"കെ.എ.എച്ച്.എസ്. കോട്ടോപ്പാടം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
lk |
||
| വരി 26: | വരി 26: | ||
വിവിധ സെഷനുകളിലായി മീഡിയ പരിശീലനവുമായി ബന്ധപ്പെട്ട് സോഷ്യൽ മിഡിയ പ്ലാറ്റ്ഫോം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നും, ആകർഷകമായ വീഡിയോകൾ ഉണ്ടാക്കുന്നതും( റീൽസ്, ഷോർട്സ്, പ്രൊമോ വീഡിയോ) Kdenlive വീഡിയോ എഡിറ്റിംഗും ക്യാമ്പ് അംഗങ്ങൾ പഠിച്ചു. ക്യാമ്പിന്റെ ഭാഗമായി ഉച്ചഭക്ഷണം നൽകി. രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകുന്നേരം 4.30 ന് ക്യാമ്പ് അവസാനിച്ചു. | വിവിധ സെഷനുകളിലായി മീഡിയ പരിശീലനവുമായി ബന്ധപ്പെട്ട് സോഷ്യൽ മിഡിയ പ്ലാറ്റ്ഫോം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നും, ആകർഷകമായ വീഡിയോകൾ ഉണ്ടാക്കുന്നതും( റീൽസ്, ഷോർട്സ്, പ്രൊമോ വീഡിയോ) Kdenlive വീഡിയോ എഡിറ്റിംഗും ക്യാമ്പ് അംഗങ്ങൾ പഠിച്ചു. ക്യാമ്പിന്റെ ഭാഗമായി ഉച്ചഭക്ഷണം നൽകി. രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകുന്നേരം 4.30 ന് ക്യാമ്പ് അവസാനിച്ചു. | ||
[[പ്രമാണം:21094-LK(2024-27).jpg|ലഘുചിത്രം]] | [[പ്രമാണം:21094-LK(2024-27).jpg|ലഘുചിത്രം]]KAHHSS Kottopadam | ||
Little Kites | |||
സർവ്വം Al മയം | |||
രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് (ഒന്നാം ഘട്ടം) | |||
KAHHSS കോട്ടോപ്പാടം സ്കൂളിൽ 24 / 03 / 2026 ന് രാവിലെ 10:30 am മുതൽ 12:30 pm വരെ രക്ഷിതാക്കൾക്കുള്ള Al പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കൈറ്റ് മെൻ്റർ റമീസ പി. സ്വാഗതം പറഞ്ഞു. | |||
സ്കൂൾ ഹെഡ്മാസ്റ്റർ മനോജ് കെ. എസ് ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഗിരീഷ് പി, SRG കൺവീനർ സൈനുൽ ആബിദീൻ പി, പ്രോഗ്രാം കൺവീനർ അമ്പിളി .ജി , കൈറ്റ് മെൻ്റർ - അദ്വൈത് കൃഷ്ണൻ , എന്നിവർ ആശംസ അറിയിച്ചു. | |||
ഒമ്പതാം ക്ലാസ് ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ റാഹില എൻ ഫാത്തിമ ഫരീഹ, അംന ഷെറിൻ, സക്കീർ ഹുസൈൻ കെ ടി ,മുഹമ്മദ് ഷാമിൽ ടി.പി,സന ഫാത്തിമ കെടി, ഫാത്തിമ സന സി,എന്നിവർ ക്ലാസ് എടുത്തു.Meta Al, ChatGPT, Gemini, Google lens - Google Translator, QR Code Scanning എന്നി മേഖലയിൽ രക്ഷിതാക്കൾക്ക് ക്ലാസ് നൽകി. 50 രക്ഷിതാക്കൾ ക്ലാസിൽ പങ്കെടുത്തു. ലിറ്റിൽകൈറ്റ്സ്മെൻ്റെർ മാരായ റമീസ പി , അദ്വൈത് കൃഷ്ണൻ എന്നിവർ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകി. | |||
[[പ്രമാണം:LK AI 21094 .jpg|ലഘുചിത്രം]] | |||
13:49, 25 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 25-03-2026 | 21094 |

ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ് 2025
2024-2027 ബാച്ച് ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഏകദിന അവധിക്കാല ക്യാമ്പ് മെയ്28 ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ഹെഡ്മാസ്റ്റർ മനോജ് സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ 36 കുട്ടികൾ പങ്കെടുത്തു.
SRG കൺവീനർ സൈനുൽ ആബിദീൻ, സ്റ്റാഫ് സെക്രട്ടറി ഗിരീഷ് പി , കൈറ്റ് മിസ്ട്രസ് പ്രവീണ എന്നിവർ ആംശസ പറഞ്ഞു.
GHS മാണിക്കപ്പറമ്പ് സ്കൂളിലെ കൈറ്റ് മിസ്ട്രസ് ഷീന ഇ.പി , (External RP) സ്കൂളിലെ കൈറ്റ് മിസ്ട്രസ് റമീസ പി. (Internal RP) എന്നിവർ ക്ലാസ് നയിച്ചു.
വിവിധ സെഷനുകളിലായി മീഡിയ പരിശീലനവുമായി ബന്ധപ്പെട്ട് സോഷ്യൽ മിഡിയ പ്ലാറ്റ്ഫോം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നും, ആകർഷകമായ വീഡിയോകൾ ഉണ്ടാക്കുന്നതും( റീൽസ്, ഷോർട്സ്, പ്രൊമോ വീഡിയോ) Kdenlive വീഡിയോ എഡിറ്റിംഗും ക്യാമ്പ് അംഗങ്ങൾ പഠിച്ചു. ക്യാമ്പിന്റെ ഭാഗമായി ഉച്ചഭക്ഷണം നൽകി. രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകുന്നേരം 4.30 ന് ക്യാമ്പ് അവസാനിച്ചു.

KAHHSS Kottopadam
Little Kites
സർവ്വം Al മയം
രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് (ഒന്നാം ഘട്ടം)
KAHHSS കോട്ടോപ്പാടം സ്കൂളിൽ 24 / 03 / 2026 ന് രാവിലെ 10:30 am മുതൽ 12:30 pm വരെ രക്ഷിതാക്കൾക്കുള്ള Al പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കൈറ്റ് മെൻ്റർ റമീസ പി. സ്വാഗതം പറഞ്ഞു.
സ്കൂൾ ഹെഡ്മാസ്റ്റർ മനോജ് കെ. എസ് ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഗിരീഷ് പി, SRG കൺവീനർ സൈനുൽ ആബിദീൻ പി, പ്രോഗ്രാം കൺവീനർ അമ്പിളി .ജി , കൈറ്റ് മെൻ്റർ - അദ്വൈത് കൃഷ്ണൻ , എന്നിവർ ആശംസ അറിയിച്ചു.
ഒമ്പതാം ക്ലാസ് ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ റാഹില എൻ ഫാത്തിമ ഫരീഹ, അംന ഷെറിൻ, സക്കീർ ഹുസൈൻ കെ ടി ,മുഹമ്മദ് ഷാമിൽ ടി.പി,സന ഫാത്തിമ കെടി, ഫാത്തിമ സന സി,എന്നിവർ ക്ലാസ് എടുത്തു.Meta Al, ChatGPT, Gemini, Google lens - Google Translator, QR Code Scanning എന്നി മേഖലയിൽ രക്ഷിതാക്കൾക്ക് ക്ലാസ് നൽകി. 50 രക്ഷിതാക്കൾ ക്ലാസിൽ പങ്കെടുത്തു. ലിറ്റിൽകൈറ്റ്സ്മെൻ്റെർ മാരായ റമീസ പി , അദ്വൈത് കൃഷ്ണൻ എന്നിവർ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകി.
