ഉള്ളടക്കത്തിലേക്ക് പോവുക

"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19032 (സംവാദം | സംഭാവനകൾ)
19032 (സംവാദം | സംഭാവനകൾ)
വരി 13: വരി 13:
|}
|}

== '''ഏകദിന ക്യാമ്പ്''' ==
== '''ഏകദിന ക്യാമ്പ് 2025-26''' ==
[[പ്രമാണം:19032 lk camp.jpg|ലഘുചിത്രം|862x862ബിന്ദു|ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഏകദിന ക്യാമ്പ് ]]

2025 നവംബർ 1-ന് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഏകദിന ക്യാമ്പ് വിദ്യാർത്ഥികൾക്ക് ഐ ടി സാങ്കേതിക വിദ്യയുടെ പുതിയ ലോകം തുറന്നുകൊടുത്തു. നാൽപതു കുട്ടികൾ പങ്കെടുത്ത ക്യാമ്പിന് സ്വാഗതം ആശംസിച്ചത് കൈറ്റ് മിസ്ട്രസ് ജിദ ടീച്ചർ ആയിരുന്നു. ബഹുമാനപ്പെട്ട പി.ടി.എ. പ്രസിഡൻ്റ് ശ്രീനിവാസൻ സർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക സരിത ടീച്ചർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.  

വരി 19: വരി 19:
അനിമേഷൻ, പ്രോഗ്രാമിങ് , വീഡിയോ എഡിറ്റിങ് എന്നീ വിഷയങ്ങളിൽ നടന്ന പരിശീലന കളാസ്സുകൾ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായി. സുധൻ സർ, കൈറ്റ് മാസ്റ്റർ, G.H.S.S കാടഞ്ചേരി ആയിരുന്നു ക്ലാസ്സ് നയിച്ചത്. പരിശീലനപരിപാടിയുടെ ഭാഗമായി അവതരിപ്പിച്ച ഗെയിമുകളും വിഡിയോകളും കുട്ടികളിൽ കൗതുകവും താല്പര്യവും വളർത്തും വിധമായിരുന്നു. ക്യാമ്പിന്റെ അവസാന സെഷൻ 4:00 PM മുതൽ 4:30 PM വരെ വിദ്യാർത്ഥികളുടെ ഫീഡ്ബാക്ക് ശേഖരിച്ചു. ക്യാമ്പിനെക്കുറിച്ചുള്ള തങ്ങളുടെ വിലയിരുത്തലുകൾ കുട്ടികൾ പങ്കുവെച്ചു. ക്ലാസുകൾ നയിച്ച സുധൻ മാസ്റ്റർക്ക് കൈറ്റ് മാസ്റ്റർ ശ്രീരാജ് സർ നന്ദി പറഞ്ഞു. വിദ്യാർത്ഥികൾക്ക് ഐ ടി വിഷയങ്ങളിൽ കൂടുതൽ അറിവും പ്രായോഗിക പരിശീലനവും നൽകുന്നതിൽ ക്യാമ്പ് വിജയകരമായിരുന്നു.

== സാങ്കേതിക മികവിന്റെ വിളംബരമായി 'റോബോട്ടിക് എക്സ്പോ 2026' ==
== '''സാങ്കേതിക മികവിന്റെ വിളംബരമായി 'റോബോട്ടിക് എക്സ്പോ 2026'''' ==
[[പ്രമാണം:19032 ROBOTIC EXPO 2025.jpg|ലഘുചിത്രം|415x415ബിന്ദു|.]]

വിദ്യാലയത്തിലെ ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് (Little Kites) അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റോബോട്ടിക് എക്സ്പോ ശ്രദ്ധേയമായി. 2026 ഫെബ്രുവരി 26-ന് നടന്ന പ്രദർശനം ബഹുമാനപ്പെട്ട എം.എൽ.എ ഡോ. കെ.ടി. ജലീൽ പങ്കെടുക്കുകയുണ്ടായി . വിദ്യാർത്ഥികൾ സ്വയം നിർമ്മിച്ച വൈവിധ്യമാർന്ന റോബോട്ടിക് മാതൃകകളും പ്രോജക്റ്റുകളുമാണ് എക്സ്പോയിൽ പ്രദർശിപ്പിച്ചത്. വാർഡ് മെമ്പർ ശ്രീ. ശ്രീനിവാസൻ, പിടിഎ അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ പ്രോഗ്രാമിൽ സംബന്ധിച്ചു. കുട്ടികളുടെ സാങ്കേതിക ജ്ഞാനത്തെയും അവതരണ മികവിനെയും എം.എൽ.എയും മറ്റ് അതിഥികളും പ്രശംസിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പുറമെ നിരവധി പൊതുജനങ്ങളും എക്സ്പോ കാണാനെത്തി.വിദ്യാർത്ഥികൾ സ്വയം പ്രോഗ്രാമിംഗ് ചെയ്ത് നിർമ്മിച്ച ഓട്ടോമാറ്റിക് ടോൾ ഗേറ്റ്, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്: അനിമോമീറ്റർ, കൃത്യസമയത്ത് വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിനായി സെർവോ മോട്ടോറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് സംവിധാനം, റെയിൻ ഡിറ്റക്ടർ, ഹൈ സെക്യൂരിറ്റി കാം എന്നിങ്ങനെ വൈവിധ്യമാർന്ന റോബോട്ടിക് മാതൃകകൾ സന്ദർശകരുടെ പ്രത്യേക അഭിനന്ദനം പിടിച്ചുപറ്റി.

== '''എൻജിനീയറിങ് കോളേജിൽ പ്രോഗ്രാമിങ് പരിശീലനം 2025-26''' ==
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സാങ്കേതിക മികവ് വർദ്ധിപ്പിക്കുന്നതിനായി റോബോട്ടിക്സ് പ്രോഗ്രാമിംഗിൽ വിപുലമായ പരിശീലനം 13/02/2026 ന് സംഘടിപ്പിച്ചു. ഒൻപതാം ക്ലാസ്സിലെ തിരഞ്ഞെടുത്ത എട്ട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കാണ് എം.ഇ.എസ് (MES) എൻജിനീയറിങ് കോളേജ് കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ ഈ പ്രത്യേക പരിശീലനം നൽകിയത്.സാധാരണയായി വിദ്യാലയങ്ങളിൽ ഉപയോഗിക്കുന്ന ബ്ലോക്ക് അധിഷ്ഠിത പ്രോഗ്രാമിംഗ് രീതിയായ 'പിക്റ്റോബ്ലോക്സിന്' (PictoBlox) പുറമെ, റോബോട്ടിക്സിലെ നൂതന പ്രോഗ്രാമിംഗ് രീതികൾ പരിചയപ്പെടാൻ ഈ ക്യാമ്പ് കുട്ടികളെ സഹായിച്ചു.

21:38, 19 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം

റോബോട്ടിക്സ് പരിശീലനം - കെ എം ജി വി എച്ച് എസ് എസ് തവനൂർ

തവനൂർ KMGUP സ്കൂളിൽ നടന്ന രണ്ട് ദിവസത്തെ സഹവാസ ക്യാമ്പന്റെ ഭാഗമായി നടന്ന റോബോട്ടിക്സ് പരിശീലനത്തിന് നേതൃത്വം നൽകി ക്ലാസ്സുകൾ നയിച്ച് കെ എം ജി വി എച്ച് എസ് എസ് തവനൂർ ലെ എഥ കെ യൂണിറ്റ്

റോബോട്ടിക്സ് പരിശീലനം തവനൂർ KMGUPയിൽ
റോബോട്ടിക്സ് പരിശീലനം തവനൂർ KMGUPയിൽ
റോബോട്ടിക്സ് പരിശീലനം തവനൂർ KMGUPയിൽ
റോബോട്ടിക്സ് പരിശീലനം തവനൂർ KMGUPയിൽ
റോബോട്ടിക്സ് പരിശീലനം തവനൂർ KMGUPയിൽ

ഏകദിന ക്യാമ്പ് 2025-26

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഏകദിന ക്യാമ്പ്

2025 നവംബർ 1-ന് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഏകദിന ക്യാമ്പ് വിദ്യാർത്ഥികൾക്ക് ഐ ടി സാങ്കേതിക വിദ്യയുടെ പുതിയ ലോകം തുറന്നുകൊടുത്തു. നാൽപതു കുട്ടികൾ പങ്കെടുത്ത ക്യാമ്പിന് സ്വാഗതം ആശംസിച്ചത് കൈറ്റ് മിസ്ട്രസ് ജിദ ടീച്ചർ ആയിരുന്നു. ബഹുമാനപ്പെട്ട പി.ടി.എ. പ്രസിഡൻ്റ് ശ്രീനിവാസൻ സർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക സരിത ടീച്ചർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

അനിമേഷൻ, പ്രോഗ്രാമിങ് , വീഡിയോ എഡിറ്റിങ് എന്നീ വിഷയങ്ങളിൽ നടന്ന പരിശീലന കളാസ്സുകൾ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായി. സുധൻ സർ, കൈറ്റ് മാസ്റ്റർ, G.H.S.S കാടഞ്ചേരി ആയിരുന്നു ക്ലാസ്സ് നയിച്ചത്. പരിശീലനപരിപാടിയുടെ ഭാഗമായി അവതരിപ്പിച്ച ഗെയിമുകളും വിഡിയോകളും കുട്ടികളിൽ കൗതുകവും താല്പര്യവും വളർത്തും വിധമായിരുന്നു. ക്യാമ്പിന്റെ അവസാന സെഷൻ 4:00 PM മുതൽ 4:30 PM വരെ വിദ്യാർത്ഥികളുടെ ഫീഡ്ബാക്ക് ശേഖരിച്ചു. ക്യാമ്പിനെക്കുറിച്ചുള്ള തങ്ങളുടെ വിലയിരുത്തലുകൾ കുട്ടികൾ പങ്കുവെച്ചു. ക്ലാസുകൾ നയിച്ച സുധൻ മാസ്റ്റർക്ക് കൈറ്റ് മാസ്റ്റർ ശ്രീരാജ് സർ നന്ദി പറഞ്ഞു. വിദ്യാർത്ഥികൾക്ക് ഐ ടി വിഷയങ്ങളിൽ കൂടുതൽ അറിവും പ്രായോഗിക പരിശീലനവും നൽകുന്നതിൽ ക്യാമ്പ് വിജയകരമായിരുന്നു.

സാങ്കേതിക മികവിന്റെ വിളംബരമായി 'റോബോട്ടിക് എക്സ്പോ 2026'

.

വിദ്യാലയത്തിലെ ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് (Little Kites) അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റോബോട്ടിക് എക്സ്പോ ശ്രദ്ധേയമായി. 2026 ഫെബ്രുവരി 26-ന് നടന്ന പ്രദർശനം ബഹുമാനപ്പെട്ട എം.എൽ.എ ഡോ. കെ.ടി. ജലീൽ പങ്കെടുക്കുകയുണ്ടായി . വിദ്യാർത്ഥികൾ സ്വയം നിർമ്മിച്ച വൈവിധ്യമാർന്ന റോബോട്ടിക് മാതൃകകളും പ്രോജക്റ്റുകളുമാണ് എക്സ്പോയിൽ പ്രദർശിപ്പിച്ചത്. വാർഡ് മെമ്പർ ശ്രീ. ശ്രീനിവാസൻ, പിടിഎ അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ പ്രോഗ്രാമിൽ സംബന്ധിച്ചു. കുട്ടികളുടെ സാങ്കേതിക ജ്ഞാനത്തെയും അവതരണ മികവിനെയും എം.എൽ.എയും മറ്റ് അതിഥികളും പ്രശംസിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പുറമെ നിരവധി പൊതുജനങ്ങളും എക്സ്പോ കാണാനെത്തി.വിദ്യാർത്ഥികൾ സ്വയം പ്രോഗ്രാമിംഗ് ചെയ്ത് നിർമ്മിച്ച ഓട്ടോമാറ്റിക് ടോൾ ഗേറ്റ്, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്: അനിമോമീറ്റർ, കൃത്യസമയത്ത് വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിനായി സെർവോ മോട്ടോറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് സംവിധാനം, റെയിൻ ഡിറ്റക്ടർ, ഹൈ സെക്യൂരിറ്റി കാം എന്നിങ്ങനെ വൈവിധ്യമാർന്ന റോബോട്ടിക് മാതൃകകൾ സന്ദർശകരുടെ പ്രത്യേക അഭിനന്ദനം പിടിച്ചുപറ്റി.

എൻജിനീയറിങ് കോളേജിൽ പ്രോഗ്രാമിങ് പരിശീലനം 2025-26