"ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
8075204847 (സംവാദം | സംഭാവനകൾ) No edit summary |
8075204847 (സംവാദം | സംഭാവനകൾ) |
||
| വരി 141: | വരി 141: | ||
അയ്യൂബി , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ നസീറ ഇ എ,ലക്ഷ്മി പ്രഭ എംഎന്നിവരുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 10ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് 12.30 മണിയോടെ അവസാനിച്ചു. | അയ്യൂബി , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ നസീറ ഇ എ,ലക്ഷ്മി പ്രഭ എംഎന്നിവരുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 10ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് 12.30 മണിയോടെ അവസാനിച്ചു. | ||
== '''സർവ്വം A I മയം - രക്ഷാകർതൃ ബോധവത്കരണ ക്ലാസ് (ഘട്ടം 1)''' == | |||
ലിറ്റിൽ കൈറ്റ്സ് 2024- 2027 ബാച്ച് കുട്ടികൾ നയിച്ച എ ഐ ബോധവത്കരണ ക്ലാസ് 2026ഫെബ്രുവരി | |||
27 വെള്ളിയാഴ്ച മൂന്നു മണിക്ക് നടത്തി.കൈറ്റ് മെന്റർമാരായ ആശ സി കെ, ലക്ഷ്മി പ്രഭാ എം എന്നിവർ ക്ലാസിന് നേതൃത്വം നൽകി.ഈ ബാച്ചിലെ അംഗങ്ങളായ ഫസ്ന നസ്റിൻ ,ഹന ഫാത്തിമ, നൗറസ് കെ എ എന്നിവരാണ് ക്ലാസ് നയിച്ചത്.ക്ലാസ്സിന് പിന്തുണയേകാൻ ബാച്ചിലെ മറ്റ് അംഗങ്ങളും ഉണ്ടായിരുന്നു. കുട്ടികൾ നയിക്കുന്ന ക്ലാസിൽ വളരെ കൗതുകത്തോടെയാണ് രക്ഷിതാക്കൾ ഇരുന്നത്. അവർ കേട്ടിട്ടുള്ളതും ,എന്നാൽ പരിചയമില്ലാത്തതുമായ ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ കുറിച്ചുള്ള കുട്ടികളുടെ ക്ലാസ് വളരെയേറെ ഗുണം ചെയ്തുവെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. | |||
'''സർവ്വം A I മയം - രക്ഷാകർതൃ ബോധവത്കരണ ക്ലാസ് (ഘട്ടം 2)''' | |||
ലിറ്റിൽ കൈറ്റ്സ് 2024- 2027 ബാച്ച് കുട്ടികൾ നയിച്ച എ ഐ ബോധവത്കരണ ക്ലാസ് 2026 മാർച്ച് 26 | |||
വ്യാഴാഴ്ച രാവിലെ 11.30 ന് നടത്തി.കൈറ്റ് മെന്റർമാരായ ആശ സി കെ, ലക്ഷ്മി പ്രഭാ എം എന്നിവർ ക്ലാസിന് നേതൃത്വം നൽകി.ഈ ബാച്ചിലെ അംഗങ്ങളായ ശ്രേയ കെ ഷൈമോൻ, ഐഷ റഷ എന്നിവരാണ് ക്ലാസ് നയിച്ചത്.ക്ലാസ്സിന് പിന്തുണയേകാൻ ബാച്ചിലെ മറ്റ് അംഗങ്ങളും ഉണ്ടായിരുന്നു. | |||
രണ്ടാംഘട്ടത്തിൽ പങ്കെടുത്തത് നഴ്സറി കുട്ടികളുടെ രക്ഷിതാക്കളാണ്. | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||
22:32, 27 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 25057-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 25057 |
| ബാച്ച് | 2024-2027 |
| അംഗങ്ങളുടെ എണ്ണം | 20 |
| വിദ്യാഭ്യാസ ജില്ല | ALUVA |
| ഉപജില്ല | ALUVA |
| ലീഡർ | FASNA NASREEN |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | LAKSHMI PRABHA M |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ASHA C K |
| അവസാനം തിരുത്തിയത് | |
| 27-03-2026 | 8075204847 |
അംഗങ്ങൾ
പ്രവർത്തനങ്ങൾ
മുപ്പത്തടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2024 -2027 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ലിസ്റ്റിൽ വന്ന കുട്ടികളിൽ നിന്നും അനുമതിപത്രം നൽകിയ കുട്ടികളെ ഉപയോഗിച്ചാണ് ബാച്ച് രൂപീകരിച്ചിരിക്കുന്നത്
| Name | Ad.No. | Div | DOB |
| ABHINAND MANOJ | 14593 | C | 05-02-2011 |
| ABHINAV M.S | 15173 | D | 18-10-2011 |
| ADHIDEV P S | 14228 | C | 30-12-2010 |
| AKSHARA PRAVEEN KUMAR | 14662 | D | 06-07-2011 |
| AMINA V H | 14673 | B | 27-01-2011 |
| ANUSREE K D | 14438 | D | 07-12-2011 |
| ASWIN K.A | 15146 | D | 19-04-2011 |
| ATHUL PRASAD | 14250 | C | 12-09-2010 |
| AYISHA RASHA.C.J | 13999 | D | 19-02-2011 |
| FASNA NAZREEN. M.A | 13950 | B | 18-10-2011 |
| FORLAN. M.P | 13934 | B | 10-09-2010 |
| GOUTHAM V P | 15396 | D | 23-04-2011 |
| HANA FATHIMA K A | 14400 | B | 29-07-2011 |
| HRISHIKESH.V.A | 13922 | C | 14-03-2011 |
| IFRA FATHIMA K S | 15367 | B | 14-08-2011 |
| MUHAMED RIYAN P S | 15441 | D | 25-04-2011 |
| MUHAMMAD AMEEN K N | 15524 | B | 15-09-2011 |
| NAURES K A | 14876 | B | 16-08-2011 |
| NEHA VINOD | 15404 | D | 04-05-2011 |
| SHAUN MONZI VARGHESE | 15446 | B | 11-04-2011 |
| SHREYA K SHYMON | 14794 | C | 22-03-2011 |
പ്രവർത്തനങ്ങൾ
പ്രവേശന പരീക്ഷ
ജൂൺ പതിനഞ്ചാം തീയതി മുതിർന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മുഹമ്മദ് നഹാർ, സലാഹുദ്ദീൻ
അയ്യൂബി , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ നസീറ ഇ എ,ലക്ഷ്മി പ്രഭ എംഎന്നിവരുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 10ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് 12.30 മണിയോടെ അവസാനിച്ചു.
സർവ്വം A I മയം - രക്ഷാകർതൃ ബോധവത്കരണ ക്ലാസ് (ഘട്ടം 1)
ലിറ്റിൽ കൈറ്റ്സ് 2024- 2027 ബാച്ച് കുട്ടികൾ നയിച്ച എ ഐ ബോധവത്കരണ ക്ലാസ് 2026ഫെബ്രുവരി
27 വെള്ളിയാഴ്ച മൂന്നു മണിക്ക് നടത്തി.കൈറ്റ് മെന്റർമാരായ ആശ സി കെ, ലക്ഷ്മി പ്രഭാ എം എന്നിവർ ക്ലാസിന് നേതൃത്വം നൽകി.ഈ ബാച്ചിലെ അംഗങ്ങളായ ഫസ്ന നസ്റിൻ ,ഹന ഫാത്തിമ, നൗറസ് കെ എ എന്നിവരാണ് ക്ലാസ് നയിച്ചത്.ക്ലാസ്സിന് പിന്തുണയേകാൻ ബാച്ചിലെ മറ്റ് അംഗങ്ങളും ഉണ്ടായിരുന്നു. കുട്ടികൾ നയിക്കുന്ന ക്ലാസിൽ വളരെ കൗതുകത്തോടെയാണ് രക്ഷിതാക്കൾ ഇരുന്നത്. അവർ കേട്ടിട്ടുള്ളതും ,എന്നാൽ പരിചയമില്ലാത്തതുമായ ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ കുറിച്ചുള്ള കുട്ടികളുടെ ക്ലാസ് വളരെയേറെ ഗുണം ചെയ്തുവെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
സർവ്വം A I മയം - രക്ഷാകർതൃ ബോധവത്കരണ ക്ലാസ് (ഘട്ടം 2)
ലിറ്റിൽ കൈറ്റ്സ് 2024- 2027 ബാച്ച് കുട്ടികൾ നയിച്ച എ ഐ ബോധവത്കരണ ക്ലാസ് 2026 മാർച്ച് 26
വ്യാഴാഴ്ച രാവിലെ 11.30 ന് നടത്തി.കൈറ്റ് മെന്റർമാരായ ആശ സി കെ, ലക്ഷ്മി പ്രഭാ എം എന്നിവർ ക്ലാസിന് നേതൃത്വം നൽകി.ഈ ബാച്ചിലെ അംഗങ്ങളായ ശ്രേയ കെ ഷൈമോൻ, ഐഷ റഷ എന്നിവരാണ് ക്ലാസ് നയിച്ചത്.ക്ലാസ്സിന് പിന്തുണയേകാൻ ബാച്ചിലെ മറ്റ് അംഗങ്ങളും ഉണ്ടായിരുന്നു.
രണ്ടാംഘട്ടത്തിൽ പങ്കെടുത്തത് നഴ്സറി കുട്ടികളുടെ രക്ഷിതാക്കളാണ്.