"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18073 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: Manual revert മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
18073 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17: വരി 17:
}}
}}


CAMPAIGN FOR KITE VICTERS CHANNEL
പൊതുവിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾക്കനുസരിച്ച് കുട്ടികളുടെ പഠനത്തിന് സഹായകമായ *KITE Victers* ചാനൽ പല കേബിൾ കണക്ഷനുകളിലും ലഭ്യമാണെങ്കിലും, നിരവധി DTH സേവനങ്ങളിൽ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല. DTH സേവനങ്ങളിൽ കൈറ്റ് വിക്റ്റേഴ്സ് ചാനൽ ഉൾപ്പെടുത്തണം എന്ന് ആവശ്യപെട്ട് DTH ദാതാക്കൾക്ക് നൽകുന്നതിനുള്ള  നിവേദനം എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഒപ്പ് വെച്ച് ഹെഡ്മാസ്റ്റർ ഉണ്ണിക്കൃഷ്ണൻ sir ന് നൽകി.
*Little Kites Unit, NHSS  KOLATHUR*


==ലിറ്റിൽ കൈറ്റ്‌സ്==
==ലിറ്റിൽ കൈറ്റ്‌സ്==