ഉള്ളടക്കത്തിലേക്ക് പോവുക

"എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
8547202231 (സംവാദം | സംഭാവനകൾ)
No edit summary
8547202231 (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
|യൂണിറ്റ് നമ്പർ=LK/2018/42048
|യൂണിറ്റ് നമ്പർ=LK/2018/42048
|അംഗങ്ങളുടെ എണ്ണം=42
|അംഗങ്ങളുടെ എണ്ണം=42
|വിദ്യാഭ്യാസ ജില്ല=  
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|റവന്യൂ ജില്ല=  
|റവന്യൂ ജില്ല=തിരുവനന്തപുരം
|ഉപജില്ല=കിളിമാനൂർ  
|ഉപജില്ല=കിളിമാനൂർ  
|ലീഡർ=Vasudev
|ലീഡർ=Vasudev

20:03, 12 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
42048-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42048
യൂണിറ്റ് നമ്പർLK/2018/42048
അംഗങ്ങളുടെ എണ്ണം42
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ലീഡർVasudev
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സതീഷ്കുമാർ. എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അനശ്വര എസ് വേണു
അവസാനം തിരുത്തിയത്
12-03-20268547202231

അംഗങ്ങളുടെ വിശദാംശങ്ങൾ

ക്രമനമ്പർ അഡ്‌മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 10847 AADITHYA. S 8 B
2 10676 AASHNA.J 8A
3 9940 ABHIJITH.R.B 8C
4 10632 ABHINAV JAYAN 8D
5 9960 ABINAV RAJ R 8C
6 10651 ADITHYAN V 8D
7 9992 ADWAITH ANIL 8F
8 10682 ADWAITH N J 8A
9 10629 AKHILESH .S 8A
10 9928 AKSHAY RAJ 8C
11 10722 AKSHAYA.K.R. 8G
12 10733 ALFIYA T 8G
13 11096 ALIYA. A.S 8D
14 9978 ANANTHADEV B S 8C
15 10197 ANANYA A.S. 8F
16 11111 APARNARAJ.R.G 8C
17 11141 ARDRA.S 8C
18 9984 ARJUN.S 8C
19 10805 ASHTA LAKSHMI. S 8B
20 9938 ATHULRAJ A R 8C
21 10751 DHANUSHA R NAIR 8D
22 10756 GOKUL GIREESH 8B
23 10583 GOWRI SANKAR S R 8C
24 10768 HANNA NAZEER 8G
25 10643 MRIDULA CHANDRAN 8A
26 10690 MUHAMMED FARHAN J 8A
27 10613 MUHAMMED SAFEER S 8C
28 10216 NEERAJ PREM 8F
29 10619 NITHIN SATHEESH 8D
30 10589 NIVEDYA A R 8F
31 10647 RAMRAJ R 8F
32 9919 SACHU S 8E
33 10712 SOORAJ G R 8D
34 10739 SOUPARNIKA V A 8A
35 10725 SREEKANTH S A 8D
36 10855 V KASINATH 8G
37 10704 VAIGA SANJEEV 8A
38 10800 VAISHNAVI S 8G
39 10857 VAISHNAVI. A.S 8G
40 10660 VASUDEV. M 8D
41 10797 VIGNESH V S 8F
42 10863 VINAYAK V VINEESH 8G

ലിറ്റിൽ കൈറ്റ്സ് എട്ടാം ബാച്ചിന്റെ രൂപീകരണം

   സംസ്ഥാന തലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ 120 കുട്ടികൾ പങ്കെടുക്കുകയും അവരിൽ നിന്നും കൂടുതൽ സ്കോർ കരസ്ഥമാക്കിയ 44 പേർ അംഗത്വം നേടുകയും ചെയ്തു.

2024-27 ബാച്ചിന്റെ ആദ്യ മീറ്റിംഗ്

  ഒരു പൊതു അഭിരുചി പരീക്ഷയെ നേരിട്ട് അംഗത്വം നേടിയ മിടുക്കരായ ലിറ്റിൽ കൈറ്റ്സ് എട്ടാം ബാച്ചിന്റെ ആദ്യ മീറ്റിംഗ് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടക്കുകയുണ്ടായി. അതിൽ നിന്നും രണ്ട് ലീഡർമാരെ തിരഞ്ഞെടുക്കുകയുണ്ടായി. 8 ഡി ലെ വാസുദേവ് എം , 8 ഡി ലെ  ധനുഷ ആർ നായർ എന്നിവരാണ് ലിറ്റിൽ കൈറ്റ്സ് ലീഡർമാർ. തുടർന്ന് ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങളെപ്പറ്റി ചർച്ച ചെയ്തു.

2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് പ്രായോഗിക പരിശീലനം

  ഇൻഫർമേഷൻ ടെക്നോളജിയുടെ അനന്തസാധ്യതകൾ മനസ്സിലാക്കാനും അതിൽ കുട്ടികളുടെ അഭിരുചി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നിരവധി ക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

  2024 -27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം 2024 ഓഗസ്റ്റ് മാസം പതിനാലാം തീയതി തിങ്കളാഴ്ച 9 30ന് സ്കൂൾ ലാബിൽ വച്ച് ഹെഡ്മിസ്ട്രെസ് ശ്രീമതി കവിത. ഒ ബി ടീച്ചർ നിർവഹിച്ചു. ബിജിൻ സാർ ആയിരുന്നു റിസോഴ്സ് പേഴ്സണായി എത്തിയത്. കുട്ടികളിൽ വളരെയധികം ജിജ്ഞാസയും കൗതുകവും ഉണർത്താൻ ക്യാമ്പിന് കഴിഞ്ഞു.കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെ മികച്ച ഗ്രൂപ്പിനെ തിരഞ്ഞെടുത്തു സമ്മാനം നൽകി കൊണ്ടാണ് ക്യാമ്പ് അവസാനിച്ചത്. വീഡിയോ പ്രദർശനത്തിലൂടെ ഇന്റർനെറ്റിന്റെ ഉപയോഗങ്ങൾ, ഉപകരണങ്ങളുടെ പേര് പറയിപ്പിക്കൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനെ കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവബോധം, ഇൻഫർമേഷൻ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങളാണ് ക്യാമ്പിന്റെ ഭാഗമായി നടന്നത്. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം ഓപ്പൺ ട്യൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവ ക്യാമ്പിനെ വളരെ രസകരമാക്കി മാറ്റി. ആർഡിനോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോഹൈൻ കുട്ടികളിൽ കൗതുകവും സന്തോഷവും ജനിപ്പിച്ചു. ക്യാമ്പിനെ തുടർന്ന് പിടിഎ മീറ്റിംഗ് സംഘടിപ്പിച്ചു.

ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണം

  കമ്പ്യൂട്ടർ സ്ക്രീനിലെ ദൃശ്യം പ്രൊജക്റ്ററിൽ ലഭിക്കാൻ എന്ത് ചെയ്യണം,എച്ച് ടി എം ഐ,വി ജി എ കേബിളുകൾ കമ്പ്യൂട്ടറിലും പ്രോജക്ടറിലും എങ്ങനെ കണക്ട് ചെയ്യണം, കമ്പ്യൂട്ടറിൽ ഇന്റർനെറ്റ്‌ ലഭ്യമാക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നതിനും, kite Ubuntu 18.04 ലെ വിവിധ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ, ഡെസ്ക്‌ടോപ് എന്നിവ റിസെറ്റ് ചെയ്യാനും ജിംപ് സോഫ്റ്റ്‌വെയർ എങ്ങനെ റിസെറ്റ് ചെയ്യണം,കമ്പ്യൂട്ടറിലെ സൗണ്ട് സെട്ടിങ്സിന് ആവശ്യമായ രീതിയിൽ എങ്ങനെ ക്രമീകരണങ്ങൾ വരുത്താംക്ലാസ്സ്‌ മുറിയിലെ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം എന്നിവയെ കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.

സ്കൂൾ ക്യാമ്പ് (ഒന്നാം ഘട്ടം )

  2024-27 ലിറ്റിൽ kites ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 29/05/2025 ബുധനാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഐടി ലാബിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി കവിത. ഒ ബി ടീച്ചർ നിർവഹിച്ചു. G H S S പള്ളിക്കൽ സ്കൂളിലെ നിതീഷ് സാറാണ് റിസോഴ്സ് പേഴ്സണായി എത്തിയത്. വിവിധ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ പരിചയപ്പെട്ട് കൊണ്ട് ആരംഭിച്ച ക്യാമ്പിൽ കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് പങ്കെടുത്തത്. ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് മികച്ച റീലുകൾ നിർമ്മിക്കുകയും അത് പ്രദർശിപ്പിക്കുകയും ചെയ്തു. ക്യാമ്പിന്റെ ഭാഗമായി പ്രമോ വീഡിയോകളെ കുറിച്ച് കുട്ടികൾ മനസ്സിലാക്കുകയും സ്കൂൾ സ്പോർട്സ് പ്രമോ വീഡിയോ തയ്യാറാക്കി കൊണ്ട് ക്യാമ്പ് അവസാനിക്കുകയും ചെയ്തു.

സഹപാഠികൾക്ക് ഒരു സഹായം

ജൂൺ 25ന് നടന്ന അഭിരുചി പരീക്ഷക്ക് പരിശീലനം നേടുന്നതിനായി എട്ടാം ക്ലാസിലെ കുട്ടികൾക്കായി നടന്ന പരിശീലന പരീക്ഷയിലും, അഭിരുചി പരീക്ഷ നടത്തിപ്പിലും ലിറ്റിൽ കൈറ്റ്സിലെ 2024-2027 ബാച്ചിലെ കുട്ടികൾ സജീവമായി പങ്കാളികളായി മാറി.

റോബോട്ടിക് പരിശീലനം ലിറ്റിൽകൈറ്റ്സ് കളിലൂടെ

സ്കൂളിലെ മറ്റു കുട്ടികൾക്കായി റോബോട്ടിക് പരിശീലനം ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെ റോബോട്ട് കിറ്റ് ഉപകരണങ്ങളെ കുറിച്ച് മനസ്സിലാക്കുകയും റോബോട്ടിക്ക് ഉപകരണങ്ങളുടെ സഹായത്തോടെ ഡാൻസിങ് എൽഇഡി ,ട്രാഫിക് ലൈറ്റ് ,സ്ട്രീറ്റ് ലൈറ്റ് എന്നിവ നിർമ്മിക്കുകയും ചെയ്തു.

സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ

സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ചെയ്തുവരുന്നു. ക്യാമറയുടെ സഹായത്തോടെ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ഫോട്ടോയും വീഡിയോയും എടുക്കുകയും പ്രവർത്തനങ്ങളുടെ ഡോക്കുമെന്റേഷൻ പൂർത്തിയാക്കുകയും ചെയ്തുവരുന്നു.

കൈത്താങ്ങ്

ലിറ്റിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ കൈകാര്യം ചെയ്യുന്നതിന് വേണ്ടിയുള്ള പരിശീലനം നൽകി. .ഭിന്നശേഷിക്കാരായ കുട്ടികളെ ഇൻഫർമേഷൻ ടെക്നോളജിയുടെ അനന്തസാധ്യതകളിലേക്ക് കൈപിടിച്ച് ഉയർത്താൻ ഇത് പോലുള്ള പരിശീലനങ്ങളിളുടെ കഴിയും.

ലിറ്റിൽ കൈറ്റ് സ്പെഷ്യൽ അസംബ്ലി

സോഫ്റ്റ്‌വെയർ സ്വതന്ത്രദിനാഘോഷവുമായി ബന്ധപ്പെട്ട് 23/09/2025 ന് ലിറ്റിൽ കൈറ്റ്സിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ നേതൃത്വത്തിൽ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി. പ്രസ്തുത അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി കവിത. ഒ ബി ടീച്ചർ കുട്ടികൾക്ക് സന്ദേശം നൽകി. ലിറ്റിൽ കൈറ്റ്‌സിലെ കുട്ടികളുടെ നേതൃത്വത്തിൽ സോഫ്റ്റ്‌വെയർ സ്വതന്ത്രദിന പ്രതിജ്ഞ, സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തൽ,സ്വതന്ത്ര ദിനാഘോഷ സന്ദേശം എന്നിവ സ്കൂളിലെ മറ്റു കുട്ടികൾക്കായി സംഘടിപ്പിച്ചു.file:///home/kitemlp/Downloads/IMG-20250923-WA0021.jpg.jpeg

റോബോട്ടിക് ഫെസ്റ്റ് 2025-26

24/09/2025 ന് വളരെ വിപുലമായ രീതിയിൽ Robotic Festസംഘടിപ്പിച്ചു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ 2024-2027 ബാച്ചിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് റോബോട്ടിക് ഫെസ്റ്റിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി കവിത. ഒ ബി ടീച്ചർ നിർവഹിച്ചു. അർഡിനോ കിറ്റ് ലെ ഉപകാരണങ്ങളുടെ സഹായത്തോടെ കുട്ടികൾ മഴയുടെ സാന്നിധ്യം സ്വയം തിരിച്ചറിയുന്ന Automatic Rain sensor, ആൾക്കഹോളിന്റെ സാന്നിധ്യം സ്വയം തിരിച്ചറിയുന്നAlcohol Detector, വേസ്റ്റ് മെറ്റീരിയൽസ് അടുത്ത് കൊണ്ട് ചെല്ലുമ്പോൾ തന്നെ സ്വയം തുറക്കപ്പെടുന്ന Smart Dustbin, Dancing LED, Automatic Street Light, Automatic traffic light, Robotic hen എന്നിവ Robotic fest നെ വളരെ ആകർഷകമാക്കി മാറ്റി. തുടർന്ന് സ്കൂളിലെ മറ്റു കുട്ടികൾക്കായി ഹാർഡ് വെയർ പ്രദർശനവും സംഘടിപ്പിച്ചു.

ഭിന്നശേഷി കുട്ടികൾക്കുള്ള പ്രത്യേക കമ്പ്യൂട്ടർ പരിശീലനം

ഭിന്നശേഷി കുട്ടികൾക്കായി 24/09/2025 ന് പ്രത്യേക കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. 2024-27 ബാച്ചിലെ കുട്ടികളാണ് ഈ പരിശീലനത്തിന് നേതൃത്വം നൽകിയത്.പ്രത്യേകം തയ്യാറാക്കിയ മോഡ്യൂൾ അനുസരിച്ചാണ് ക്ലാസ് നൽകിയത്. G Compris സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ കീബോർഡും മൗസും കൈകാര്യം ചെയ്യാൻ ആവശ്യമായ പ്രവർത്തനങ്ങളും, യുക്തി ഉപയോഗിച്ച് നിറം കൊടുക്കുന്ന പ്രവർത്തനങ്ങളുമാണ് ക്ലാസിൽ നൽകിയത്.

സ്കൂൾ ക്യാമ്പ് ( രണ്ടാം ഘട്ടം )

31/10/2025 ന് 2024-27 ബാച്ചിന്റെ രണ്ടാം ഘട്ട സ്കൂൾ ക്യാമ്പ് ഐടി ലാബിൽ വച്ച് രാവിലെ 9 .30 ന് ഹെഡ്മിസ്ട്രസ് കവിത. ഒ ബി ടീച്ചർ ഉദ്ഘാടനം ചെയ്തു. G H S S പള്ളിക്കൽ സ്കൂളിലെ നിതീഷ് സാറാണ് റിസോഴ്സ് പേഴ്സണായി എത്തിയത്. അനിമേഷൻ പ്രോഗ്രാമിംഗ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ക്യാമ്പിന്റെ ഭാഗമായി നടന്നത്. Bingo ഗെയിമിന്റെ കൈറ്റ് വേർഷനായ ഗെയിം ഗ്യാബസ്സ് Angry bird ന്റെ കൈറ്റ്സ് വേർഷനായ ഹംഗറി ബേർഡ് എന്നീ ഗെയിമുകളിലൂടെ ആണ് ക്യാമ്പ് ആരംഭിച്ചത്. തുടർന്ന് കുട്ടികൾക്ക് സ്വന്തമായി ഗെയിം നിർമ്മിക്കാനുള്ള പരിശീലനവും ക്യാമ്പ് ലൂടെ ലഭ്യമായി. opentoonz, kdenlive എന്നീ സോഫ്റ്റ്‌വെയറിലൂടെയാണ് ആനിമേഷൻ വീഡിയോ നിർമിക്കാൻ കുട്ടികൾക്ക് പരിശീലനം നൽകിയത്. കലാരവം പ്രമോ വീഡിയോ തയ്യാറാക്കി കൊണ്ടാണ് ക്യാമ്പ് അവസാനിച്ചത്.

file:///home/kitemlp/Downloads/IMG-20251031-WA0008.jpg(4).jpeg

സബ്ജില്ലാ ക്യാമ്പ്

2024-27 ബാച്ചിന്റെ സബ്ജില്ലാ ക്യാമ്പ് G H S S കിളിമാനൂരിൽ വച്ച് നടക്കുകയുണ്ടായി. മാസ്റ്റർ ട്രെയിനർമാരായ അനിജ ടീച്ചറും  ബോബി ടീച്ചറുമാണ് ക്യാമ്പ് നയിച്ചത്. NSSHSS മടവൂരിൽ നിന്നും 8 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ഇതിൽ നാല് കുട്ടികൾ ആനിമേഷൻ വിഭാഗത്തിലും നാലു കുട്ടികൾ പ്രോഗ്രാമിംഗ് വിഭാഗത്തിപങ്കെടുത്തു . പ്രോഗ്രാമിന് പങ്കെടുത്ത കുട്ടികൾ: അനന്യ എ എസ്, വൈഗ സഞ്ജീവ്, വൈഷ്ണവി എസ്, അതുൽരാജ് എ ആർ . ആനിമേഷന് പങ്കെടുത്ത കുട്ടികൾ : ഗൗരി ശങ്കർ എസ് ആർ, വാസുദേവ് എം, ധനുഷ ആർ  നായർ, ഗോകുൽ ഗിരീഷ് എസ്

ജില്ല ക്യാമ്പ്

2024-27 ബാച്ചിന്റെ ജില്ലാ ക്യാമ്പ് 2026 ഫെബ്രുവരി ഏഴ് ,എട്ട് തീയതികളിൽ ഗവ H S S ഫോർ ഗേൾസ് , നെടുമങ്ങാട് വച്ചു നടന്നു. N S S H S S 2024-27 ബാച്ചിന്റെ ജില്ലാ ക്യാമ്പ് 2026 ഫെബ്രുവരി ഏഴ് ,എട്ട് തീയതികളിൽ ഗവ H S S ഫോർ ഗേൾസ് , നെടുമങ്ങാട് വച്ചു നടന്നു.മടവൂരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ട് കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത് പ്രോഗ്രാമിങ് വിഭാഗത്തിൽ നിന്നും അനന്യ എ  എസ് ഉം അനിമേഷൻ വിഭാഗത്തിൽ നിന്നും ധനുഷ ആർ നായരും ആണ് ക്യാമ്പിൽ പങ്കെടുത്തത്.