"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 591: | വരി 591: | ||
പ്രമാണം:47064- realty show6.jpeg| | പ്രമാണം:47064- realty show6.jpeg| | ||
</gallery> | </gallery> | ||
വിദ്യാർത്ഥി ഇക്കോ സെൻസ് സ്ക്കോളർഷിപ്പിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ കൊടുവള്ളി മുനിസിപ്പൽ ഹാളിൽ വെച്ച് നടത്തിയ ശുചിത്വ പഠനോത്സവം പരിപാടിയിൽ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുത്തു. വിദ്യാർത്ഥികളുടെ മികച്ച പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരണവും വീഡിയോ അവതരണവും നടന്നു. എല്ലാവരും പ്രവർത്തനങ്ങളുടെ മികച്ച വീഡിയോസ് ഡോക്യൂമെന്റെഷൻ എന്നിവ അവതരിപ്പിച്ചു. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് പ്രശസ്ത്രി പത്രം ലഭിച്ചു. ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലും പരിസരത്തും നടത്തിയ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ മികച്ച സ്കൂളിനെ തിരഞ്ഞെടുക്കുന്നതാണ്. സ്കൂളിലെ യുപി, ഹൈസ്കൂൾ വിഭാഗം ഇക്കോ ക്ലബ് അംഗങ്ങൾ പരിപാടിയിൽ പങ്കെടുക്കുകയും പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും ചെയ്തു. ഇക്കോ ക്ലബ് കൺവീനർമാരായ മിനി വി, ഷൈജ എന്നീ അധ്യാപകർ നേതൃത്വം നൽകി. | == '''ശുചിത്വ പഠനോത്സവം (28/02/26)''' == | ||
വിദ്യാർത്ഥി ഇക്കോ സെൻസ് സ്ക്കോളർഷിപ്പിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ കൊടുവള്ളി മുനിസിപ്പൽ ഹാളിൽ വെച്ച് നടത്തിയ ശുചിത്വ പഠനോത്സവം പരിപാടിയിൽ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുത്തു. വിദ്യാർത്ഥികളുടെ മികച്ച പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരണവും വീഡിയോ അവതരണവും നടന്നു. എല്ലാവരും പ്രവർത്തനങ്ങളുടെ മികച്ച വീഡിയോസ് ഡോക്യൂമെന്റെഷൻ എന്നിവ അവതരിപ്പിച്ചു. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് പ്രശസ്ത്രി പത്രം ലഭിച്ചു. ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലും പരിസരത്തും നടത്തിയ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ മികച്ച സ്കൂളിനെ തിരഞ്ഞെടുക്കുന്നതാണ്. സ്കൂളിലെ യുപി, ഹൈസ്കൂൾ വിഭാഗം ഇക്കോ ക്ലബ് അംഗങ്ങൾ പരിപാടിയിൽ പങ്കെടുക്കുകയും പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും ചെയ്തു. ഇക്കോ ക്ലബ് കൺവീനർമാരായ മിനി വി, ഷൈജ എന്നീ അധ്യാപകർ നേതൃത്വം നൽകി. | |||
== '''എ സ്മാൾ ടച്ച് @ സ്കൂൾ വിക്കി(02/03/26)''' == | == '''എ സ്മാൾ ടച്ച് @ സ്കൂൾ വിക്കി(02/03/26)''' == | ||