"എസ് എച്ച് വി എച്ച് എസ് കാരക്കാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 15: | വരി 15: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
== | |||
== '''SHV HIGH SCHOOL KARAKKAD''' == | |||
'''SCHOOL CODE: 36031''' | |||
'''ലിറ്റിൽകൈറ്റ്സ് 2025 - 28''' | |||
'''2025-26 അധ്യയന വർഷത്തിൽ എസ് എച്ച് വി ഹൈസ്കൂൾ, കാരയ്ക്കാട് ലിറ്റിൽ കൈറ്റിന്റെ യൂണിറ്റ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു.''' | |||
'''നിലവിൽ ലിറ്റിൽ കൈറ്റിൻറെ യൂണിറ്റികൾ പ്രവർത്തിക്കുന്നു.''' | |||
'''എട്ടാം ക്ലാസ്ബാച്ച്: 2025-2028''' | |||
'''ഒൻപതാം ക്ലാസ്സ് ബാച്ച്:2024-2027''' | |||
'''പത്താം ക്ലാസ്ബാച്ച്:2023-2025''' | |||
=== അഭിരുചി പരീക്ഷ 2025 2025-28 === | |||
[[പ്രമാണം:Image 2026-03-19 at 8.46.59 PM.jpg|നടുവിൽ|ചട്ടരഹിതം]] | |||
ബാച്ചിലേക്കുള്ള പ്രേവേശനത്തിനായി '''32''' കുട്ടികൾ രജിസ്റ്റർ ചെയ്തു. | |||
സ്കൂൾ ഐറ്റി ലാബിൽ ഈ കുട്ടികൾക്കായി അഭിരുചി പരീക്ഷ കൈറ്റ് മെന്റർസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. | |||
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ എഴുതിയവരിൽ നിന്നും 26 കുട്ടികൾക്ക് 2025-28 ബാച്ചിലേക്ക് പ്രവേശനം ലഭിച്ചു. | |||
പ്രവേശനം ലഭിച്ച കുട്ടികളുടെ ഒരു യോഗം ചേർന്ന് കുമാരി ആതിര സുനിൽകുമാറിനെ ലീഡർ ആയും സൂര്യ എസ് നമ്പൂതിരിയെ ഡെപ്യൂട്ടി ലീഡർ ആയും തിരഞ്ഞെടുത്തു. | |||
=== ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2025 - ക്ലാസ് 8 === | |||
[[പ്രമാണം:Preliminarycamp5.jpg|നടുവിൽ|ചട്ടരഹിതം]] | |||
എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 18 നടത്തപ്പെട്ടു. ഹെഡ്മിസ്ട്രസ് ശ്രീമതി എം ശാന്തി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ആയ ശ്രീ. അഭിലാഷ് സർ ആണ് ക്യാമ്പ് നയിച്ചത്. | |||
=== ഫ്രീഡം ഫെസ്റ്റ് 2025- സ്പെഷ്യൽ അസ്സംബ്ലി === | |||
[[പ്രമാണം:Lk20252.jpg|നടുവിൽ|ചട്ടരഹിതം]] | |||
ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി സെപ്റ്റംബർ 26 വെള്ളിയാഴ്ച സ്പെഷ്യൽ അസംബ്ലി നടത്തപ്പെട്ടു. | |||
എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് അസംബ്ലി ലീഡ് ചെയ്തത് | |||
[[പ്രമാണം:WhatsApp Image 2026-03-19 at 8.47.00 PM(1).jpg|നടുവിൽ|ചട്ടരഹിതം]] | |||
=== ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനങ്ങൾ === | |||
[[പ്രമാണം:WhatsApp Image 2026-03-19 at 8.49.47 PM.jpg|നടുവിൽ|ചട്ടരഹിതം]] | |||
ഭിന്നശേഷി വിഭാഗത്തിൽപെട്ട കുട്ടികൾക്കായി പ്രത്യേക കംപ്യുട്ടർ ക്ലാസ്സുകൾ നടത്തപ്പെട്ടു. അക്ഷരങ്ങൾ ഉൾപ്പെടുന്ന ചെറിയ ഗെയിമുകൾ ആണ് ആദ്യം കുട്ടികൾക്ക് നൽകിയത്. ഈ ഗെയിമുകൾ പരിചയപ്പെടുക വഴി മൗസ്, കീബോർഡ് എന്നിവ ഉപയോഗിക്കുവാനുള്ള ചെറിയ ധാരണ കുട്ടികൾക്ക് ലഭിച്ചു. കംപ്യുട്ടർ ക്യാമറ ഉപയോഗിച്ച് അവരുടെ ചിത്രങ്ങൾ പകർത്തിയതും അവരെ ചിത്രങ്ങൾ എടുക്കാൻ പഠിപ്പിച്ചതും വലിയ സന്തോഷം നൽകി | |||
[[പ്രമാണം:WhatsApp Image 2026-03-19 at 8.47.51 PMd.jpg|നടുവിൽ|ചട്ടരഹിതം]] | |||
[[പ്രമാണം:WhatsApp Image 2026-03-19 at 8.47.50 PM.jpg|നടുവിൽ|ചട്ടരഹിതം]] | |||
നമ്മുടെ സ്കൂളിലെ പത്താം ക്ലാസ്സിലെ little kites കുട്ടികൾ മുളക്കുഴ gov hss സ്കൂളിലെ പത്തിലെ കുട്ടികൾക്ക് robotics പരിശീലനം നൽകുകയുണ്ടായി. | |||
=== ജനുവരി 9, 2026 ക്ലാസ്സിലെ UP കുട്ടികൾക്കേണ്ടി ROBOTICS ക്ലാസ്സംഘടിപ്പിച്ചു. === | |||
[[പ്രമാണം:Freedom Fest7th.jpg|നടുവിൽ|ചട്ടരഹിതം]] | |||
ലിറ്റിൽകൈറ്റ് പത്താം ക്ലാസ്ബാച്ചിലെ മിടുക്കരായ അക്ഷയ്, അഭയ്, അദ്വൈത് എന്നി കുട്ടികൾ ക്ലാസുകൾ നയിച്ചു. 83 കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു. | |||
=== യൂണിഫോം വിതരണം === | |||
എട്ടാം ക്ലാസ്സിലെയും ഒൻപതാം ക്ലാസ്സിലെയുംകുട്ടികൾക്ക് little kites യൂണിഫോം ഈ വർഷം മുതൽ ഏർപ്പെടുത്തുകയുണ്ടായി. എല്ലാ വെള്ളിയാഴ്‌ചയും ധരിക്കാനാണ് അറിയിച്ചിട്ടുള്ളത് | |||
AI യുമായി ബന്ധപ്പെട്ടു ഹൈസ്കൂളിലെ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും little kites ലെ ഒൻപതാം ക്ലാസ്സിലെ കുട്ടികൾ നൽകുന്ന ബോധവൽക്കരണ ക്ലാസ്സ് | |||
[[പ്രമാണം:WhatsApp Image 2026-03-19 at 8.47.49 PM.jpg|നടുവിൽ|ചട്ടരഹിതം]] | |||
ലിറ്റിൽ കൈറ്റ് പത്താം ക്ലാസ് ബാച്ചിലെ കുട്ടികൾ വ്യക്തിഗത & ഗ്രൂപ്പ് assignment സമയബന്ധിതമായി സമർപ്പിച്ചു. ഇനിയും കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് എന്ന ഐ ടി ക്ലബിൻ്റെ പ്രവർത്തനങ്ങൾ തുടരുന്നു. എസ് എച്ച് വി എച്ച് എസ് ലെ ലിറ്റിൽകൈറ്റിന്റെ യൂണിറ്റ്പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്നതിന് എല്ലാ സഹകരങ്ങളും നൽകിയഞങളുടെ ഹെഡ് മിസ്ട്രസ് ശാന്തി ടീച്ചറിന് ഒത്തിരി നന്ദി പറയുന്നു. അതോടൊപ്പം കൈറ്റ് മെൻ്റർസുമരായ ശ്രീമതി ബിന്ദു ടീച്ചറിനെയും വീണ ടീച്ചറിനെയും നന്ദിയോടെ ഓർക്കുന്നു. | |||
നന്ദി | |||
21:56, 19 മാർച്ച് 2026-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 36031-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36031 |
| യൂണിറ്റ് നമ്പർ | LK/2018/360231 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | ചെങ്ങന്നൂർ |
| അവസാനം തിരുത്തിയത് | |
| 19-03-2026 | Shvhskarakkad |
SHV HIGH SCHOOL KARAKKAD
SCHOOL CODE: 36031
ലിറ്റിൽകൈറ്റ്സ് 2025 - 28
2025-26 അധ്യയന വർഷത്തിൽ എസ് എച്ച് വി ഹൈസ്കൂൾ, കാരയ്ക്കാട് ലിറ്റിൽ കൈറ്റിന്റെ യൂണിറ്റ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു.
നിലവിൽ ലിറ്റിൽ കൈറ്റിൻറെ യൂണിറ്റികൾ പ്രവർത്തിക്കുന്നു.
എട്ടാം ക്ലാസ്ബാച്ച്: 2025-2028
ഒൻപതാം ക്ലാസ്സ് ബാച്ച്:2024-2027
പത്താം ക്ലാസ്ബാച്ച്:2023-2025
അഭിരുചി പരീക്ഷ 2025 2025-28

ബാച്ചിലേക്കുള്ള പ്രേവേശനത്തിനായി 32 കുട്ടികൾ രജിസ്റ്റർ ചെയ്തു.
സ്കൂൾ ഐറ്റി ലാബിൽ ഈ കുട്ടികൾക്കായി അഭിരുചി പരീക്ഷ കൈറ്റ് മെന്റർസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ എഴുതിയവരിൽ നിന്നും 26 കുട്ടികൾക്ക് 2025-28 ബാച്ചിലേക്ക് പ്രവേശനം ലഭിച്ചു.
പ്രവേശനം ലഭിച്ച കുട്ടികളുടെ ഒരു യോഗം ചേർന്ന് കുമാരി ആതിര സുനിൽകുമാറിനെ ലീഡർ ആയും സൂര്യ എസ് നമ്പൂതിരിയെ ഡെപ്യൂട്ടി ലീഡർ ആയും തിരഞ്ഞെടുത്തു.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2025 - ക്ലാസ് 8

എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 18 നടത്തപ്പെട്ടു. ഹെഡ്മിസ്ട്രസ് ശ്രീമതി എം ശാന്തി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ആയ ശ്രീ. അഭിലാഷ് സർ ആണ് ക്യാമ്പ് നയിച്ചത്.
ഫ്രീഡം ഫെസ്റ്റ് 2025- സ്പെഷ്യൽ അസ്സംബ്ലി

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി സെപ്റ്റംബർ 26 വെള്ളിയാഴ്ച സ്പെഷ്യൽ അസംബ്ലി നടത്തപ്പെട്ടു.
എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് അസംബ്ലി ലീഡ് ചെയ്തത്

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനങ്ങൾ

ഭിന്നശേഷി വിഭാഗത്തിൽപെട്ട കുട്ടികൾക്കായി പ്രത്യേക കംപ്യുട്ടർ ക്ലാസ്സുകൾ നടത്തപ്പെട്ടു. അക്ഷരങ്ങൾ ഉൾപ്പെടുന്ന ചെറിയ ഗെയിമുകൾ ആണ് ആദ്യം കുട്ടികൾക്ക് നൽകിയത്. ഈ ഗെയിമുകൾ പരിചയപ്പെടുക വഴി മൗസ്, കീബോർഡ് എന്നിവ ഉപയോഗിക്കുവാനുള്ള ചെറിയ ധാരണ കുട്ടികൾക്ക് ലഭിച്ചു. കംപ്യുട്ടർ ക്യാമറ ഉപയോഗിച്ച് അവരുടെ ചിത്രങ്ങൾ പകർത്തിയതും അവരെ ചിത്രങ്ങൾ എടുക്കാൻ പഠിപ്പിച്ചതും വലിയ സന്തോഷം നൽകി


നമ്മുടെ സ്കൂളിലെ പത്താം ക്ലാസ്സിലെ little kites കുട്ടികൾ മുളക്കുഴ gov hss സ്കൂളിലെ പത്തിലെ കുട്ടികൾക്ക് robotics പരിശീലനം നൽകുകയുണ്ടായി.
ജനുവരി 9, 2026 ക്ലാസ്സിലെ UP കുട്ടികൾക്കേണ്ടി ROBOTICS ക്ലാസ്സംഘടിപ്പിച്ചു.

ലിറ്റിൽകൈറ്റ് പത്താം ക്ലാസ്ബാച്ചിലെ മിടുക്കരായ അക്ഷയ്, അഭയ്, അദ്വൈത് എന്നി കുട്ടികൾ ക്ലാസുകൾ നയിച്ചു. 83 കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു.
യൂണിഫോം വിതരണം
എട്ടാം ക്ലാസ്സിലെയും ഒൻപതാം ക്ലാസ്സിലെയുംകുട്ടികൾക്ക് little kites യൂണിഫോം ഈ വർഷം മുതൽ ഏർപ്പെടുത്തുകയുണ്ടായി. എല്ലാ വെള്ളിയാഴ്‌ചയും ധരിക്കാനാണ് അറിയിച്ചിട്ടുള്ളത്
AI യുമായി ബന്ധപ്പെട്ടു ഹൈസ്കൂളിലെ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും little kites ലെ ഒൻപതാം ക്ലാസ്സിലെ കുട്ടികൾ നൽകുന്ന ബോധവൽക്കരണ ക്ലാസ്സ്

ലിറ്റിൽ കൈറ്റ് പത്താം ക്ലാസ് ബാച്ചിലെ കുട്ടികൾ വ്യക്തിഗത & ഗ്രൂപ്പ് assignment സമയബന്ധിതമായി സമർപ്പിച്ചു. ഇനിയും കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് എന്ന ഐ ടി ക്ലബിൻ്റെ പ്രവർത്തനങ്ങൾ തുടരുന്നു. എസ് എച്ച് വി എച്ച് എസ് ലെ ലിറ്റിൽകൈറ്റിന്റെ യൂണിറ്റ്പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്നതിന് എല്ലാ സഹകരങ്ങളും നൽകിയഞങളുടെ ഹെഡ് മിസ്ട്രസ് ശാന്തി ടീച്ചറിന് ഒത്തിരി നന്ദി പറയുന്നു. അതോടൊപ്പം കൈറ്റ് മെൻ്റർസുമരായ ശ്രീമതി ബിന്ദു ടീച്ചറിനെയും വീണ ടീച്ചറിനെയും നന്ദിയോടെ ഓർക്കുന്നു.
നന്ദി