ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്സ്. മടവൂർ/ക്ലബ്ബുകൾ/മാതൃഭൂമി സീഡ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42407 (സംവാദം | സംഭാവനകൾ)
'== '''ജൂലൈ''' == '''ജൂലൈ 28പ്രകൃതി സംരക്ഷണ ദിനം* കിൻസുകി - പ്രകൃതി സംരക്ഷ സംഗമം''' ജൂലൈ 28പ്രകൃതി സംരക്ഷണ ദിനം* കിൻസുകി - പ്രകൃതി സംരക്ഷ സംഗമം സംഘടിപ്പിച്ച് മടവൂർ ഗവ. എൽ.പി.എ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
42407 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== '''ജൂലൈ''' ==
== '''ജൂലൈ''' ==
'''ജൂലൈ 28പ്രകൃതി സംരക്ഷണ ദിനം* കിൻസുകി - പ്രകൃതി സംരക്ഷ സംഗമം'''
ജൂലൈ 28പ്രകൃതി സംരക്ഷണ ദിനം* കിൻസുകി - പ്രകൃതി സംരക്ഷ സംഗമം സംഘടിപ്പിച്ച് മടവൂർ ഗവ. എൽ.പി.എസ്*------------------------------------------------------*മടവൂർ: പ്രകൃതി സംരക്ഷണ ദിനത്തിൽ നദീതീരത്ത് പ്രകൃതി സംരക്ഷണ സംഗമം സംഘടിപ്പിച്ച് മടവൂർ ഗവ.എൽ.പി.എസ്*പള്ളിക്കൽ ഇത്തിക്കരയാറിൻ്റെ തീരത്ത് ചേർന്ന സംഗമം പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന നദീതീരത്ത് മുള നട്ട് ഉദ്ഘാടനം ചെയ്തു*പൊട്ടിപ്പോകുന്ന  പാത്രങ്ങളെ ഒട്ടിച്ചെടുത്ത് അവയെ മൂല്യവത്താക്കുന്ന  "കിൻസുകി" എന്ന ജപ്പാൻ കലാരൂപത്തിൻ്റെ പേരിലാണ് പ്രകൃതി സംരക്ഷണ സംഗമം ഒരുക്കിയത്*


== '''ഓഗസ്റ്റ്''' ==
== '''ഓഗസ്റ്റ്''' ==

11:43, 25 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം

ജൂലൈ

ഓഗസ്റ്റ്

*ഹിരോഷിമ ദിനത്തിൽ "കുട്ടികളുടെ സമാധാനചാർട്ടർ"

*ഹിരോഷിമ ദിനത്തിൽ "കുട്ടികളുടെ സമാധാനചാർട്ടർ" അനാ ച്ഛാദനം ചെയ്ത് മടവൂർ ഗവ. എൽ.പി.എസ്*

മടവൂർ: വിദ്യാലയത്തിൽ ശാന്തിയും പരസ്പര സ്നേഹവും നിലനിർത്താൻ ഹിരോഷിമ ദിനത്തിൽ സമാധാനചാർട്ടർ അനാച്ഛാദനം ചെയ്ത് മടവൂർ ഗവ. എൽ.പി.എസിലെ കുട്ടികൾ

*വിദ്യലയാന്തരീക്ഷം സമാധാനപൂരിതമാകാൻ എന്തെല്ലാം ശ്രദ്ധിക്കണം എന്നതിൽ കേന്ദ്രീകരിച്ച് വിവിധ സൂചകങ്ങളെ ആസ്പദമാക്കി നടത്തിയ ക്ലാസ്റൂം ചർച്ചകളിൽ നിന്നും രൂപപ്പെടുത്തിയ പത്ത് നിർദേശങ്ങളാണ് സമാധാന ചാർട്ടറിൽ ഉൾക്കൊള്ളിച്ചത്*

യുദ്ധത്തിൻ്റെ അടിസ്ഥാന കാരണങ്ങൾ രാഷ്ട്ര ബന്ധിതം മാത്രമല്ലെന്നും ഓരോ മനുഷ്യനും സമാധാനത്തിൻ്റെ അംശങ്ങൾ പേറുന്നുവെന്നുമുള്ള തിരിച്ചറിവാണ് യുദ്ധവിരുദ്ധ പരിപാടിയിൽ "കുട്ടികളുടെ സമാധാനചാർട്ടർ" എന്ന ആശയത്തിന് പ്രചോദനമായതെന്ന് ഹെഡ്മാസ്റ്റർ ഷഹിൻ.പി.എം പറഞ്ഞു

*സ്ക്കൂൾ മുറ്റത്ത് ഒരുക്കിയ കൂറ്റൻ യുദ്ധവിരുദ്ധ ക്യാൻവാസിൽ കൂട്ടുകാരും രക്ഷിതാക്കളും അധാപകരും ചേർന്ന് സമാധാന സന്ദേശങ്ങൾ രേഖപ്പെടുത്തി. ചിലർ ചിത്രങ്ങൾ വരച്ചു*

ഹിരോഷിമയുടെ നൊമ്പരമായ സഡാക്കോ സസാക്കി, യുദ്ധത്തിൻ്റെ ഭീകരനാളുകളിലെ ഡയറിക്കുറിപ്പുകളാൽ ശ്രദ്ധേയയായ ആൻഫ്രാങ്ക്,രണ്ടാം ലോകയുദ്ധകാലത്ത് പ്രിയപ്പെട്ട തൻ്റെ ശിശു സൗഹൃദ വിദ്യാലയം എരിഞ്ഞൊടുങ്ങിയതിന് സാക്ഷിയായ ലോക പ്രശസ്തയായ പെൺകുട്ടി ടോട്ടോചാൻ എന്നിവരുടെ ലഘു ജീവചരിത്രങ്ങളും 'വെന്തെരിഞ്ഞ ബാലിക' എന്ന ഫലസ്തീൻ കവിതയും കൂട്ടുകാർ അവതരിപ്പിച്ചു

*പി.ടി.എ പ്രസിഡൻ്റ് രേഖാദിലീപ് അധ്യക്ഷത വഹിച്ചു.കുമാരി നവമി ബിനു സ്വാഗതവും ഹെഡ്മാസ്റ്റർ ഷഹിൻ. പി.എം നന്ദിയും പറഞ്ഞു*