.9 10 ക്ലാസുകളിലായി 23 രാജ്യപുരസ്കാർ ജേതാക്കൾ നമ്മുടെ വിദ്യാലയത്തിൽ ഇപ്പോൾ ഉണ്ട്.നമ്മുടെ സ്കൂളിൽ നിന്നും അഫ്സൽ സാർ പുതുതായി ബേസിക് കോഴ്സ് പൂർത്തിയാക്കുകയും പ്രസ്ഥാനത്തിൻറെ ഭാഗമായി തീരുകയും ചെയ്തു. വിദ്യാലയത്തിലെ പൊതു പരിപാടികളിലും സ്കൂളിൻറെ ദൈനംദിന അച്ചടക്കം നിലനിർത്തുന്നതിലും സ്കൗട്ട് വിദ്യാർത്ഥികൾ മറ്റു സേവന ഗ്രൂപ്പുകളോട് ചേർന്ന് പ്രവർത്തിച്ച് വരുന്നു.

scout unit 2025-26