"ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'വിദ്യാർത്ഥികളിൽ സമൂഹത്തെക്കുറിച്ചുള്ള ബോധവും ഉത്തരവാദിത്വബോധവും വളർത്തുന്നതിനായി സ്കൂളുകളിൽ സോഷ്യൽ സയൻസ് ക്ലബുകൾ രൂപീകരിക്കുന്നു. സോഷ്യൽ സയൻസ് ക്ലബിന...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 4: | വരി 4: | ||
ഈ ക്ലബ് വിദ്യാർത്ഥികളിൽ സാമൂഹിക ബോധം, ജനാധിപത്യ മൂല്യങ്ങൾ, ദേശസ്നേഹം എന്നിവ വളർത്തുന്നതിനും സഹായിക്കുന്നു. അതിനാൽ സോഷ്യൽ സയൻസ് ക്ലബ് വിദ്യാർത്ഥികളെ നല്ല പൗരന്മാരായി വളരാൻ പ്രേരിപ്പിക്കുന്ന ഒരു പ്രധാന വേദിയാണ്. | ഈ ക്ലബ് വിദ്യാർത്ഥികളിൽ സാമൂഹിക ബോധം, ജനാധിപത്യ മൂല്യങ്ങൾ, ദേശസ്നേഹം എന്നിവ വളർത്തുന്നതിനും സഹായിക്കുന്നു. അതിനാൽ സോഷ്യൽ സയൻസ് ക്ലബ് വിദ്യാർത്ഥികളെ നല്ല പൗരന്മാരായി വളരാൻ പ്രേരിപ്പിക്കുന്ന ഒരു പ്രധാന വേദിയാണ്. | ||
സോഷ്യൽ സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട് "ഒരു ദിവസം ഒരു ചോദ്യം" പദ്ധതി നടപ്പാക്കി വരുന്നു. പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ഓരോ ചോദ്യം വീതം ബോർഡിൽ എഴുതുകയും അടുത്ത ദിവസത്തെ അസംബ്ലി യിൽ അതിന്റെ ഉത്തരം കണ്ടെത്തി കുട്ടികൾ തന്നെ അസംബ്ലിയിൽ വായിക്കുകയും ചെയ്തു വരുന്നു. | |||
ഹിരോഷിമ-നാഗസാക്കി ദിനങ്ങൾ ആചരിച്ചു. യുദ്ധവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. കുട്ടികൾ സഡാക്കോ കൊക്കുകൾ നിർമിക്കുകയും നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്തു. കുട്ടികൾ തയ്യാറാക്കിയ യുദ്ധ വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ കുറിപ്പുകൾ എല്ലാം ചേർത്ത "ശാന്തി വൃക്ഷം" എന്ന പേരിൽ സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. ഹിരോഷിമ ദിന ക്വിസ് സംഘടിപ്പിച്ചു. | |||
ഭരണഘടന ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയും ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ചർച്ച സംഘടിപ്പിച്ചു. | |||
13:40, 12 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാർത്ഥികളിൽ സമൂഹത്തെക്കുറിച്ചുള്ള ബോധവും ഉത്തരവാദിത്വബോധവും വളർത്തുന്നതിനായി സ്കൂളുകളിൽ സോഷ്യൽ സയൻസ് ക്ലബുകൾ രൂപീകരിക്കുന്നു.
സോഷ്യൽ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങളിലൂടെ ചരിത്ര ദിനങ്ങൾ ആചരിക്കൽ, ക്വിസുകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ, പ്രോജക്ടുകൾ, മാപ്പ് പഠനം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. ഇതിലൂടെ വിദ്യാർത്ഥികൾക്ക് നമ്മുടെ രാജ്യത്തിന്റെ ചരിത്രവും സംസ്കാരവും ഭൂമിശാസ്ത്രവും കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ കഴിയും.
ഈ ക്ലബ് വിദ്യാർത്ഥികളിൽ സാമൂഹിക ബോധം, ജനാധിപത്യ മൂല്യങ്ങൾ, ദേശസ്നേഹം എന്നിവ വളർത്തുന്നതിനും സഹായിക്കുന്നു. അതിനാൽ സോഷ്യൽ സയൻസ് ക്ലബ് വിദ്യാർത്ഥികളെ നല്ല പൗരന്മാരായി വളരാൻ പ്രേരിപ്പിക്കുന്ന ഒരു പ്രധാന വേദിയാണ്.
സോഷ്യൽ സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട് "ഒരു ദിവസം ഒരു ചോദ്യം" പദ്ധതി നടപ്പാക്കി വരുന്നു. പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ഓരോ ചോദ്യം വീതം ബോർഡിൽ എഴുതുകയും അടുത്ത ദിവസത്തെ അസംബ്ലി യിൽ അതിന്റെ ഉത്തരം കണ്ടെത്തി കുട്ടികൾ തന്നെ അസംബ്ലിയിൽ വായിക്കുകയും ചെയ്തു വരുന്നു.
ഹിരോഷിമ-നാഗസാക്കി ദിനങ്ങൾ ആചരിച്ചു. യുദ്ധവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. കുട്ടികൾ സഡാക്കോ കൊക്കുകൾ നിർമിക്കുകയും നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്തു. കുട്ടികൾ തയ്യാറാക്കിയ യുദ്ധ വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ കുറിപ്പുകൾ എല്ലാം ചേർത്ത "ശാന്തി വൃക്ഷം" എന്ന പേരിൽ സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. ഹിരോഷിമ ദിന ക്വിസ് സംഘടിപ്പിച്ചു.
ഭരണഘടന ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയും ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ചർച്ച സംഘടിപ്പിച്ചു.