"എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8547202231 (സംവാദം | സംഭാവനകൾ)
No edit summary
8547202231 (സംവാദം | സംഭാവനകൾ)
No edit summary
വരി 213: വരി 213:
=== 2025-28 ബാച്ചിന്റെ ആദ്യ പിടിഎ മീറ്റിംഗ് ===
=== 2025-28 ബാച്ചിന്റെ ആദ്യ പിടിഎ മീറ്റിംഗ് ===
    5/08/2025 ന് ആദ്യ പിടിഎ മീറ്റിംഗ് സംഘടിപ്പിച്ചു. മീറ്റിങ്ങിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി കവിത ഒ ബി  ടീച്ചർ നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലാസുകളെ പറ്റിയും പ്രവർത്തനങ്ങളെ പറ്റിയും രക്ഷകർത്താക്കൾക്ക് അവബോധം നൽകാൻ മീറ്റിംഗ് സഹായകരമായി മാറി.

=== 2025-28 ബാച്ചിന്റെ യൂണിഫോം വിതരണം ===
    15/08/2025 ന് 2025-28 ബാച്ചിന്റെ യൂണിഫോം വിതരണ ഉദ്ഘാടനം  ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ അജേന്ദ്രകുമാർ സർ നിർവഹിച്ചു. സ്കൂൾ മാനേജർ ശ്രീ അജേന്ദ്രകുമാർ സർ, സ്കൂൾ പ്രിൻസിപ്പൽ ശ്രീ അനിൽകുമാർ സർ ,സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി  കവിത ഒ  ബി ടീച്ചർ ,സ്കൂൾ പ്രസിഡന്റ്‌ ശ്രീ  ജയലാൽ എം പി സർ , ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സതീഷ്‌കുമാർ സർ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി അനശ്വര ടീച്ചർ എന്നിവർ പങ്കെടുത്തു.