"ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 42: | വരി 42: | ||
[[പ്രമാണം:24034 charithranweshnam.jpg|ലഘുചിത്രം|242x242ബിന്ദു]] | [[പ്രമാണം:24034 charithranweshnam.jpg|ലഘുചിത്രം|242x242ബിന്ദു]] | ||
==== സമൂഹിക ശാസ്ത്ര അധ്യാപകനായ കെ പി സജയൻ മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നുഅന്വേഷണം ചേപ്പാറ റോക്ക് ഗാർഡൻ,അക്വാഡക്ട് പാലം,അത്താണി (ചുമടുതാങ്ങി ),പള്ളിമണ്ണ ശിവക്ഷേത്രം എന്നിവിടങ്ങളിൽ പോയി വിവരങ്ങൾ ശേഖരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു . ==== | ==== സമൂഹിക ശാസ്ത്ര അധ്യാപകനായ കെ പി സജയൻ മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നുഅന്വേഷണം ചേപ്പാറ റോക്ക് ഗാർഡൻ,അക്വാഡക്ട് പാലം,അത്താണി (ചുമടുതാങ്ങി ),പള്ളിമണ്ണ ശിവക്ഷേത്രം എന്നിവിടങ്ങളിൽ പോയി വിവരങ്ങൾ ശേഖരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു . ==== | ||
== '''അവാർഡ്''' == | |||
[[പ്രമാണം:24034 award.jpg|ലഘുചിത്രം|279x279ബിന്ദു]] | |||
മുസിരിസ് പൈതൃക പദ്ധതിയുടെ സഹകരണത്തോടെ നടത്തിയ "ചരിത്ര ശേഷിപ്പുകൾ തേടി "എന്ന പരിപാടിയിൽ ഗവ .ഗേൾസ് ഹൈസ്കൂൾ രണ്ടാം സ്ഥാനം നേടി സജയൻ മാസ്റ്റർ ആണ് ഈ പരിപാടിക്ക് നേതൃത്വം നൽകിയത് .തൃശൂർ ഗവ മോഡൽ ഗേൾസ് ഹൈസ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ മുസിരിസ് പൈതൃക പദ്ധതിയുടെ മാനേജിങ് ഡയറക്ടർ ആയ ഷാരോൺ വി അവാർഡ് വിതരണം ചെയ്തു | |||
09:54, 12 മാർച്ച് 2026-നു നിലവിലുള്ള രൂപം
ചരിത്ര ക്വിസ് 2025
സംസ്ഥാന പുരാരേഖ സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന ചരിത്ര ക്വിസ് സ്കൂൾ തല മൽസരം ജൂലൈ 4 , 2 മണിക്ക് എ ടി ൽ ഹാളിൽ വെച്ച് നടന്നു ക്വിസ് മാസ്റ്റർ സജയൻ മാസ്റ്റർ ആയിരു

ജനസംഖ്യാദിനം
ഇന്ന് ജനസംഖ്യാദിനം ആചരിച്ചു ക്വിസ് മത്സരം നടത്തി പോസ്റ്റർ നിർമാണം നടത്തി
ഹിരോഷിമ ദിനം
ഓഗസ്റ്റ് 6 ഹിരോഷിമ ദിനം ആചരിച്ചു , പോസ്റ്റർ നിർമാണം ,ക്വിസ്,സഡാക്കോ കൊക്കുകളുടെ നിർമാണം എന്നിവ നടത്തി
ഓഗസ്റ്റ് 6 പ്രഖ്യാപിത അവധി ആയതിനാൽ ഓഗസ്റ്റ് 7 നാണ് നടത്താൻ കഴിഞ്ഞത്
അസംബ്ലിയിൽ യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുത്തു

സ്കൂൾ പാർലമെൻറ് തെരെഞ്ഞെടുപ്പ് -2025
ജനാധിപത്യ രീതിയിലുള്ള തെരെഞ്ഞെടുപ്പ് ഓഗസ്റ്റ് 14 ന് മികച്ച രീതിയിൽ നടന്നു .23 ക്ലാസ്സിൽ വോട്ടെടുപ്പും ,വോട്ടെണ്ണലും നടന്നു . ക്ലാസ് ലീഡർമാരെ തെരെഞ്ഞെടുത്തു . സത്യപ്രതിഞ്ജ ചടങ്ങ് നടന്നു
തെരെഞ്ഞെടുക്കപ്പെട്ട സ്കൂൾ പാർലിമെൻറ് അംഗങ്ങൾ
സ്കൂൾ ലീഡർ - നന്ദന ഇ വി

വൈസ് ചെയർ പേർസൺ -അമേയ പി എസ്
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം വളരെ വിപുലമായ രീതിയിൽ ആചരിച്ചു
ക്വിസ്, ദേശഭക്തിഗാന മൽസരം,പ്രസംഗ മൽസരം ഫ്ലാഷ് മോബ് ഇവ സംഘടിപ്പിച്ചു


ചരിത്രശേഷിപ്പുകൾ തേടി
വടക്കാഞ്ചേരി മേഖലയിലെ ചരിത്രശേഷിപ്പുകൾ തേടി ഗവ. ഗേൾസ് ഹൈസ്കൂൾ വിദ്യാർഥിനികൾ । കഴിഞ്ഞ കാല സാമൂഹിക ജീവിതം,സാമ്പത്തിക പ്രവർത്തനം ,അതിജീവനം ,ആചാരങ്ങൾ നിർമിതികൾ എനീവയെ കുറിച്ചായിരുന്നു അന്വേഷണം .

സമൂഹിക ശാസ്ത്ര അധ്യാപകനായ കെ പി സജയൻ മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നുഅന്വേഷണം ചേപ്പാറ റോക്ക് ഗാർഡൻ,അക്വാഡക്ട് പാലം,അത്താണി (ചുമടുതാങ്ങി ),പള്ളിമണ്ണ ശിവക്ഷേത്രം എന്നിവിടങ്ങളിൽ പോയി വിവരങ്ങൾ ശേഖരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു .
അവാർഡ്

മുസിരിസ് പൈതൃക പദ്ധതിയുടെ സഹകരണത്തോടെ നടത്തിയ "ചരിത്ര ശേഷിപ്പുകൾ തേടി "എന്ന പരിപാടിയിൽ ഗവ .ഗേൾസ് ഹൈസ്കൂൾ രണ്ടാം സ്ഥാനം നേടി സജയൻ മാസ്റ്റർ ആണ് ഈ പരിപാടിക്ക് നേതൃത്വം നൽകിയത് .തൃശൂർ ഗവ മോഡൽ ഗേൾസ് ഹൈസ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ മുസിരിസ് പൈതൃക പദ്ധതിയുടെ മാനേജിങ് ഡയറക്ടർ ആയ ഷാരോൺ വി അവാർഡ് വിതരണം ചെയ്തു