"ഗവ. എൽ. പി. എസ്സ്.പനപ്പാംക്കുന്ന്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'<nowiki>{Yearframe/Pages}}</nowiki>' താൾ സൃഷ്ടിച്ചിരിക്കുന്നു |
change |
||
| വരി 1: | വരി 1: | ||
സൗഹൃദം വളരട്ടെ ഒരു മഹാ വൃക്ഷമായി | |||
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കുട്ടികൾ വൃക്ഷത്തൈകൾ സ്കൂളിൽ കൊണ്ടുവന്ന തൻറെ സുഹൃത്തുക്കൾക്ക് നൽകി. അവ കൂട്ടുകാരോടൊപ്പം സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചു അവയെ പരിപാലിക്കുകയും ചെയ്തു | |||
ശുചീകരണം | |||
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂളും പരിസരവും തൊഴിലുറപ്പുകാരുടെ സഹായത്തോടുകൂടി ശുചീകരിച്ചു | |||
അക്കാഡമിക് മാസ്റ്റർ പ്ലാൻ | |||
ബി ആർ സി കോഡിനേറ്റർ ആയ ദിവ്യ ടീച്ചറിന്റെ ആഭിമുഖ്യത്തിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും അവ പ്രകാശനം ചെയ്യുകയും ചെയ്തു | |||
ലഹരി ബോധവൽക്കരണ ക്ലാസ് | |||
ഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട സ്കൂളിൽ ലഹരി വിരുദ്ധ ബോധ വൽക്കരണ ക്ലാസ് നടത്തി | |||
പച്ചക്കറി തോട്ടം | |||
ഷിഭവനിൽ നിന്ന് ചെടിച്ചട്ടികളും പച്ചക്കറി തൈകളും ലഭിച്ചു അവ കുട്ടികളുടെ മേൽനോട്ടത്തിൽ സ്കൂൾ അങ്കണത്തിൽ സജ്ജീകരിച്ച് പരിപാലിച്ചു | |||
യൂണിഫോം വിതരണം | |||
ഗവൺമെന്റിൽ നിന്ന് കിട്ടിയ യൂണിഫോം എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു | |||
പ്രഭാതഭക്ഷണം | |||
സ്കൂൾ പ്രഭാതഭക്ഷണം വിതരണം വാർഡ് മെമ്പർ ശ്രീമതി ഗിരിജ ഉദ്ഘാടനം ചെയ്തു | |||
സമഗ്ര ഗുണമേന്മ ക്ലാസ്സ് E Cube English | |||
സമഗ്ര ഗുണമേന്മ പദ്ധതിയുമായി ബന്ധപ്പെട്ട equeb ഇംഗ്ലീഷ് ക്ലാസ് ഒന്നു മുതൽ നാലുവരെ ക്ലാസുകളിൽ രണ്ട് ലെവലായി നടത്തി | |||
പുസ്തക വഞ്ചി പത്രവാർത്ത | |||
വായന ദിനവുമായി ബന്ധപ്പെട്ട സ്കൂളിൽ കുട്ടികൾ പുസ്തക വഞ്ചി പ്രകാശനം ചെയ്തു സി ആർ സി കോഡിനേറ്റർ ശ്രീമതി ദിവ്യാ ദാസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു | |||
ലോഷൻ നിർമ്മാണം | |||
ഗാന്ധിദർശന്റെ ആഭിമുഖ്യത്തിൽ ഗാന്ധിദർശൻ കോഡിനേറ്റർ ശ്രീമതി മാളു ടീച്ചർ കുട്ടികൾക്ക് ലോഷൻ നിർമ്മിക്കുന്നതിനെ കുറിച്ച് ക്ലാസ്സെടുക്കുകയും ശേഷം ലോഷൻ നിർമ്മാണം നടത്തുകയും ചെയ്തു | |||
ഓണാഘോഷം | |||
ഈ വർഷത്തെ ഓണം വിവിധ പരിപാടികളോടുകൂടി സ്കൂളിൽ നടത്തുകയുണ്ടായി ഓണസദ്യയും ഓണപരിപാടികളും സ്കൂളിൽ അരങ്ങേറി | |||
ക്രിസ്മസ് ആഘോഷം | |||
ക്രിസ്മസ് ആഘോഷം സ്കൂളിൽ നടത്തി കുട്ടികൾക്ക് കേക്ക് വിതരണം ചെയ്തു. വിവിധ പരിപാടികളോടുകൂടി ക്രിസ്മസ് ആഘോഷം നടത്തി | |||
രുചി മേളം | |||
വിവിധ ക്ലാസുകളിലെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി രുചി മേളം എന്ന പരിപാടി സ്കൂളിൽ നടത്തി ഓരോ ക്ലാസിലെയും കുട്ടികൾ വിവിധ വിഭവങ്ങൾ ഉണ്ടാക്കിക്കൊണ്ടു വരികയും ഒരുമിച്ചിരുന്ന് അത് പ്രദർശിപ്പിക്കുകയും ശേഷം അവർ പരസ്പരം വിതരണം ചെയ്യുകയും ചെയ്തു | |||
കൃഷി | |||
കൃഷിയുമായി ബന്ധപ്പെട്ട കുട്ടികൾക്ക് വിവിധ വിളകൾ പരിചയപ്പെടുത്തുകയും അവയുടെ കൃഷി രീതി നടീൽ രീതി എന്നിവ പരിചയപ്പെടുത്തുകയും ചെയ്തു കുട്ടികൾക്ക് വിത്തുകളും തൈകളും വിതരണം ചെയ്തു | |||
വിനോദയാത്ര | |||
ഒന്നു മുതൽ നാലു വരെയുള്ള ക്ലാസിലെ കുട്ടികളെയും പ്രൈമറി കുട്ടികളിലെയും ഉൾപ്പെടുത്തി തെന്മലയിലേക്ക് ഒരു വിനോദയാത്ര സംഘടിപ്പിച്ചു വളരെ രസകരവും വിജ്ഞാനപ്രദവും ആയിരുന്നു വിനോദയാത്ര കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടതാണ് യാത്ര നടത്തിയത് | |||
കെട്ടിട ഉദ്ഘാടനം | |||
ളിലെ കേടുപാടു വന്ന കെട്ടിടത്തിന്റെ മെയിൻറനൻസ് കഴിഞ്ഞ് അതിൻറെ ഉദ്ഘാടനം നടന്നു | |||
വർണ്ണ കൂടാരം ശിൽപ്പശാല | |||
വർണ്ണ കൂടാരം പദ്ധതിയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ നിർമ്മാണ ശില്പശാല അരുൺ ദാസ്സാറിൻറെ നേതൃത്വത്തിൽ സ്കൂളിൽ നടന്നു | |||
വർണ്ണ കൂടാരം ഉദ്ഘാടനം | |||
സ്കൂളിൽ സ്റ്റാർസ് പദ്ധതിയിൽഉൾപ്പെട്ട വർണ്ണ കൂടാരം നിർമ്മാണം പൂർത്തീകരിക്കുകയും ശ എംഎൽഎയായ ശ്രീമതി 0 S അംബിക ഉദ്ഘാടനം ചെയ്യുകയും ചെയ്തു പഞ്ചായത്ത് പ്രസിഡൻറ് വാർഡ് മെമ്പർ തുടങ്ങി വിശിഷ്ടാതിഥികൾ പങ്കെടുത്തു | |||