"എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 49: | വരി 49: | ||
=='''നവീകരിച്ച ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്''' == | =='''നവീകരിച്ച ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്''' == | ||
ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി 20 ൽ അധികം ഹൈ ടെക് ക്ലാസ്സ് മുറികളും വിദ്യാർത്ഥികൾക്കായി 2 ലാബുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 2 ലാബുകളിലായി 25 ലാപ്ടോപ്പുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ഉപജില്ലയിലെ ഐ ടി മത്സരങ്ങളിൽ നിരവധി അനവധി വിജയികളെ സൃഷ്ടിക്കാൻ സ്കൂളിലെ ഐ ടി വിഭാഗത്തിന് സാധിച്ചിട്ടുണ്ട്. 2026 ലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ഉപജില്ല മികച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ് പുരസ്‌കാരം നേടുകയും 2 വിദ്യാർത്ഥികൾക്ക് സംസ്ഥാന ക്യാമ്പിലേക്ക് സെക്ഷൻ നേടി കൊടുക്കാനും സാധിച്ചിട്ടുണ്ട് | ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി 20 ൽ അധികം ഹൈ ടെക് ക്ലാസ്സ് മുറികളും വിദ്യാർത്ഥികൾക്കായി 2 ലാബുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 2 ലാബുകളിലായി 25 ലാപ്ടോപ്പുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ഉപജില്ലയിലെ ഐ ടി മത്സരങ്ങളിൽ നിരവധി അനവധി വിജയികളെ സൃഷ്ടിക്കാൻ സ്കൂളിലെ ഐ ടി വിഭാഗത്തിന് സാധിച്ചിട്ടുണ്ട്. 2026 ലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ഉപജില്ല മികച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ് പുരസ്‌കാരം നേടുകയും 2 വിദ്യാർത്ഥികൾക്ക് സംസ്ഥാന ക്യാമ്പിലേക്ക് സെക്ഷൻ നേടി കൊടുക്കാനും സാധിച്ചിട്ടുണ്ട് | ||
== '''പഠന പാഠ്യേതര നേട്ടങ്ങൾ''' == | |||
11:50, 10 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആമുഖം
ഇരിഞ്ഞാലക്കുട നാഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ആയിരത്തോളം വിദ്യാർത്ഥികളും മുപ്പത്തിയഞ്ചോളം അധ്യാപകരുമാണ് ഉള്ളത് . ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂൾ കലോത്സവം ,സ്കൂൾ ശാസ്ത്രമേള ,കായികോത്സവം തുടങ്ങി പഠന പാഠ്യേതര മേഖലകളിൽ നിരവധി വർഷങ്ങളായി മുൻപന്തിയിൽ തന്നെയാണ് ഈ വിദ്യാലയത്തിലെ ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്നത് . NMMS ,സംസ്കൃതം സ്കോളർഷിപ്പ് , മലയാളം സ്കോളർഷിപ്പ് ,മുനിസിപ്പാലിറ്റി വിഭാവനം ചെയ്യുന്ന സ്കോളർഷിപ്പുകൾ പ്രീ മെട്രിക് സ്കോളർഷിപ്പ് ,സ്നേഹപൂർവ്വം സ്കോളർഷിപ്പ് തുടങ്ങി എല്ലാ സ്കോളര്ഷിപ്പുകളും ഇവിടുത്തെ വിദ്യാർത്ഥികൾ നേടിയെടുക്കുന്നു
ഹൈ സ്കൂൾ വിഭാഗം ക്ലബുകൾ
- NCC
- SPC
- SCHOOL PROTECTION GROUP
- LITTILE KITES
- JUNIOR RED CROSS
- SCOUT & GUIDES
- ENERGY CLUB
- ECO CLUB
- MATHS CLUB
- SCIENCE CLUB
- NATURE CLUB
- IT CLUB
- GANDHI DARSHAN
- SOCIAL SCIENCE CLUB
- TOURISM CLUB
- HINDI CLUB
- RADIO CLUB
- SANSKRIT CLUB
- MALAYALAM CLUB
- ATHLETIC CLUB
കായിക രംഗം
സ്കൂൾ കായികരംഗത്ത് അനവധി പ്രതിഭകളെ സൃഷ്ടിക്കുന്ന ചരിത്രമാണ് നാഷണൽ ഹയർ സെക്കന്ററി സ്കൂളിനുള്ളത്. നിരവധി വർഷങ്ങളായി സ്കൂൾ കായിക മേളയിൽ ജൂനിയർ സബ് ജൂനിയർ വിഭാഗങ്ങളിലായി ജേതാക്കളാണ് ഈ വിദ്യാലയം. കൂടാതെ സ്കൂൾ ഫുട്ബാളിലെ ഏറ്റവുമ വലിയ ടൂർണമെന്റായ സുബ്രതോ കപ്പിൽ അനവധി വർഷങ്ങളായി ജേതാക്കളാണ് നാഷണൽ സ്കൂൾ പരിശീലനം നൽകുന്നു.മറ്റു കായിക പരിശീലനങ്ങൾ
- ഫുട്ബാളിനോപ്പം
- ക്രിക്കറ്റ്
- ഷട്ടിൽ ബാഡ്മിന്റൺ
- ,കബ്ബഡി
- റഗ്ബി
- സ്വിമ്മിങ്
- ഖോ ഖോ
- ഭാരോദ്വഹനം
- ആർച്ചെറി
- കളരിപ്പയറ്റ്
- കരാട്ടെ
- അത്ലറ്റിക്സ്
- ബോക്സിങ്
- റോളർ സ്‌കേറ്റിങ്
- യോഗ
- .........
നവീകരിച്ച ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്
ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി 20 ൽ അധികം ഹൈ ടെക് ക്ലാസ്സ് മുറികളും വിദ്യാർത്ഥികൾക്കായി 2 ലാബുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 2 ലാബുകളിലായി 25 ലാപ്ടോപ്പുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ഉപജില്ലയിലെ ഐ ടി മത്സരങ്ങളിൽ നിരവധി അനവധി വിജയികളെ സൃഷ്ടിക്കാൻ സ്കൂളിലെ ഐ ടി വിഭാഗത്തിന് സാധിച്ചിട്ടുണ്ട്. 2026 ലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ഉപജില്ല മികച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ് പുരസ്‌കാരം നേടുകയും 2 വിദ്യാർത്ഥികൾക്ക് സംസ്ഥാന ക്യാമ്പിലേക്ക് സെക്ഷൻ നേടി കൊടുക്കാനും സാധിച്ചിട്ടുണ്ട്