ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച് .എസ്.എസ്.കതിരൂര്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14015rachana (സംവാദം | സംഭാവനകൾ)
14015rachana (സംവാദം | സംഭാവനകൾ)
 
വരി 123: വരി 123:


'''വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം'''
'''വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം'''
 
14015 clubinauguration.jpg
വായന പക്ഷാചരണങ്ങളോടനുബന്ധിച്ച് ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂൺ 26 , വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ഡോ. സോമൻ കടലൂർ നിർവ്വഹിച്ചു .  
വായന പക്ഷാചരണങ്ങളോടനുബന്ധിച്ച് ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂൺ 26 , വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ഡോ. സോമൻ കടലൂർ നിർവ്വഹിച്ചു .  



12:36, 26 മാർച്ച് 2026-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
14015-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്14015
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1രചന സി. പി.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശാലി ആർ.
അവസാനം തിരുത്തിയത്
26-03-202614015rachana

അംഗങ്ങൾ

LK BATCH 2024-27
  1. MUHAMMED MIFSAL M P
  2. AASHVIN P N
  3. ABDUL JAVAD P O
  4. ABDULLA A P M
  5. ADHEENA M
  6. AMANA A
  7. AMINA AMNA P K
  8. AMINA K
  9. ANVIN K P
  10. ASHALAKSHMI T
  11. AVANIKA C
  12. AYSHA THAYIBA K P
  13. DARSHEK MANIKKOTH
  14. FATHIMA NASNA K K
  15. FATHIMATH MEHARIN M V
  16. FATHIMATH RISA RIYAS
  17. FATHIMATH SALMA SIDHIK
  18. HAZA FATHIMA
  19. JASIYA V
  20. MUHAMMAD AFRAZ THANVEER B
  21. MUHAMMAD FAIZAN T P
  22. MUHAMMAD SAAD
  23. MUHAMMED ABDUL BASITH P
  24. MUHAMMED ALIM AMEER
  25. MUHAMMED SHAFI K
  26. MUHAMMED ZAIN M A
  27. NARMIN K
  28. NAYAN RAJ K P
  29. NIHA PRIYA P P
  30. RIHAN ROSHAN
  31. RITHUPARNA P
  32. SAKETH K
  33. SANMIYA SANEESH
  34. SARA FATHIMA M A
  35. SAYANTH P K
  36. SHIVANANDH P V
  37. SURYA NANDHU U
  38. VAISHAKHI T P
  39. YADU KRISHNA P
  40. YUMNA ASHRAF KAKKAM VEETTIL
  41. ZOHA FATHIYA K

പ്രവർത്തനങ്ങൾ

.

ജൂൺ 2 , 2025 - പ്രവേശനോത്സവം

വർണ്ണാഭമായ പ്രവേശനോത്സവത്തോടെയായിരുന്നു ഈ വർഷവും GVHSS കതിരൂരിൽ കുട്ടികളെ വരവേറ്റത് LITTLE KITES,SPC കേഡറ്റ്സ് , ഗൈഡ്സ് , NCC കേഡറ്റ്സ് തുടങ്ങിയവർ നവാഗതരെ പുഷ്പം നൽകി സ്വീകരിച്ചു . രാവിലെ പത്ത് മണിക്ക് തുടങ്ങിയ പ്രവേശനോത്സവ ചടങ്ങ് സ്കൂൾ ഗ്യാലറി ഹാളിൽവച്ച് ബഹു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സനിൽ ഉദ്ഘാടനം ചെയ്തു . വിദ്യാർത്ഥികളുടെ പരിസ്ഥിതി ഗാനത്തോടുകൂടിയായിരുന്നു ചടങ്ങ് ആരംഭിച്ചത് . ചടങ്ങിൽ HSS പ്രിൻസിപ്പാൾ ശ്രീമതി മിനി നാരായണ സ്വാഗതഭാഷണം നടത്തി . ബഹു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സനിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു . PTA പ്രസിഡന്റ് ശ്രീ സുധീഷ് നെയ്യൻ , VHSE പ്രിൻസിപ്പൾ ശ്രീമതി പ്രിയ കെ , സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ , SRG കൺവീനർ ശ്രീമതി രഹന ഖാദർ എന്നിവർ ആശംസകളർപ്പിച്ചു . സ്റ്റാഫ് സെക്രട്ടരി ശ്രീ അനിൽകുമാർ വി നന്ദിയും പ്രകാശിപ്പിച്ചു . തുടർന്ന് കരോക്കേ ഗാനമേള , സംഘനൃത്തം , സിംഗിൾ ഡാൻസ് , സെമി ക്ലാസിക്കഷ ഡാൻസ് , കവിതാലാപനം , വിദ്യാർത്തികളുടെ കരാട്ടേ പ്രദർശനം , നാടകം എന്നിങ്ങനെ പന്ത്രണ്ടോളം കലാപരിപാടികൾ വേദിയിൽ അരങ്ങേറി . എല്ലാ വിദ്യാർത്ഥികൾക്കും പായസവിതരണം നടത്തിയാണ് അന്നത്തെ ദിവസം അവസാനിച്ചത് .

ജൂൺ 4 ., 2025

ലഹരിവിരുദ്ധ ബോധവത്കരണം

മെയ് 30 മുതൽ ജൂൺ 30 വരെയുള്ള ലഹരിവിരുദ്ധ മാസാചരണത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ജൂൺ 4ന് GVHSS കതിരൂരിൽ എക്സൈസ് ഡിപ്പാർട്ട്മെന്റെ് , സൈക്കോ സോഷ്യൽ ക്ലബ്ബ് , SPC ,വിമുക്തി ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരമം നടത്തുകയുണ്ടായി . സിവിൽ എക്സൈസ് ഓഫീസർ ശ്രീമതി ഐശ്വര്യ , ഈ വിഷയത്തിൽ ക്ലാസ് എടുത്തു .

ചടങ്ങിൽ സ്കൂൾ കൗൺസിലർ ശ്രീമതി സൗമ്യ സ്വാഗതവും , സ്കൂൾ അസിസ്റ്റന്റ് ശ്രീമതി നിഷ അധ്യക്ഷതയും വഹിച്ചു . സ്റ്റാഫ് സെക്രട്ടറി ശ്രീ അനിൽകുമാർ വി , SPC നോഡൽ ഓഫീസർ ശ്രീമതി രഞ്ജിനി ടീച്ചർ എന്നിവർ ആശംസകളർപ്പിക്കുകയും ചെയ്തു .

June 5 വിജയോത്സവം , പരിസ്ഥിതി ദിനാചരണം

G.V.H.S.S കതിരൂർ 2025-26 വിജയോത്സവവും പരിസ്ത്ഥിതി ദിനാചരണവും ജൂൺ 5 2025 വ്യാഴാഴ്ച്ച നടത്തി. രാവിലെ പതിനൊന്ന് മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ , പ്രൗഢഗംഭീരമായ സദസ്സിനു മുന്നിൽ നടന്ന ചടങ്ങ് , ബഹുമാനപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു .

വിദ്യാർത്ഥികളുടെ പരിസ്ഥിതി ഗാനത്തോടുകൂടിയായിരുന്നു ചടങ്ങ് ആരംഭിച്ചത് . ചടങ്ങിൽ , H.S.S പ്രിൻസിപ്പൾ ശ്രീമതി മിനി നാരായണ സ്വാഗത ഭാഷണം നടത്തി . ബഹു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സനിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു . P.T.A പ്രസിഡണ്ട് ശ്രീ സുധീഷ് നെയ്യൻ , V.H.S.E പ്രിൻസിപ്പൾ ശ്രീമതി പ്രിയ കെ ,തലശ്ശേരി നോർത്ത് BPC ശ്രീ ചന്ദ്രമോഹൻ. ടി , സ്റ്റാഫ് സെക്രട്ടറി ശ്രീ അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു . . സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സീന ടി ചടങ്ങിൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു . SSLC , HSS , VHSE പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ചവർക്കും അതോടൊപ്പം വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുമുള്ള അനുമോദനവും നടന്നു.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി SPC കേഡറ്റുകൾക്ക് ഉദ്ഘാടക , വൃക്ഷത്തൈകൾ നൽകി . തുടർന്ന് SPC കേഡറ്റുകളും ,Littlekites,ഗൈഡ്സും ചേർന്നും സ്കൂളിൽ പൂന്തോട്ടം നിർമ്മിക്കുകയുണ്ടായി . ഒരു വേറിട്ട അനുഭവമായിരുന്നു അന്നത്തെ ഇലചിത്ര നിർമ്മാണം .

അധ്യക്ഷരും രക്ഷിതാക്കളും SPC കേഡറ്റുകളും വിദ്യാ‍ർത്തികളും , സ്കൂൾ പരിസരത്തുള്ള ഇലകൾ ശേഖരിച്ച് വൃക്ഷത്തിന്റെ ചിത്രത്തിന് ഇലച്ചിത്രമെന്ന രീതിയിൽ അലങ്കരിച്ച് , ജീവൽ നൽകുകയും ചെയ്തു . തുടർന്ന് , വിദ്യാർത്ഥികളുടെ പോസ്റ്റർ നിർമ്മാണവും പ്രദർശനവും ഉണ്ടായി .

ജൂൺ 11 , 2025

ലഹരിവിരുദ്ധ ബോധവത്കരണം -2

ലഹരിവിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി G.V.H.S.S കതിരൂരിൽ തുടർപ്രവർത്തനങ്ങൾ എന്ന നിലയിൽ ജൂൺ 11ന് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ഡിസ്ട്രിക്റ്റ് സ്പെഷ്യൽ ബ്രാഞ്ച് കണ്ണൂർ സിറ്റി ശ്രീ സുധി കെ എ യുടെ നേതതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണം നടത്തുകയുണ്ടായി . ചടങ്ങിൽ സ്കൂൾ കൗൺസിലർ ശ്രീമതി സൗമ്യ സ്വാഗതവും വിമുക്തി കോ. ഓർഡിനേറ്റർ ജീജ സി സി നന്ദിയും പ്രകാശിപ്പിച്ചു . ഇതിന്രെ തുടർ പ്രവർത്തനത്തിന്റെ ഭാഗമായി സിഗ്നേച്ചർ ക്യാമ്പയിൻ , ലഹരിവിരുദ്ധ ജ്വാല , നൃത്തശില്പങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുവാനും തീരുമാനിച്ചു.

ജൂൺ 19 , 2025

വായനാദിന പക്ഷാചരണം

GVHSS കതിരൂരിൽ വായനാദിന പക്ഷാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തുകയുണ്ടായി . ജൂൺ 19 , വ്യാഴാഴ്ച രാവിലെ കുട്ടികൾ വായനാദിന പ്രതിജ്ഞ ചൊല്ലി . അന്നേദിവസം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ശ്രീമതി ശ്രീമജ ടീച്ചർ വായനാപക്ഷാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു . പ്രസ്തുത ചടങ്ങിൽ ഹെഡ്മിസ്സ് ശ്രീമതി സീന ടി സ്വാഗതവും വിദ്യാരംഗം കോ . ഓർഡിനേറ്റർ സുനിത കെ എ അധ്യക്ഷതയും വഹിച്ചു . ശ്രീമതി ബിന്ദു ടീച്ചർ , ശ്രീമതി ഷീബ ടീച്ചർ എന്നിവർ ആശംസയർപ്പിച്ചു . അന്നപൂർണ്ണ നന്ദിയും പ്രകാശിപ്പിച്ചു . കുമാരി സായി നന്ദ കവിതയും മാസ്റ്റർ നൈതിക് വായനദിനസന്ദേശവും അവതരിപ്പിച്ചു . വൈഗ രാജീവിന്റെ നൃത്താവിഷ്കാരവും തദവസരത്തിൽ അവതരിപ്പിക്കുകയുണ്ടായി . ക്ലാസ്തല കൈയ്യെഴുത്ത് മാസിക മത്സരവും [5 മുതൽ 8 വരെ] , വായന മത്സരം , കൈയക്ഷര മത്സരം ലൈബ്രറി സന്ദർശനം എന്നിവ അന്നേ ദിവസം നടത്തുകയുണ്ടായി . വായനാപക്ഷാചരണത്തോടനുബന്ധിച്ച് ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂൺ 26ന് നടത്താൻ തീരുമാനിച്ചു .

ജൂൺ 21 , 2025

അന്താരാഷ്ട്ര യോഗാദിനം

അന്താരാഷ്ട്ര യോഗാദിനം നമ്മുടെ വിദ്യാലയത്തിൽ സമുചിതമായി ആഘോഷിച്ചു . ചടങ്ങിൽ സ്കൂൾ HM ശ്രീമതി സീന ടി യുടെ അധ്യക്ഷതയിൽ വിശിഷ്ഠാതിഥിയായി തലശ്ശേരി നോർത്ത് BPC ശ്രീ ചന്ദ്രമോഹൻ. ടി പങ്കെടുത്തു . NCC ഓഫീസർ ശ്രീ പ്രശാന്ത് പി വി സ്വാഗതവും മാസ്റ്റർ ശ്രീനന്ദ് നന്ദിയും പറഞ്ഞു .

ജൂൺ 26 ,2025

Anti Drug Programme

Music With Movements

Anti Drug Programmeന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ Music With Movements എന്ന പരിപാടി നടന്നു . ഇതിൽ 90ഓളം വിദ്യാർത്ഥികൾ, പങ്കെടുത്തു .

തുടർന്ന് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്‍ഞ ചൊല്ലുകയും സ്കൂൾ H.M സീന ടി ടീച്ചർ ലഹരി വിരുദ്ധ പ്രവർത്തനത്തെ പറ്റി എക്സൈസ് ഡിപ്പാർട്ട്മെന്റ് പ്രവെന്റിവ് ഓഫീസർ ശ്രീമതി. പ്രസന്ന സംസാരിക്കുകയും ചെയ്തു .

LITTLE KITES,SPC കേഡറ്റ്സ് , ഗൈഡ്സ് , NCC കേഡറ്റ്സ് തുടങ്ങിയവർ പങ്കെടുത്തു .

SPC വിദ്യാർത്ഥികൾ നിർമ്മിച്ച ലഹരി വിരുദ്ധ വൃക്ഷത്തിൽ ഒപ്പ് ചാർത്തലും നടക്കുകയുണ്ടായി .

ജൂൺ 26 , 2025

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 14015 clubinauguration.jpg വായന പക്ഷാചരണങ്ങളോടനുബന്ധിച്ച് ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂൺ 26 , വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ഡോ. സോമൻ കടലൂർ നിർവ്വഹിച്ചു .

പ്രസ്തുത പരിപാടിയിൽ ശ്രീമതി സീന ടി അധ്യക്ഷതയും ശ്രീ അബ്ദുൾ ലത്തീഫ് പി . കെ സർ സ്വാഗതവും , ശ്രീമതി സുനിത കെ എ ടീച്ചർ നന്ദിയും പറഞ്ഞു .

തലശ്ശേരി നോർത്ത് ഉപജില്ല BPC ശ്രീ ചന്ദ്രമോഹൻ , ശ്രീ വി അനിൽകുമാർ , ശ്രീമതി ഷീബ , ശ്രീമതി നിഷ പി , ശ്രീമതി നിഷ എം എം , ശ്രീമതി അജിത ചെള്ളത്ത് , ശ്രീമതി രഷ്ന ഖാദർ , ശ്രീമതി സന്ധ്യ എന്നിവർ ആശംസകൾ അ‍ർപ്പിച്ചു . തുടർന്ന് കുമാരി സായി നന്ദയുടെ കവിതാലാപനമുണ്ടായി . കുമാരി പാർവ്വതി , കുമാരി നൈനിക എന്നിവർ അവതാരകരായി . വായനാദിനത്തോടനുബന്ധിച്ച് നടത്തിയ മത്സര വിജയികൾക്ക് സമ്മാനവിതരണവും നടത്തി.

ജൂൺ 30 , 2025

പേവിഷബാധ ബോധവത്കരണം

പേവിഷബാധയ്ക്കെതിരെ ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ സ്കൂൾ അസംബ്ലിയിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു .

ഇതിനാ മുന്നോടിയായി ജൂൺ 23 ത്ങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ നടന്ന ജന്തുജന്യ രോഗനിവാരണ യജ്ഞത്തിന്റെ ഉദ്ഘാടനം , ബഹു. കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി പി സനിൽ നിർവ്വഹിച്ചിരുന്നു .

AI പരിശീലനം 2024-27 ബാച്ചിലെ കുട്ടികൾക്ക്

AI CLASS FOR LK 2024-27 BATCH

ജിവിഎച്ച്എസ്എസ് കതിരൂരിൽ ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ ലിറ്റൽ കൈറ്റ്സ് 2024-27 ബാച്ചിലെ കുട്ടികൾക്ക് നിർമ്മിത ബുദ്ധിയിൽ പരിശീലനം നൽകി പരിശീലനത്തിൽ ഡിജിറ്റൽ യുഗത്തിൽ എഐയുടെ സാധ്യതകളും അതിന്റെ ദോഷവശങ്ങളും കുട്ടികൾ അവതരിപ്പിച്ചു.ക്ലാസ് കൈകാര്യം ചെയ്തത് മുഹമ്മദ് സാദ്,മുഹമ്മദ് മിഫ്സൽ, മുഹമ്മദ് ഫൈസാൻ.

AI പരിശീലനം

ജിവിഎച്ച്എസ്എസ് കതിരൂരിൽ ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് 26.02.2026 ന് നിർമ്മിത ബുദ്ധിയിൽ പരിശീലനം നൽകി പരിശീലനത്തിൽ ഡിജിറ്റൽ യുഗത്തിൽ എഐയുടെ സാധ്യതകളും അതിന്റെ ദോഷവശങ്ങളും കുട്ടികൾ അവതരിപ്പിച്ചു  പരിപാടിയിൽ സ്വാഗതം അനിൽ മാസ്റ്ററും ഉദ്ഘാടനം HM സീന ടീച്ചറും നിർവഹിച്ചു.ക്ലാസ് കൈകാര്യം ചെയ്തത് മുഹമ്മദ് സാദ്,മുഹമ്മദ് മിഫ്സൽ,  മുഹമ്മദ് ഫൈസാൻ, സോഹ ഫാത്തിയ,യുംന അഷ്‌റഫ്‌.

LK AI Training ഉൽഘാടനം