ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്സ്. മടവൂർ/ക്ലബ്ബുകൾ/നല്ലപാഠം ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42407 (സംവാദം | സംഭാവനകൾ)
'== '''ശിശുദിനം - നവംബർ 14''' == === ബാലാവകാശ ഉടമ്പടി വട്ടം === <nowiki>*</nowiki>ബാലാവകാശ ഉടമ്പടി വട്ടം തീർത്ത് മടവൂർ ഗവ.എൽ.പി.എസിലെ കൂട്ടുകാർ* മടവൂർ:കുട്ടികളുടെ അവകാശങ്ങളെയും ഉത്തര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
42407 (സംവാദം | സംഭാവനകൾ)
 
വരി 3: വരി 3:
=== ബാലാവകാശ ഉടമ്പടി വട്ടം ===
=== ബാലാവകാശ ഉടമ്പടി വട്ടം ===
<nowiki>*</nowiki>ബാലാവകാശ ഉടമ്പടി വട്ടം തീർത്ത് മടവൂർ ഗവ.എൽ.പി.എസിലെ കൂട്ടുകാർ*
<nowiki>*</nowiki>ബാലാവകാശ ഉടമ്പടി വട്ടം തീർത്ത് മടവൂർ ഗവ.എൽ.പി.എസിലെ കൂട്ടുകാർ*
[[പ്രമാണം:42407 SHISHUDINAM 2025.png|ലഘുചിത്രം|ബാലാവകാശ ഉടമ്പടി വട്ടം ]]

മടവൂർ:കുട്ടികളുടെ അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും അനുസ്മരിപ്പിച്ച് മടവൂർ ഗവൺമെൻറ് എൽ .പി . എസിൽ ബാലാവകാശ ഉടമ്പടി വട്ടം സജ്ജീകരിച്ചു
മടവൂർ:കുട്ടികളുടെ അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും അനുസ്മരിപ്പിച്ച് മടവൂർ ഗവൺമെൻറ് എൽ .പി . എസിൽ ബാലാവകാശ ഉടമ്പടി വട്ടം സജ്ജീകരിച്ചു

11:48, 25 മാർച്ച് 2026-നു നിലവിലുള്ള രൂപം

ശിശുദിനം - നവംബർ 14

ബാലാവകാശ ഉടമ്പടി വട്ടം

*ബാലാവകാശ ഉടമ്പടി വട്ടം തീർത്ത് മടവൂർ ഗവ.എൽ.പി.എസിലെ കൂട്ടുകാർ*

ബാലാവകാശ ഉടമ്പടി വട്ടം

മടവൂർ:കുട്ടികളുടെ അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും അനുസ്മരിപ്പിച്ച് മടവൂർ ഗവൺമെൻറ് എൽ .പി . എസിൽ ബാലാവകാശ ഉടമ്പടി വട്ടം സജ്ജീകരിച്ചു

*ശിശുദിനത്തോടനുബന്ധിച്ച് കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് ബോധവൽക്കരണം ഉന്നം വച്ചാണ് ബാലാവകാശ ഉടമ്പടിവട്ടം ഒരുക്കിയത്*

സ്കൂൾ പാഠപുസ്തകങ്ങളിലെ അവസാന പേജിൽ ഉൾപ്പെടുത്തിയിട്ടുള്ള കുട്ടികളുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും വിളംബരം ചെയ്യുന്നതോടൊപ്പം അവ പ്ലക്കാർഡുകളിൽ കുട്ടികൾ ഉയർത്തുകയും ചെയ്തു

*"പ്രിയപ്പെട്ട ചാച്ചാജി"* *എന്ന നൃത്താവിഷ്കാരം ഒന്നാം ക്ലാസ്സിലെ കൂട്ടുകാർ അവതരിപ്പിച്ചു*

അവകാശങ്ങളും ഉത്തരവാദിത്വങ്ങളും ഒരുപോലെ ചർച്ച ചെയ്യപ്പെടുന്ന സമൂഹങ്ങൾക്ക് മാത്രമേ ക്രിയാത്മകമായ ഭാവി സമൂഹത്തെ സ്വപ്നം കാണാനാവൂ എന്ന് അധ്യക്ഷത വഹിച്ച പി.ടി.എ പ്രസിഡൻറ് രേഖ ദിലീപ് പറഞ്ഞു

*വിദ്യാർത്ഥി പ്രതിനിധി അർപ്പിത സി വി സ്വാഗതവും ഹെഡ്മാസ്റ്റർഷഹിൻ പി. എം നന്ദിയും പറഞ്ഞു*