"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/വിദ്യാരംഗം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 55: | വരി 55: | ||
| ജൂൺ 26 || വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്ഘാടനം | | ജൂൺ 26 || വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്ഘാടനം | ||
|} | |} | ||
== '''ജുലൈ മുതൽ''' == | |||
# വിദ്യാരംഗം കലാസാഹിത്യവേദിയടുെ എറണാകുളം ഉപജില്ലാതല ഉദ്ഘാടനം ജൂലൈ 19 ന് എസ് ആർ വി സ്കൂളിൽ വച്ച് നടത്തി. ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻചാർജ് ശ്രീദാസ് കെ എസ് ഉൾപ്പടെ വിവിധ ഉന്നത സ്ഥാനീയർ പങ്കെടുത്തു. 14 ഉപജില്ലകളിൽ നിന്നും എത്തിയ കുട്ടികളുടെ കലാവിരുന്നു ഉണ്ടായിരുന്നു. കുമാരനാശാനും മലയാള കവിതയും എന്ന വിഷയത്തിൽ സാഹിത്യ സെമിനാറിന് ശ്രീ അജി നാരായണൻ നേതൃത്വം നൽകി. കൂടാതെ ശീല്പശാലയും സംഘടിപ്പിച്ചു. | |||
# ആഗസ്റ്റ് മാസം യോഗം ചേർന്നതിൽ കുട്ടികൾ അവരവരുടെ സർഗാത്മക സൃഷ്ടികൾ അവതരിപ്പിച്ചു. മികച്ച സൃഷ്ടികൾക്ക് പ്രത്യേകം സമ്മാനം നൽകുകുയം ചെയ്തു. കുമാരി തേരേസയും സംഘവും നാടൻപാട്ട് അവതരിപ്പിച്ചു. | |||