"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →സ്കൂൾ ആനുവൽ ഡേ |
|||
| വരി 293: | വരി 293: | ||
[[പ്രമാണം:43085 annual1.jpeg|ലഘുചിത്രം]] | [[പ്രമാണം:43085 annual1.jpeg|ലഘുചിത്രം]] | ||
[[പ്രമാണം:43085 annual10.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:43085 annual10.jpeg|നടുവിൽ|ലഘുചിത്രം]] | ||
==പി എൻ ഫൗണ്ടേഷൻ== | |||
പി എൻ പണിക്കരുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ മത്സരങ്ങളിൽ പ്രകടനം കാഴ്ചവച്ചതിന് നമ്മുടെ സ്കൂളിന് പി എൻ ഫൗണ്ടേഷൻ നൽകിയ ഉപകാരം മന്ത്രി ജി ആർ അനിലിൽ നിന്നും സ്വീകരിക്കുന്നു | |||
==എസ് പി സി പാസിംഗ് ഔട്ട്== | |||
നമ്മുടെ സ്കൂളിലെ എസ് പി സി കുട്ടികളുടെ പാസിംഗ് ഔട്ട് പരേഡ് ഫെബ്രുവരി 28 ആം തീയതി നടന്നു | |||
==ജനമിത്ര പുരസ്കാരം== | |||
ഡോക്ടർ എപിജെ അബ്ദുൽ കലാം ജനമിത്ര പുരസ്കാരം നമ്മുടെ സ്കൂളിലെ ജെ ആർ സി കുട്ടികൾ കരസ്ഥമാക്കി | |||
==മുഖാമുഖം പ്രോഗ്രാം == | |||
വിദ്യാഭ്യാസ മന്ത്രിയുമായി നാളത്തെ കേരളത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പറയാനുള്ളത് പൊതുവിദ്യാഭ്യാസ മന്ത്രി കേൾക്കുന്നു എന്നുള്ള മുഖാമുഖം പ്രോഗ്രാം ഫെബ്രുവരി 27 തീയതി രാവിലെ 9 മണിക്ക് ആഴാങ്കൾ വാക്വയിൽ വച്ച് നടക്കുകയുണ്ടായി പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും ലഘുഭക്ഷണം നൽകുകയും നമ്മുടെ സ്കൂളിലെ മിക്കവാറും എല്ലാ കുട്ടികളും ആ ഒരു മുഖാമുഖം പരിപാടിയിൽ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു | |||